തിരുവനന്തപുരത്ത്‌ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍. മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്‍ക്കസ് കാണാന്‍ വന്നതിനിടെയായിരുന്നു ട്രാന്‍സ്‌ജെന്ററുടെ അക്രമമെന്ന് പറയുന്നു. പ്രതി കുട്ടിയെ പ്രസാദിന്റെ കൈയ്യില്‍...

Latest News

Aug 14, 2023, 3:29 pm GMT+0000
കോഴിക്കോട് ബസിന് മുകളിൽ യാത്രക്കാർ ; ജീവനക്കാരുടെ ലെെസന്‍സ് റദ്ദാക്കും

കോഴിക്കോട്: കോഴിക്കോട് –-കിനാലൂർ റൂട്ടിൽ കഴിഞ്ഞ ദിവസം രാത്രി ബസിനുമുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ്‌ നടത്തിയ  സ്വകാര്യബസ് ജീവനക്കാർക്കെതിരെ നടപടി. അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രെെവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു. ഡ്രെെവറുടെയും കണ്ടക്ടറുടെയും ലെെസൻസ്...

Latest News

Aug 14, 2023, 3:04 pm GMT+0000
ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരും; ചുമത്താറുള്ള പിഴ തുക അപര്യാപ്തം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി. ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി പറഞ്ഞു. ചാനലുകളുടെ സ്വയംനിയന്ത്രണം...

Latest News

Aug 14, 2023, 2:47 pm GMT+0000
കായംകുളം എഞ്ചിനിയറിങ് കോളജ് അടിച്ചുതകർത്ത കേസ്: ജെയ്ക് സി. തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു

ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങ് അടിച്ചു തകർത്ത കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...

Latest News

Aug 14, 2023, 2:26 pm GMT+0000
കുട്ടിയെ കൊന്ന പുലിയെ പിടികൂടി; തിരുപ്പതിയിൽ അഞ്ച് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്

തിരുമല: തിരുപ്പതി തിരുമല–അലിപിരി നടപ്പാതയിൽ അഞ്ച് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. തിരുമല നമലഗവി, ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ക്യാമറയിലാണ് പുലികളുടെ ദൃശ്യം പതിഞ്ഞത്. തീർഥാടകർക്കു നേരെ പുലിയുടെ ആക്രമണം...

Latest News

Aug 14, 2023, 1:25 pm GMT+0000
ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; മരണം 29 ആയി, ഒൻപത് പേർ ഒഴുക്കിൽപെട്ടു

ഷിംല: ഹിമാചൽ പ്രദേശിലെ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു. മണ്ഡി ജില്ലയിലെ സംബാൽ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. മിന്നൽ പ്രളയത്തിൽ ഒൻപത് പേർ...

Latest News

Aug 14, 2023, 12:19 pm GMT+0000
ഉത്സവബത്തയായി സർക്കാർ ജീവനക്കാർക്ക് ബോണസ് 4,000 രൂപ; അഡ്വാൻസ് 20,000

തിരുവനന്തപുരം: ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം...

Latest News

Aug 14, 2023, 11:57 am GMT+0000
രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്ന് 10 പേർക്ക് അം​ഗീകാരം

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പത്തു പേർക്കാണ് ഇക്കുറി മെഡൽ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പോലീസ് സൂപ്രണ്ട്  ആർ മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡലും...

Latest News

Aug 14, 2023, 11:34 am GMT+0000
ജവാൻ റമ്മിന് ശ്രദ്ധ നൽകണം; ബെവ്‌കോ ജീവനക്കാര്‍ക്കു പ്രത്യേക നിര്‍ദേശം

തിരുവനന്തപുരം: ഓണക്കാലത്ത് ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകളിൽ മദ്യം വിൽക്കുമ്പോൾ ജവാൻ റമ്മിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദേശം. ഉപഭോക്താവ് മദ്യബ്രാൻഡിന്റെ പേര് പറഞ്ഞില്ലെങ്കിൽ ജവാൻ നൽകണം. തിരുവല്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ട്രാവൻകൂർ ഷുഗേഴ്സ്...

Latest News

Aug 14, 2023, 11:26 am GMT+0000
പയ്യന്നൂരില്‍ ക്ഷേത്രക്കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിയ വിദ്യാര്‍ഥി മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താണ വിദ്യാര്‍ഥി മരിച്ചു. പയ്യന്നൂര്‍ ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വിദ്യാര്‍ഥി കായംകുളം ചേരാവള്ളി ഊട്ടുത്തറ തുണ്ടിയില്‍  നന്ദു കൃഷ്ണ (26) യാണ് മരിച്ചത്. നീന്തുന്നതിനിടെ അവശനായ...

Latest News

Aug 14, 2023, 11:16 am GMT+0000