ജെയ്‌ക്‌ സി തോമസ്‌ ഇന്ന്‌ നാമനിർദേശപത്രിക സമർപ്പിക്കും

കോട്ടയം > പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ ബുധനാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ പത്തിന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌ പുറപ്പെടും. പകൽ 11 ന്‌ കോട്ടയം...

Latest News

Aug 16, 2023, 3:29 am GMT+0000
റേഡിയോ ജോക്കി രാജേഷ് വധം: ശിക്ഷ ഇന്ന്‌

തിരുവനന്തപുരം > റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേൽ ആശാഭവനിൽ രാജേഷിനെ കൊലപ്പെടുത്തിയ കേ സിൽ ശിക്ഷ ബുധനാഴ്‌ച. രണ്ടാംപ്രതി മുഹമ്മദ് സാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവർ കുറ്റക്കാരാണെന്ന്‌ തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണൽ സെ...

Latest News

Aug 16, 2023, 3:21 am GMT+0000
നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ഇനി മുതല്‍ പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി, ഔദ്യോഗിക അറിയിപ്പ്

ദില്ലി: നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎൽ) പേരുമാറ്റിയതായി ഔദ്യോഗിക അറിയിപ്പ്. ഇന്ന് മുതല്‍ എൻഎംഎംഎൽ, പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്ന് അറിയപ്പെടും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന...

Latest News

Aug 15, 2023, 4:16 pm GMT+0000
ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ്‌ ഹബീബ് അന്തരിച്ചു

ഹൈദരാബാദ്: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ്‌ ഹബീബ്(74) അന്തരിച്ചു. മറവിരോഗം പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലിരിക്കെ ഹൈദരാബാദിലായിരുന്നു ഹബീബിന്‍റെ അന്ത്യം. ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ കാലത്ത് 1965നും 1976നും ഇടയിൽ രാജ്യത്തിനായി...

Latest News

Aug 15, 2023, 4:08 pm GMT+0000
കോഴിക്കോട് 22 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. ഇവരിൽ നിന്നും 22 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇവയ്ക്ക് ഒരു ലക്ഷം രൂപ വിലവരുമെന്നാണ് പൊലീസ് അറിയച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിന്...

Latest News

Aug 15, 2023, 3:11 pm GMT+0000
‘മാപ്പു നൽകുക, മറക്കുക’: മണിപ്പുരിൽ സമാധാനാഭ്യർഥനയുമായി ബിരേൻ സിങ്

ഇംഫാൽ: മാപ്പു നൽകുന്നതിലൂടെയും മറക്കുന്നതിലൂടെയും ഒത്തൊരുമിച്ച് പുരോഗതിയിലേക്കുള്ള പാതയിലേക്ക് നീങ്ങാമെന്നു മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. മൂന്നു മാസങ്ങൾക്ക് ശേഷം കലാപബാധിത മണിപ്പുരിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ സമാധാനശ്രമങ്ങൾക്ക് ശ്രമിക്കുകയായിരുന്നു അദ്ദേഹം. പുറത്തുനിന്നെത്തിയ ശക്തികളാണ് കലാപം...

Latest News

Aug 15, 2023, 1:40 pm GMT+0000
നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല: ആരോപണങ്ങളിൽ ബുധനാഴ്ച മറുപടി പറയുമെന്നു മാത്യു കുഴൽനാടൻ

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് ആരോപണങ്ങളിൽ ബുധനാഴ്ച മറുപടി പറയുമെന്നു കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. താൻ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മാത്യു പറഞ്ഞു. ചിന്നക്കനാലിൽ തനിക്കു ഭൂമിയും വീടുമുണ്ടെന്നും...

Latest News

Aug 15, 2023, 1:07 pm GMT+0000
വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി

ദില്ലി: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിൽ നിന്നും പിന്മാറി. ആഗസ്റ്റ് 13ന് കാൽ മുട്ടിനേറ്റ പരി​ക്കി​നെ തുടർന്നാണ് അവരുടെ പിന്മാറ്റം. താൻ ശസ്ത്രക്രിയക്ക് വിധേയയാകുമെന്നും വിനേഷ് ഫോഗട്ട് അറിയിച്ചു....

Latest News

Aug 15, 2023, 12:39 pm GMT+0000
സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ മധ്യപ്രദേശ് സ്പീക്കറും ആരോഗ്യ മന്ത്രിയും സ്റ്റേജിൽ കുഴഞ്ഞുവീണു

ഭോപ്പാൽ: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ മധ്യപ്രദേശ് സ്പീക്കറും ആരോഗ്യ മന്ത്രിയും സ്റ്റേജിൽ കുഴഞ്ഞുവീണു. റെയ്സൻ എന്ന സ്ഥലത്ത് മാർച്ച്പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കാനിരിക്കെയാണ് ആരോഗ്യ മന്ത്രി ഡോ. പ്രഭുറാം ചൗധരി കുഴഞ്ഞുവീണത്. പൊലീസ് ഉദ്യോഗസ്ഥരും മറ്റും...

Latest News

Aug 15, 2023, 12:23 pm GMT+0000
റഷ്യയിൽ പെട്രോൾ പമ്പിലുണ്ടായ സ്ഫോടനത്തിൽ 35 മരണം; 80 പേർക്ക് പരുക്ക്

മോസ്കോ∙ റഷ്യയിലെ റിപ്പബ്ലിക് ഓഫ് ഡെഗിസ്ഥാനിലെ പെട്രോൾ പമ്പിലുണ്ടായ സ്ഫോടനത്തിൽ 35 പേര്‍ മരിച്ചു. സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തിൽ കത്തിനശിച്ച കാറുകളുടെയും തീ അണയ്ക്കാൻ ശ്രമിക്കുന്ന...

Latest News

Aug 15, 2023, 11:52 am GMT+0000