കുറ്റിപ്പുറം: ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് ഫലം മൊബൈൽ ഫോണിലെത്തും. തിരൂർ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റാണ് പദ്ധതി നടപ്പാക്കിയത്....
Mar 2, 2024, 9:32 am GMT+0000തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് സസ്പെൻഷൻ. വിസിയായ പ്രഫ. എം ആർ ശശീന്ദ്രനാഥിനതിരെയാണ് ചാൻസിലർ സസ്പെൻഡ് ചെയ്തത്. രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ എസ്.സിദ്ധാർഥന്റെ (20) മരണവുമായി ബന്ധപ്പെട്ടാണ് നടപടി. സർവ്വകലാശാലയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യം ഉറപ്പ് തരുന്നു. സാങ്കേതികമായ ചില കാരണങ്ങൾകൊണ്ടാണ് ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ ഗതിയിൽ...
മലപ്പുറം: മലപ്പുറത്തു വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതൊടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് വമ്പൻ കുതിപ്പിൽ സ്വർണവില. ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു. ഇന്നലെ 240 രൂപ ഉയർന്നിരുന്നു. ഇതോടെ രണ്ട ദിവസംകൊണ്ട് മാത്രം വർദ്ധിച്ചത് 920 രൂപയാണ്. ഇതോടെ സ്വർണവില വീണ്ടും 47000...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും. ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് കാരണം. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത്...
തൃശ്ശൂര്‍: മലപ്പുറം തിരൂരില്‍ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായി. കുട്ടിയുടെ അമ്മ തമിഴ്നാട് കടലൂര്‍ സ്വദേശി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യ, ഇയാളുടെ...
കൊച്ചി: ബ്യൂട്ടിപാർലർ ഉടമക്കെതിരായ (ഷീലസണ്ണി) വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതി നിർദേശം വന്നത്. അതീവ ഗുരുതരമായ സംഭവമാണ് നടന്നിട്ടുള്ളത്. വിഷയത്തിൽ സമഗ്രമായ...
ദില്ലി: 225 രാജ്യസഭാ സിറ്റിംഗ് അംഗങ്ങളിൽ 33 ശതമാനം പേർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സിറ്റിംഗ് എംപിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപയാണെന്നും റിപ്പോർട്ട്. തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എഡിആറിന്റെ റിപ്പോർട്ടിലാണ്...
കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 4 പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു....
മാനന്തവാടി : കൊലയാളി കാട്ടാന ബേലൂർ മഖ്‌ന കേരള, കർണാടകം അതിർത്തിയായ കൂട്ടം പണ്ണയ എസ്‌റ്റേറ്റിന് സമീപത്തെത്തിയതായി വനംവകുപ്പ് അറിയിച്ചു. ഇതോടെ ജാഗ്രതയോടെയാണ് കേരള, കർണാടകം വനംവകുപ്പ് നിലയുറപ്പിച്ചിട്ടുള്ളത്. കേരള അതിർത്തിയിലെ കുട്ടം...