പ്രണയം നിരസിച്ചു; മുംബൈയിൽ പന്ത്രണ്ടുകാരിയെ അമ്മയുടെ കണ്‍മുന്നില്‍ കുത്തി കൊലപ്പെടുത്തി യുവാവ്

മുംബൈ∙ പ്രണയം നിരസിച്ചതിന് മുംബൈയിൽ പന്ത്രണ്ടുകാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. മുംബൈയിലെ കല്യാൻ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്നയാളെ പൊലീസ്...

Latest News

Aug 17, 2023, 4:19 am GMT+0000
എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം 13 മ​ണി​ക്കൂ​ർ വൈ​കി; ഷാ​ർ​ജ-​ക​ണ്ണൂ​ർ വി​മാ​ന​മാ​ണ്​ യാ​ത്ര​ക്കാ​രെ വ​ല​ച്ച​ത്​

ദു​ബൈ: ഷാ​ർ​ജ​യി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക്​ പോ​കേ​ണ്ട എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം 13 മ​ണി​ക്കൂ​ർ വൈ​കി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ പു​റ​പ്പെ​ടേ​ണ്ട വി​മാ​നം ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് പ​റ​ന്ന​ത്. സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം എ​യ​ർ ഇ​ന്ത്യ...

Latest News

Aug 17, 2023, 4:12 am GMT+0000
വൈദ്യുതി നിരക്കു വർധന സൂചിപ്പിച്ച് മന്ത്രി; വൈദ്യുതി ബോർഡ് യോഗത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും

പാലക്കാട് ∙ മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂട്ടേണ്ടിവരുമെന്നു സൂചന നൽകി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിലവിൽ വൈദ്യുതി നിരക്കു കൂട്ടുന്നതുമായി ബന്ധപ്പെട്ടു തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഇന്നു വൈദ്യുതി ബോർഡ് യോഗത്തിൽ...

Latest News

Aug 17, 2023, 4:00 am GMT+0000
മണിപ്പുർ കലാപം; അന്വേഷണത്തിന് 53 അംഗ സിബിഐ സംഘം

ന്യൂഡൽഹി ∙ മണിപ്പുരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ 29 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ റാങ്കുകളിലുള്ള 53 ഓഫിസർമാരെ സിബിഐ നിയോഗിച്ചു. ലൗലി കത്യാർ, നിർമല ദേവി എന്നീ വനിതകളും മൊഹിത് ഗുപ്തയും...

Latest News

Aug 17, 2023, 3:53 am GMT+0000
അധ്യാപകനെ അവഹേളിച്ചെന്ന പരാതി: മഹാരാജാസിൽ ആഭ്യന്തര അന്വേഷണം

കൊച്ചി ∙ മഹാരാജാസ് കോളജിലെ കാഴ്ചപരിമിതിയുള്ള അധ്യാപകനെ മൊബൈൽ ‍ദൃശ്യങ്ങൾ പകർത്തി അവഹേളിച്ചെന്ന ആരോപണത്തിൽ കോളജിലെ ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം നടത്തും. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. വിഡിയോ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി...

Latest News

Aug 17, 2023, 3:13 am GMT+0000
കെഎസ്ആർടിസി: ജൂലൈ ശമ്പളം 22ന് മുൻപ്

തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം 22നു മുൻപ് ഒറ്റത്തവണയായി വിതരണം ചെയ്യുമെന്നും ഇതിന് സർക്കാർ ധനസഹായം നൽകുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ധന, ഗതാഗത,...

Latest News

Aug 17, 2023, 3:07 am GMT+0000
ഉമ്മൻ ചാണ്ടി സ്മാരകത്തിന് നേരെ കല്ലേറ്; ഫോട്ടോ തകർന്നു

പാറശാല (തിരുവനന്തപുരം)∙ ഉദ്ഘാടനത്തിനു പിന്നാലെ ഉമ്മൻചാണ്ടി സ്മാരകത്തിനു നേരെ കല്ലേറ്. ഫോട്ടോ തകർന്നു. പെ‍ാൻവിള ജംക്‌ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ചൊവ്വാഴ്ചയാണ് ജംക്‌ഷനിൽ സ്മാരകവും വെയ്റ്റിങ് ഷെഡും കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചത്. പ്രദേശവാസിയും...

Latest News

Aug 17, 2023, 3:03 am GMT+0000
ശാരീരികക്ഷമത പരിശോധന; സ്ത്രീകളുടെ നെഞ്ചളവ് എടുക്കുന്നത് മര്യാദകേടെന്ന് രാജസ്ഥാൻ ഹൈകോടതി

ജോധ്പൂർ:  ജോലിക്കായി ശാരീരിക ക്ഷമത പരിശോധിക്കുമ്പോൾ ശ്വാസകോശത്തിന്‍റെ ശേഷി അളക്കുന്നതിന് വേണ്ടി സ്ത്രീകളുടെ നെഞ്ചളവ് എടുക്കുന്നത് മര്യാദകേടാണെന്ന് രാജസ്ഥാൻ ഹൈകോടതി. തികച്ചും ഏകപക്ഷീയവും അതിരുകടന്നതും സ്ത്രീകളുടെ അന്തസ്സിനെ ബഹുമാനിക്കാത്തതുമാണ് നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി....

Latest News

Aug 17, 2023, 2:58 am GMT+0000
പുതുപ്പള്ളിയിൽ പോര് മുറുകുന്നു: ചാണ്ടി ഉമ്മനും ലിജിൻ ലാലും ഇന്ന് പത്രിക നൽകും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് പത്രിക നൽകുക. പാമ്പാടിയി​ലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽനിന്ന് പ്രതിപക്ഷ...

Latest News

Aug 17, 2023, 2:54 am GMT+0000
കൊച്ചി ഷോപ്പിംഗ് മോളിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് വീഡിയോ പകർത്തിയ ഐടി ജീവനക്കാരൻ അറസ്റ്റില്‍

കൊച്ചി: ഷോപ്പിംഗ് മോളിലെ സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് വീഡിയോ പകർത്തിയ ഐടി ജീവനക്കാരൻ അറസ്റ്റിലായ വാർത്ത ഇന്ന് പുറത്തുവന്നിരുന്നു. കൊച്ചിയിലയിരുന്നു സംഭവം. എന്നാൽ ഇയാൾ മാളിൽ ചെയ്തുകൂട്ടിയത് ചില്ലറ കാര്യങ്ങളായിരുന്നില്ല....

Latest News

Aug 17, 2023, 2:49 am GMT+0000