പത്തനംതിട്ട മാവേലി സ്റ്റോറിൽ 5.5 ലക്ഷത്തിന്‍റെ തട്ടിപ്പ്നടത്തി; മുൻ മാനേജർക്ക് മൂന്ന് വർഷം തടവ്

ആറന്മുള : പത്തനംതിട്ടയിൽ മാവേലി സ്റ്റോറിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ മുൻ മാനേജർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട ജില്ലയിലെ ആറന്മുള മാവേലി സ്റ്റോറിന്റെ മാനേജരുടെ...

Latest News

Mar 2, 2024, 4:47 pm GMT+0000
റാങ്ക് പട്ടിക നിലനിൽക്കെ മറ്റൊരു വിജ്ഞാപനം ഇറക്കി; സെക്രട്ടേറിയറ്റിനു മുന്നിൽ പിഎസ്‌‍സി ഉദ്യോഗാർഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി പിഎസ്‌സി ഉദ്യോഗാർഥികൾ. ഇതേത്തുടർന്ന് പൊലീസുമായി തർക്കമുണ്ടായതോടെ സ്ഥലത്ത് വൻ സംഘർഷാവസ്ഥ രൂപപ്പെട്ടു. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളാണ് പ്രതിഷേധിക്കുന്നത്. ഇതിനിടെ പെട്രോളൊഴിച്ച് തീ കൊളുത്താനും...

Latest News

Mar 2, 2024, 3:42 pm GMT+0000
എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ കള്ളനോട്ടുകൾ; അന്വേഷണം

കോഴിക്കോട് : എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു തിരുവനന്തപുരത്തു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ വ്യാജ നോട്ടുകൾ. ജനുവരി ആദ്യവാരം അയച്ച നോട്ടുകളിലാണ് 500 രൂപയുടെ 9 വ്യാജ നോട്ടുകളും 2,000 രൂപയുടെ...

Latest News

Mar 2, 2024, 3:29 pm GMT+0000
അനിൽ പത്തനംതിട്ടയിൽ പരിചിതനല്ല; താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആ​ഗ്രഹിച്ചിരുന്നു: പിസി ജോർജ്

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട പട്ടിക പുറത്ത് വന്നതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോർജ്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആ​ഗ്രഹിച്ചിരുന്നുവെന്ന് പിസി ജോർജ് പ്രതികരിച്ചു. പത്തനംതിട്ടയിൽ...

Latest News

Mar 2, 2024, 3:16 pm GMT+0000
വീട്ടമ്മയെയും,കുടുംബത്തെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തലയോലപ്പറമ്പ്: വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് കൃഷ്ണൻതൃക്കേൽ ഭാഗത്ത് ശ്രീജ ഭവൻ വീട്ടിൽ ശരത്ത് (32) എന്നയാളെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം...

Latest News

Mar 2, 2024, 2:49 pm GMT+0000
ഹെപ്പറ്റൈറ്റിസ്; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മലപ്പുറം: എടക്കരയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെമ്പൻകൊല്ലി സ്വദേശിയായ 32-കാരനാണ് മരിച്ചത്. ഇതോടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരു മാസത്തിനിടെ മരണപ്പെട്ടവർ മൂന്നായി. രോ​ഗബാധയുള്ള സ്ഥലത്ത് ജാ​ഗ്രതാനിർദേശം...

Latest News

Mar 2, 2024, 2:41 pm GMT+0000
പാകിസ്താനിലേക്ക് പോവുകയായിരുന്ന ചൈനീസ് ചരക്കുകപ്പൽ മുംബൈയിൽ പിടികൂടി

മുംബൈ: ചൈനയിൽ നിന്ന് പാകിസ്താൻ നഗരമായ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പൽ മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യൻ സുരക്ഷാസേന‌ തടഞ്ഞു. ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ പാക്കിസ്താനിലേക്ക് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് നവഷേവ...

Latest News

Mar 2, 2024, 2:30 pm GMT+0000
ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ ചെങ്കടലിൽ മുങ്ങി

സൻആ: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ സാരമായ തകരാർ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ റൂബിമാർ ചെങ്കടലിൽ മുങ്ങി. യെമൻ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത കപ്പലിന് നേരെ ഫെബ്രുവരി 18നാണ്...

Latest News

Mar 2, 2024, 2:12 pm GMT+0000
ലോക്സഭ തെരഞ്ഞെടുപ്പ്; മോദി വാരാണസിയിൽ, തൃശൂരിൽ സുരേഷ് ഗോപി

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ...

Latest News

Mar 2, 2024, 1:50 pm GMT+0000
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിന് 16 കോടി രൂപ അധികമായി അനുവദിച്ചു

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിന് 16 കോടി രൂപ അധികമായി അനുവദിച്ചതായി മന്ത്രി സജി ചെറിയാന്‍. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ്...

Latest News

Mar 2, 2024, 1:35 pm GMT+0000