ശബരിമല വിമാനത്താവളം: വിദഗ്‌ധസമിതി റിപ്പോർട്ട്‌ മൂന്നാഴ്‌ചക്കകം

എരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിയുടെ സാമൂഹ്യാഘാത പഠന റിപ്പോർട്ട് പരിശോധിക്കുന്ന വിദഗ്ധസമിതി മൂന്നാഴ്‌ച‌യ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ നിർദേശിച്ച സമയത്തിന് മുമ്പുതന്നെ നടപടി പൂർത്തിയാക്കാൻ കഴിയുമെന്ന് കരുതുന്നതായി സമിതി അംഗങ്ങൾ പറഞ്ഞു....

Latest News

Aug 3, 2023, 4:20 pm GMT+0000
മിത്ത് പ്രയോഗത്തില്‍ ദൈവനിന്ദയില്ല; വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് കെകെ ശൈലജ

കണ്ണൂര്‍: വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. സംഘപരിവാറിന്റെ വിഷലിപ്ത അജണ്ട കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളയും. ദൈവത്തെ ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് സങ്കല്പിക്കുന്നത്. മിത്ത് എന്നത്...

Aug 3, 2023, 4:15 pm GMT+0000
ഗ്യാൻവാപി മസ്ജിദിലെ സർവേ: പള്ളിക്കമ്മറ്റിയുടെ അപ്പീൽ സുപ്രീംകോടതി നാളെ പരിഗണിക്കും

ദില്ലി : ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു വകുപ്പ് സർവേയ്ക്ക് അനുവാദം നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ പള്ളിക്കമ്മറ്റിയുടെ അപ്പീൽ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മസ്ജിദിൽ സർവേ...

Aug 3, 2023, 4:02 pm GMT+0000
വിവാദ ഡൽഹി സർവിസസ് ബിൽ കീറിയെറിഞ്ഞ എ.എ.പി എം.പിക്ക് സസ്പെൻഷൻ

ന്യൂഡൽഹി: വിവാദ ഡൽഹി സർവിസസ് ബിൽ കീറിയെറിഞ്ഞ ആം ആദ്മി പാർട്ടി (എ.എ.പി) എം.പിക്ക് സസ്പെൻഷൻ. എ.എ.പി എം.പി സുശീൽ കുമാർ റിങ്കുവിനെയാണ് ശീതകാല സമ്മേളനത്തിന്‍റെ ബാക്കിയുള്ള കാലയളവിൽ ലോക്സഭയിൽ നിന്ന് സ്പീക്കർ...

Latest News

Aug 3, 2023, 3:59 pm GMT+0000
കോഴിക്കോട്ട് റഡാർ സ്ഥാപിക്കാതെ കേരളമൊന്നാകെ കാലാവസ്ഥാ നിരീക്ഷണം നടത്താനാവില്ല: കേന്ദ്രം

ന്യൂഡൽഹി: വടക്കൻ കേരളത്തിൽ കാലാവസ്ഥാ നിരീക്ഷണത്തിന് റഡാർ സംവിധാനങ്ങൾ ഒന്നുമില്ലെന്നും കോഴിക്കോട്ട് റഡാർ സ്ഥാപിക്കാതെ കേരളമൊന്നാകെ കാലാവസ്ഥാ നിരീക്ഷണം നടത്താനാവില്ലെന്നും കേ​ന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും നിലവിൽ റഡാർ...

Latest News

Aug 3, 2023, 3:43 pm GMT+0000
ഡല്‍ഹിയെ നിയന്ത്രിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി

ദില്ലി : ഡല്‍ഹി ഭരണ നിര്‍വഹണം നിയന്ത്രിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഡൽഹി ഭരണ നിയന്ത്രണ ബിൽ അവതരിപ്പിച്ചത്. ഡിജിറ്റൽ വിവര സുരക്ഷാ ബിൽ കേന്ദ്രമന്ത്രി...

Aug 3, 2023, 3:14 pm GMT+0000
നിതീഷ് കുമാറിനെ ബിഹാറിലെ ഏതു സീറ്റിൽ മത്സരിച്ചാലും തോൽപ്പിക്കും: വെല്ലുവിളിച്ച് ബിജെപി

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ നിന്നു മൽസരിക്കാൻ വെല്ലുവിളിച്ച് ബിജെപി. നിതീഷ് കുമാർ ജന്മനാടായ നളന്ദ ഉൾപ്പെടെ ബിഹാറിലെ ഏതു മണ്ഡലത്തിൽ മൽസരിച്ചാലും തോൽപിക്കുമെന്നു പ്രതിപക്ഷ നേതാവ്...

Latest News

Aug 3, 2023, 3:13 pm GMT+0000
പരുമലയിലെ കൊലപാതകം; മകന്റെ ശല്യം സഹിക്കാതെ വാടകവീട്ടിലേക്ക് മാറിയ അച്ഛനും അമ്മയും, തിരിച്ച് വിളിച്ച് വരുത്തി വെട്ടിക്കൊന്നു

പത്തനംതിട്ട : പരുമലയിൽ കുടുംബ വഴക്കിനെ തുടർന്ന് അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിലാണ് ഒരു നാടാകെ. നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി, ഭാര്യ ശാരദ എന്നിവരാണ് മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പ്രതിയായ...

Aug 3, 2023, 2:54 pm GMT+0000
ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ ഇസ്രായേൽ സ്പൈക്ക് മിസൈൽ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ ഇസ്രായേലിൽ നിന്ന് സ്പൈക്ക് നോൺ ലൈൻ ഓഫ് സൈറ്റ് (എൻഎൽഒഎസ്) മിസൈൽ കൂടി. 32 കിലോമീറ്ററാണ് ഈ ആന്റി ടാങ്ക് ഗൈഡഡ് മിസൈലിന്‍റെ ദൂരപരിധി. പർവതങ്ങൾക്ക് പിന്നിൽ...

Latest News

Aug 3, 2023, 2:42 pm GMT+0000
കർണാടക മോഡൽ ജയം കേരളത്തിലും വേണം, നേതാക്കൾക്ക് നിർദ്ദേശവുമായി രാഹുൽ ഗാന്ധി

ദില്ലി: കോൺഗ്രസ് കർണാടകത്തിൽ നേടിയ വിജയം കേരളത്തിൽ മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ പാർട്ടി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൂട്ടായ പ്രവർത്തനവും അജണ്ടയിൽ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാൻ സഹായിക്കുകയെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു....

Aug 3, 2023, 2:38 pm GMT+0000