വി​മാ​ന​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സീ​റ്റ് ഏ​ത്?

ഒ​രു വി​മാ​ന​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സീ​റ്റ് ഏ​താ​ണ്? യാ​ഥാ​ർ​ഥ്യ​ത്തി​ൽ അ​ങ്ങ​നൊ​രു സീ​റ്റു​ണ്ടോ? ഇ​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ മ​റു​പ​ടി. ഈ​യി​ടെ ഉ​ണ്ടാ​യ അ​ഹ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ൽ 241 യാ​ത്ര​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ക്ഷ​പ്പെ​ട്ട​ത് ഒ​രാ​ൾ മാ​ത്ര​വും. വി​മാ​ന​ത്തി​ലെ...

Latest News

Jun 20, 2025, 1:13 am GMT+0000
അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നുവയസുകാരന് പരിക്ക്

കൊല്ലം: അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നുവയസുകാരന് പരിക്ക്. രാവിലെ 11 ഓടെ തിരുമുല്ലാവാരം സർപ്പക്കുഴിയിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവം. കാലപ്പഴക്കം ചെന്ന സീലിംഗ് ഫാൻ തുരുമ്പിച്ച ഹുക്കിൽ നിന്ന് തകർന്ന്...

Latest News

Jun 20, 2025, 1:10 am GMT+0000
രാത്രിയില് ഫോൺ ഉപയോഗം കുറച്ച് നോക്കൂ : നിങ്ങളുടെ ശരീരത്തിൽ ഈ വ്യത്യാസങ്ങൾ അറിയാം

നമ്മൾ നിരന്തരം ഉറങ്ങുന്നത് ലൈറ്റ് ഓഫ് ചെയ്ത് ഒരുപാട് സമയം ഫോണിൽ ചിലവഴിച്ച് കൊണ്ടായിരിക്കും. എന്നാൽ ഈ പെരുമാറ്റം നിങ്ങളുടെ ആരോഗ്യത്തെ ദുർബലപ്പെടുത്തുകയായിരിക്കാം. ഉറങ്ങുന്നതിനുമുമ്പ് ഫോണിന് ഒരു ഇടവേള നൽകുന്നത് നിങ്ങളുടെ ശരീരത്തിനും...

Latest News

Jun 20, 2025, 1:09 am GMT+0000
‘എല്ലാം പരിശോധിച്ചതാണ്’ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് കമ്പനി സിഇഒ

ദില്ലി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ. വിമാനത്തിൽ പരിശോധനകൾ കൃത്യ സമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ ക്യാംപ്ബെല്‍ വിത്സണ്‍...

Latest News

Jun 20, 2025, 1:04 am GMT+0000
ഇന്നത്തെ അവധി: പരീക്ഷകൾക്ക് മാറ്റമില്ല, പ്രൊഫഷണൽ കോളേജുകൾക്കും ബാധകമല്ല; മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കുട്ടനാട് താലൂക്കിൽ അവധി

ആലപ്പുഴ/തൃശ്ശൂര്‍: മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും...

Latest News

Jun 20, 2025, 1:00 am GMT+0000
തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷത്തിന് വിറ്റ വിവരം നൽകിയത് അയൽക്കാര്‍: അമ്മയടക്കമുള്ള പ്രതികൾ റിമാൻഡിൽ

മലപ്പുറം: തിരൂരിൽ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ പ്രതികൾ റിമാൻഡിൽ. തമിഴ്‌നാട് സ്വദേശികളായ കുട്ടിയുടെ മാതാവ് കീർത്തന (24), രണ്ടാം ഭർത്താവ് ശിവ (24), കുട്ടിയെ...

Latest News

Jun 20, 2025, 12:57 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am to 12.30 pm 2. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ്‌ (8:00 am to 6:00pm) ഡോ : മുഹമ്മദ് ആഷിക് ( 6:00...

Latest News

Jun 19, 2025, 4:07 pm GMT+0000
എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്. എസ്.എസ്.എൽ.സി സേ പരീക്ഷഫലം sslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ടി.എച്ച്.എസ്.എൽ.സി പരീക്ഷാഫലം thslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

Latest News

Jun 19, 2025, 3:58 pm GMT+0000
ഇരിങ്ങലിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു

പയ്യോളി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു. ഇരിങ്ങൽ മഞ്ഞവയൽ പ്രകാശൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്.വീട്ടുകാർ ബന്ധു വീട്ടിൽ പോയത് കൊണ്ട് ആളപായം ഒഴിവായി. ഇരിങ്ങൽ വില്ലേജ് ഓഫീസർ...

Payyoli

Jun 19, 2025, 11:44 am GMT+0000
പെട്രോൾ പമ്പ് ശുചിമുറി: ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക വിമർശനം; ‘സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ബുദ്ധിമുട്ട്’

തിരുവനന്തപുരം : സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങൾക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമർശനം. ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്ന് സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം. ഉത്തരവ് കോടതി തിരുത്തുമെന്നാണ്...

Latest News

Jun 19, 2025, 10:50 am GMT+0000