പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണം: ഹൈക്കോടതി

കൊച്ചി∙ പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണമെന്ന് ഹൈക്കോടതി. ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു...

Latest News

Mar 1, 2024, 11:30 am GMT+0000
ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി കുറച്ചേക്കും, ശമ്പള വർധനവിനും സാധ്യത

ന്യൂഡൽഹി∙ പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. 2024 ജൂൺ മുതൽ ജീവനക്കാർക്ക് ശമ്പള...

Latest News

Mar 1, 2024, 11:23 am GMT+0000
ജംബോ കമ്മിറ്റി നിലനിർത്തും; കെപിസിസിക്ക് 77 സെക്രട്ടറിമാർ ഓൺലൈൻ ഡെസ്ക്

തിരുവനന്തപുരം∙ കെപിസിസിക്ക് സെക്രട്ടറിമാരായി 77 പേരെ നിയമിച്ചു. എഐസിസിയുടെ അനുവാദത്തോടെയാണ് ഇത്രയും പേരെ നിയമിക്കുന്നതെന്ന് കെപിസിസി പുറത്തിറക്കിയ നിയമന ഉത്തരവിൽ പറയുന്നു. മുല്ലപ്പള്ളിയുടെ കാലത്തുള്ള മുഴുവൻ പേരെയും തുടരാൻ അനുവദിച്ചുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചത്....

Latest News

Mar 1, 2024, 11:11 am GMT+0000
വര്‍ക്കലയില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. കുട്ടികളടക്കം 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെമ്പിള്‍ റോഡിലെ  ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുത്രിയിലായത് .  സ്‌പൈസി ഹോട്ടലിലെ ഭക്ഷണമാണ്  പ്രശ്‌നമായത്....

Latest News

Mar 1, 2024, 10:40 am GMT+0000
ജെ.എൻ.യുവിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി സംഘർഷം: നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി ഉടലെടുത്ത സംഘർഷത്തെ തുടർന്ന് നിരവധി പേർക്ക് പരിക്ക്. അടുത്ത് നടക്കാനിരിക്കുന്ന വിദ്യാർത്ഥി സംഘടനാ തെരഞ്ഞെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി നടന്ന ജനറൽ...

Latest News

Mar 1, 2024, 10:36 am GMT+0000
വെറ്ററിനറി കോളജിൽ നടന്നത് മന:സാക്ഷി മരവിക്കുന്ന ക്രൂരത; എസ്.എഫ്.ഐയെ രൂക്ഷമായി വിമർശിച്ച് കെ.കെ. രമ

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജിൽ അരങ്ങേറിയത് മന:സാക്ഷി മരവിച്ചു പോകുന്ന സംഭവമാണെന്ന് എം.എൽ.എ കെ.കെ. രമ. സിദ്ധാർഥ് മാത്രമല്ല, എസ്.എഫ്.ഐ എന്ന സംഘടന ഉയർത്തിപ്പിടിച്ചിരുന്ന മൂല്യവത്തായ രാഷ്ട്രീയ ജീവിതം കൂടിയാണ് മരിച്ചുപോയതെന്നും അവർ...

Latest News

Mar 1, 2024, 10:27 am GMT+0000
ഹജ്ജ് വോളന്റിയർ ഇന്റർവ്യൂ മാർച്ച്‌ ആറ്, ഏഴ് തീയതികളിൽ

മലപ്പുറം: ഹജ്ജ് വോളന്റിയർ (ഖാദിമുല്‍ ഹുജ്ജാജ്) തെരഞ്ഞെടുപ്പിനുള്ള ഇൻറർവ്യൂ മാർച്ച്‌ ആറ്, ഏഴ് തീയതികളിൽ രാവിലെ ഒമ്പത് മണി മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത...

Latest News

Mar 1, 2024, 10:11 am GMT+0000
തൃശൂ‍ർ ജില്ലയിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പളളി വികാരിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി ∙ ഇടവകാംഗമായ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പള്ളി വികാരിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. എന്നാൽ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ 20 വർഷം കഠിനതടവായി ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ...

Latest News

Mar 1, 2024, 9:46 am GMT+0000
ഒഡീഷയിൽ കോൺഗ്രസിന് തിരിച്ചടി; പി.സി.സി ഉപാധ്യക്ഷൻ രാജിവെച്ചു

ഭുവനേശ്വർ: ഒഡീഷ പി.സി.സി ഉപാധ്യക്ഷൻ രജത് ചൗധരി രാജിവെച്ചു. ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ചൗധരിയുടെ രാജി കോൺഗ്രസിന് തിരിച്ചടിയാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ പാർട്ടി വിമത...

Latest News

Mar 1, 2024, 9:33 am GMT+0000
അമ്മയും കാമുകനും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തി: പ്രതികൾ തിരൂരിൽ കസ്റ്റഡിയിൽ

മലപ്പുറം∙ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്നു കൊലപ്പെടുത്തി. തിരൂരിലാണു സംഭവം. തമിഴ്നാട് സ്വദേശികളായ പ്രതികൾ കസ്റ്റഡിയിൽ. മൂന്നു മാസം മുൻപാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം. യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മൂന്നു...

Latest News

Mar 1, 2024, 9:27 am GMT+0000