കൊടുവള്ളിയിൽ അപകടത്തിൽപ്പെട്ടത് മോഷണ കേസ് പ്രതിയുടെ ബൈക്ക്; മരിച്ച യുവാക്കൾക്കെതിരെയും കേസുകൾ

കോഴിക്കോട്: കൊടുവള്ളിയിലെ ബൈക്ക് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കിനാലൂർ സ്വദേശി ജാസിർ, ബാലുശ്ശേരി സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടവരാണ് ഇവർ. അടുത്തിടെ  മോഷണ കേസിൽ പ്രതിയായി റിമാൻഡിൽ ഉള്ളയാളുടെ ബൈക്ക്...

Latest News

Mar 3, 2024, 8:38 am GMT+0000
ഗൂഗിളിന്റെ നടപടിയില്‍ കേന്ദ്രം ഇടപെട്ടു; മാട്രിമോണിയൽ ആപ്പുകൾ ഗൂഗ്ൾ പ്ലേസ്റ്റോറിൽ പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി: സേവന ഫീസ് നൽകാത്തതിന്റെ പേരില്‍ നൗക്രി, ഷാദി, 99 ഏക്കര്‍ തുടങ്ങിയ ഇന്ത്യന്‍ ഡെവലപ്പര്‍മാരുടെ ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ആപ്പുകള്‍ നയങ്ങള്‍ പാലിച്ച...

Latest News

Mar 3, 2024, 7:01 am GMT+0000
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണം? പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി വരും

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാൻ ആലോചനകൾ നടക്കുന്നുണ്ട്. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് സർക്കാർ...

Latest News

Mar 3, 2024, 6:14 am GMT+0000
ഒളവണ്ണയിൽ വീട്ടിലെ കിണർ നിറഞ്ഞൊഴുകുന്നു; പ്രതിഭാസം തുടങ്ങിയിട്ട് ഒരാഴ്ച

ഒളവണ്ണ : കടുത്ത ചൂടിൽ പുഴയിലും വയലേലകളിലും കിണറുകളിലും വെള്ളം ക്രമാതീതമായി കുറയുമ്പോൾ ഒരു വീട്ടിലെ കിണറിൽ വെള്ളം നിറഞ്ഞൊഴുകുന്നു. ഇരിങ്ങല്ലൂർ പറശ്ശേരി താഴത്ത് ഐമാവതിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഒരാഴ്ചയായി നിറഞ്ഞൊഴുകുന്നത്. സമീപത്തെ...

Latest News

Mar 3, 2024, 6:07 am GMT+0000
ഇരിട്ടിയിൽ 20 ലിറ്റർ റബർ പാൽ കുടിച്ച പശുവിനെ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ രക്ഷപെടുത്തി 3 ഡോക്ടർമാർ

ഇരിട്ടി : 20 ലിറ്റർ റബർ പാൽ കുടിച്ച പശുവിനെ 3 ഡോക്ടർമാർ ചേർന്നു സങ്കീർണമായ ശസ്ത്രക്രിയയിലൂടെ രക്ഷപെടുത്തി. പടിയൂർ പഞ്ചായത്തിലെ മണ്ണേരി ഓടക്കടവ് തറക്കിനാൽ ജോമോന്റെ പശുവാണു തോട്ടത്തിൽ ബക്കറ്റിൽ വച്ചിരുന്ന...

Latest News

Mar 3, 2024, 5:55 am GMT+0000
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപിക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന  കേസിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ്  കുറ്റപത്രം സമർപ്പിച്ചു.  354–ാം വകുപ്പാണ് ചുമത്തിയത്. തൃശൂർ ലോക്സഭാ സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരുന്ന ദിവസം തന്നെയാണ്  കുറ്റപത്രം പൊലീസ് കോടതിയിൽ...

Latest News

Mar 3, 2024, 5:42 am GMT+0000
പത്തനംതിട്ട മാവേലി സ്റ്റോറിൽ 5.5 ലക്ഷത്തിന്‍റെ തട്ടിപ്പ്നടത്തി; മുൻ മാനേജർക്ക് മൂന്ന് വർഷം തടവ്

ആറന്മുള : പത്തനംതിട്ടയിൽ മാവേലി സ്റ്റോറിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ മുൻ മാനേജർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട ജില്ലയിലെ ആറന്മുള മാവേലി സ്റ്റോറിന്റെ മാനേജരുടെ...

Latest News

Mar 2, 2024, 4:47 pm GMT+0000
റാങ്ക് പട്ടിക നിലനിൽക്കെ മറ്റൊരു വിജ്ഞാപനം ഇറക്കി; സെക്രട്ടേറിയറ്റിനു മുന്നിൽ പിഎസ്‌‍സി ഉദ്യോഗാർഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി പിഎസ്‌സി ഉദ്യോഗാർഥികൾ. ഇതേത്തുടർന്ന് പൊലീസുമായി തർക്കമുണ്ടായതോടെ സ്ഥലത്ത് വൻ സംഘർഷാവസ്ഥ രൂപപ്പെട്ടു. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളാണ് പ്രതിഷേധിക്കുന്നത്. ഇതിനിടെ പെട്രോളൊഴിച്ച് തീ കൊളുത്താനും...

Latest News

Mar 2, 2024, 3:42 pm GMT+0000
എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ കള്ളനോട്ടുകൾ; അന്വേഷണം

കോഴിക്കോട് : എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു തിരുവനന്തപുരത്തു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ വ്യാജ നോട്ടുകൾ. ജനുവരി ആദ്യവാരം അയച്ച നോട്ടുകളിലാണ് 500 രൂപയുടെ 9 വ്യാജ നോട്ടുകളും 2,000 രൂപയുടെ...

Latest News

Mar 2, 2024, 3:29 pm GMT+0000
അനിൽ പത്തനംതിട്ടയിൽ പരിചിതനല്ല; താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആ​ഗ്രഹിച്ചിരുന്നു: പിസി ജോർജ്

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട പട്ടിക പുറത്ത് വന്നതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോർജ്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആ​ഗ്രഹിച്ചിരുന്നുവെന്ന് പിസി ജോർജ് പ്രതികരിച്ചു. പത്തനംതിട്ടയിൽ...

Latest News

Mar 2, 2024, 3:16 pm GMT+0000