സിദ്ധാർഥിന്റെ മരണത്തിൽ ഗവർണർ പ്രഖ്യാപിച്ചത് ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം

  തിരുവനന്തപുരം: വെറ്ററിനറി യൂനിവേഴ്സിറ്റി വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചത് ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം. ഇതിനായി ജഡ്ജിയെ തേടി ഗവർണർ ഹൈകോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകും....

Latest News

Mar 2, 2024, 9:57 am GMT+0000
ഹൈ​ടെ​ക്കാ​യി തി​രൂ​ർ എം.​വി.​ഡി; ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തും മു​മ്പ് ഫ​ലം ഫോ​ണി​ലെ​ത്തും

കു​റ്റി​പ്പു​റം: ഡ്രൈ​വി​ങ് ടെ​സ്റ്റ് ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തു​മ്പോ​ഴേ​ക്ക് ഫ​ലം മൊ​ബൈ​ൽ ഫോ​ണി​ലെ​ത്തും. തി​രൂ​ർ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഫ​ലം ടെ​സ്റ്റ് ദി​വ​സം ത​ന്നെ മാ​ർ​ക്ക്ചെ​യ്ത് തു​ട​ങ്ങി​യ​തോ​ടെ വി​ജ​യി​ച്ച​വ​ർ​ക്ക് ഫോ​ണി​ലേ​ക്ക് വ​രു​ന്ന മെ​സേ​ജി​ലെ...

Latest News

Mar 2, 2024, 9:32 am GMT+0000
ക്യാമറയുടെ ചാർജ് തീർന്നു, ഫൊട്ടോഗ്രാഫറെ വെടിവെച്ച് കൊന്നു; സംഭവം ബിഹാറില്‍

പട്ന: ജന്മദിനാഘോഷ ചിത്രങ്ങൾ പകർത്തുന്നതിനിടെ ക്യാമറയിൽ ചാർജ് തീർന്നതിനെ തുടർന്ന് ഫൊട്ടോഗ്രാഫറെ വെടിവെച്ച് കൊന്നു. ബിഹാറിലെ ദർഭംഗയിലാണ് ഞെട്ടിക്കുന്ന സംഭവം. സുശീൽ സാഹ്നി എന്ന ഫൊട്ടോഗ്രാഫറാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാകേഷ് സാഹ്‌നി എന്നയാൾ...

Latest News

Mar 2, 2024, 9:27 am GMT+0000
പങ്കാളിയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; യുവാവിനെ യുവതി കുത്തിക്കൊന്നു

ഛണ്ഡിഗഢ്: കൊൽക്കത്തയിലെ നോർത്ത് 24 പർഗാന ജില്ലയിൽ ദുംഡം ഏരിയയിൽ പങ്കാളിയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഉടനെ യുവാവിനെ കുത്തിക്കൊന്നു. യുവതിയുടെ ലിവ് ഇൻ പാർട്ട്ണറായ സാർത്തക് ദാസ് (32) ആണ്...

Latest News

Mar 2, 2024, 9:19 am GMT+0000
ഗസ്സയിൽ പ്രതിദിനം കൊല്ലപ്പെടുന്നത് 37 അമ്മമാരെന്ന് യു.എൻ

ന്യൂയോർക്ക്: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം തുടങ്ങി അഞ്ച് മാസത്തിനിടെ ഗസ്സയിൽ ഇസ്രായേൽ സൈന്യം 9,000 സ്ത്രീകളെ കൊന്നൊടുക്കിയതായി യുഎൻ. പ്രതിദിനം 37 അമ്മമാരും 63 സ്ത്രീകളും കൊല്ലപ്പെടുന്നതായും ലിംഗസമത്വത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന...

Latest News

Mar 2, 2024, 9:15 am GMT+0000
സിദ്ധാർ‌ഥന്റെ മരണം: വെറ്ററിനറി സർവകലാശാല വിസിയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് സസ്പെൻഷൻ. വിസിയായ പ്രഫ. എം ആർ ശശീന്ദ്രനാഥിനതിരെയാണ് ചാൻസിലർ സസ്പെൻഡ് ചെയ്തത്. രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ എസ്.സിദ്ധാർഥന്റെ (20)  മരണവുമായി ബന്ധപ്പെട്ടാണ് നടപടി. സർവ്വകലാശാലയുടെ...

Latest News

Mar 2, 2024, 8:30 am GMT+0000
ശമ്പളവും പെൻഷനും മുടങ്ങില്ല; ഉറപ്പ്‌ നൽകുന്നുവെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യം ഉറപ്പ്‌ തരുന്നു. സാങ്കേതികമായ ചില കാരണങ്ങൾകൊണ്ടാണ്‌ ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ ഗതിയിൽ...

Latest News

Mar 2, 2024, 7:57 am GMT+0000
മലപ്പുറത്തെ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധ: ചികിത്സയിലുണ്ടായിരുന്ന 32കാരൻ മരിച്ചു, മരണസംഖ്യ മൂന്നായി

മലപ്പുറം: മലപ്പുറത്തു വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതൊടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച്...

Latest News

Mar 2, 2024, 6:50 am GMT+0000
വമ്പൻ കുതിപ്പിൽ സ്വർണവില; ഉരുകി വിവാഹ വിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് വമ്പൻ കുതിപ്പിൽ സ്വർണവില. ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു. ഇന്നലെ 240 രൂപ ഉയർന്നിരുന്നു. ഇതോടെ രണ്ട ദിവസംകൊണ്ട് മാത്രം വർദ്ധിച്ചത് 920 രൂപയാണ്. ഇതോടെ സ്വർണവില വീണ്ടും 47000...

Latest News

Mar 2, 2024, 6:40 am GMT+0000
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല, ഇനിയും വൈകുമെന്ന് വിവരം; ലഭിക്കുക തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും. ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് കാരണം. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത്...

Latest News

Mar 2, 2024, 5:16 am GMT+0000