ഉത്സവത്തിനിടെ ആന ഇടഞ്ഞു; പുൽപ്പള്ളിയിൽ പാപ്പാന്മാർക്ക് പരുക്ക്

വയനാട്ടിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽ വെച്ചാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രണ്ട് പാപ്പാൻ മാർക്ക് പരുക്കേറ്റിട്ടുണ്ട്. ഉണ്ണി,...

Latest News

Jan 7, 2026, 5:27 am GMT+0000
ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകുന്നു; 9, 10 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ മ‍ഴക്ക് സാധ്യത, പത്തിന് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് കനത്ത മഴയെത്തുന്നു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി (Depression)...

Latest News

Jan 7, 2026, 4:24 am GMT+0000
വൻ ലഹരി വേട്ട; അരക്കോടിയോളം രൂപ വില വരുന്ന എംഡിഎംഎ പിടിച്ചു, നാലുപേർ അറസ്റ്റിൽ

കോഴിക്കോട്∙ നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎയുമായി വിമുക്തഭടൻ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളജ് പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാമോളം എംഡിഎംഎയാണ് പിടിച്ചത്. കല്ലാച്ചി...

Latest News

Jan 7, 2026, 3:43 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; കോഴിക്കോട് നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കോഴിക്കോട് ∙ ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ആരോഗ്യ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും. ഇതിന്റെ ഭാഗമായി കോഴിക്കോട് പുതിയങ്ങാടിയിലെ വീടുകളിൽ...

Latest News

Jan 7, 2026, 3:40 am GMT+0000
അന്തരിച്ച മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന് രാവിലെ നടക്കും. ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പത്ത് മണിക്കാണ് സംസ്കാര ചടങ്ങുകൾ. മുസ്ലിം...

Latest News

Jan 7, 2026, 3:26 am GMT+0000
മത്സര ഓട്ടത്തിനിടയില്‍ വടകരയിൽ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്

വടകര: മത്സര ഓട്ടത്തിനിടയിൽ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്.  രയരങ്ങോത്ത് കിഴക്കയില്‍ആദര്‍ശ് സൂര്യ(25), തെയ്യത്താം തെങ്ങില്‍ ആദിത്യ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുവാട്ടിന്‍ താഴെ...

Latest News

Jan 6, 2026, 5:50 pm GMT+0000
കോഴിക്കോട് വൻ ലഹരി വേട്ട; രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേർ പിടിയിൽ

കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട. രണ്ടിടങ്ങളിൽ നിന്നായി 719 ഗ്രാം എം ഡി എം എ പിടികൂടി. ഡാൻസാഫ് സംഘവും പൊലീസും നടത്തിയ പരിശോധനയിലാണ് വൻ അളവിൽ രാസലഹരി കണ്ടെത്തിയത്. ഗോവിന്ദപുരത്തുള്ള...

Latest News

Jan 6, 2026, 3:36 pm GMT+0000
താനൂരിൽ കതിന പൊട്ടിയുണ്ടായ അപകടം: പരിക്കേറ്റയാൾ മരിച്ചു

താനൂർ : മലപ്പുറം ശോഭപ്പറമ്പ് കലങ്കരി ഉത്സവത്തിനിടെ കതിന പൊട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കിഴക്കെമുക്കോല സ്വദേശി കറുത്തേടത്ത് മുഹമ്മദ്കുട്ടി(60)യാണ് മരിച്ചത്. ചൊവ്വ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. വഴിപാടായി കതിന പൊട്ടിക്കുന്നതിനായി കതിനയിൽ...

Latest News

Jan 6, 2026, 3:24 pm GMT+0000
ജനുവരിയില്‍ നാല് ദിവസം അടുപ്പിച്ച് ബാങ്കുകള്‍ അടഞ്ഞുകിടക്കും; എടിഎമ്മുകള്‍ കാലിയായേക്കും

2026 ജനുവരി മാസം അടുപ്പിച്ച് 4 ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും. അവധി ദിനങ്ങളോടൊപ്പം ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ബാങ്കുകൾ 4 ദിവസം അടുപ്പിച്ച് ബാങ്കുകൾ അടഞ്ഞു കിടക്കുന്ന സ്ഥിതിയുണ്ടായത്. ബാങ്ക് ജീവനക്കാരുടെയും...

Latest News

Jan 6, 2026, 3:12 pm GMT+0000
2 മാസം മുൻപ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ പിഞ്ചു കുഞ്ഞുമായി പാപ്പാൻ്റെ സാഹസം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കൈവിട്ട കളിയുമായി ആനപ്പാപ്പന്മാര്‍. ആറു മാസം പ്രായമായ കുഞ്ഞ് പാപ്പാന്റെ കൈയില്‍ നിന്ന് ആനയുടെ കാല്‍ചുവട്ടിലേക്ക് വീണു. രണ്ടുമാസം മുന്‍പ് പാപ്പാനെ കുത്തിക്കൊലപ്പെടുത്തി ആനയുടെ സമീപത്തേക്കാണ് ആറു മാസം...

Latest News

Jan 6, 2026, 2:38 pm GMT+0000