ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ബാലുശ്ശേരി (കോഴിക്കോട്): കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുൽ നസീറിന്റെ മകൻ മിഥിലാജ് (21) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നും 200 മീറ്റർ മാറി കൈതക്കുണ്ടിനടുത്ത്...

Latest News

Jul 25, 2023, 11:42 am GMT+0000
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു; ജാഗ്രത

ചാലക്കുടി: ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു.ഡാമിലെ ജലനിരപ്പ് 423 മീറ്റര്‍ പിന്നിട്ട സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷമാണ് ഷട്ടര്‍ നാലടി താഴ്ത്തി വെള്ളം...

Latest News

Jul 25, 2023, 11:25 am GMT+0000
കൊല്ലത്ത് കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു

കൊല്ലം:രാമൻകുളങ്ങരയിൽ കിണൺ ഇടിഞ്ഞ് കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു. കല്ലുപുറം സ്വദേശി വിനോദാണ് കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഫയർഫോഴ്സും നാട്ടുകാരും കൂടി രക്ഷപ്പെടുത്തിയത്. ഏറെ  നേരം കയറിട്ട് വലിച്ചു നിർത്തിയാണ്...

Latest News

Jul 25, 2023, 11:19 am GMT+0000
ഐആർസിടിസി ടിക്കറ്റ് ബുക്കിം​ഗ് പണിമുടക്കി; സാങ്കേതിക തകരാറിൽ വലഞ്ഞ് യാത്രക്കാർ

ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് ബുക്കിം​ഗ്  സംവിധാനമായ ഐആർസിടിസി വെബ്സൈറ്റും ആപ്പും പണിമുടക്കിയതോടെ വലഞ്ഞ് യാത്രക്കാർ. രാവിലെ പത്തു മണിയോടെയാണ് ഐആർസിടിസി സംവിധാനം പൂർണ്ണമായും നിലച്ചത്. തിരക്കേറിയ തത്കാൽ ബുക്കിംഗ്...

Latest News

Jul 25, 2023, 11:12 am GMT+0000
ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചു; സ്പീക്ക‍ർ ഷംസീറിനെതിരെ എല്ലാ സ്റ്റേഷനിലും പരാതിയുമായി വിശ്വ ഹിന്ദു പരിഷത്ത്

തിരുവനന്തപുരം: ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് സ്പീക്കര്‍ എ എൻ ഷംസീറിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം. പല സ്റ്റേഷനുകളിലും...

Latest News

Jul 25, 2023, 10:57 am GMT+0000
മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുനസ്ഥാപിക്കും; സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്ക് തുടരും

ദില്ലി: കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുനസ്ഥാപിക്കും. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹികമാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റർനെറ്റ്...

Latest News

Jul 25, 2023, 10:47 am GMT+0000
പുരാവസ്തു തട്ടിപ്പ് കേസ്: റിട്ട. ഡി.ഐ.ജി എസ്.സുരേന്ദ്രനും ഐ.ജി ലക്ഷ്മണക്കും ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയും ​കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ രണ്ടാം പ്രതിയുമായ പുരാവസ്തു തട്ടിപ്പ് കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. റിട്ട. ഡി.ഐ.ജി എസ്.സുരേന്ദ്രനും...

Latest News

Jul 25, 2023, 10:39 am GMT+0000
വിവാഹവേളകളിൽ പാട്ടുപാടുന്നത് പകർപ്പവകാശ ലംഘനമല്ലെന്ന് കേന്ദ്രം

ഡൽഹി> വിവാഹാഘോഷവേദികളിലും മറ്റും പാട്ടുകൾ പാടുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമല്ലെന്നും അതിന്റെ പേരിൽ റോയൽറ്റി ഈടാക്കാൻ അനുവാദമില്ലെന്നും കേന്ദ്ര സർക്കാർ. വിവാഹങ്ങളിൽ പാട്ടുകൾ കേൾപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമല്ലെന്നും സർക്കാർ വ്യക്തമാക്കി. വിവാഹ...

Jul 25, 2023, 10:34 am GMT+0000
മുട്ടിൽ മരം മുറി : കേസ് അട്ടിമറിക്കാൻ റവന്യൂ-വനം വകുപ്പുകൾ ഒത്താശ ചെയ്യുന്നുവെന്ന് ആക്ഷേപം

കേഴിക്കോട് : മുട്ടിൽ മരം മുറി കേസ് അട്ടിമറിക്കാൻ റവന്യൂ-വനം വകുപ്പുകൾ ഒത്താശ ചെയ്യുന്നുവെന്ന് ആക്ഷേപം. ശക്തമായ നടപടികളുണ്ടാകുമെന്ന വനം മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനും കണ്ണിൽ പൊടിയിടാനും മാത്രം ഉദ്ദേശിച്ചാണെന്ന് മുട്ടിൽ...

Latest News

Jul 25, 2023, 10:13 am GMT+0000
നരിക്കുനിയിൽ ജ്വല്ലറി കുത്തി തുരക്കാൻ ശ്രമം ; ഗൂർഖ മോഷ്ടാവിനെ കയ്യോടെ പിടികൂടി

കോഴിക്കോട്∙ നരിക്കുനിയിൽ ജ്വല്ലറിയുടെ ചുമരു കുത്തിത്തുരന്ന് മോഷണം നടത്താൻ ശ്രമം. പടനിലം റോഡ് ജം‌ക്‌ഷനിലെ എംസി ജ്വല്ലറിയിലാണ് ഇന്നു പുലർച്ചെ മൂന്നു മണിയോടെ മോഷണശ്രമം നടന്നത്. ഗൂർഖയുടെ ഇടപെടലിനെ തുടർന്ന് മോഷണ ശ്രമം...

Latest News

Jul 25, 2023, 9:55 am GMT+0000