ഉള്ള്യേരി 19ല്‍ ബൊലേറോയും രണ്ട് ലോറികളും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

ഉള്ള്യേരി: ഉള്ള്യേരി 19ല്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൊലേറോയും ടിപ്പര്‍ ലോറിയും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസുമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ടിപ്പര്‍ ലോറി ബൊലേറോയുടെ...

Latest News

Jan 8, 2026, 9:33 am GMT+0000
‘കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ ആവാം, ചർച്ചകൾ സ്വാഗതാർഹം’; വി.ടി.ബൽറാം

പാലക്കാട്: കേരളത്തിലെ ജില്ലകളെ പുനഃക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സ്വാഗതാർഹമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ടെന്നും വ്യക്തിപരമായ ഒരു നിരീക്ഷണം മാത്രമാണ് പാർട്ടിയുടേയോ മുന്നണിയുടേയോ അഭിപ്രായമല്ലെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ...

Latest News

Jan 8, 2026, 9:11 am GMT+0000
പയ്യോളിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

പയ്യോളി: പയ്യോളിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12.50നായിരുന്നു സംഭവം. മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന ട്രെയിന്‍ പയ്യോളി സ്‌റ്റേഷനില്‍ നിര്‍ത്തുന്ന സമയത്തായിരുന്നു അപകടം.ട്രെയിന്‍ നിര്‍ത്തുന്നതിനായി വേഗത...

Latest News

Jan 8, 2026, 8:30 am GMT+0000
മകരജ്യോതി സുരക്ഷ ഒരുക്കം; തിരുവാഭരണഘോഷയാത്ര ഇടത്താവളം കലക്ടര്‍ സന്ദര്‍ശിച്ചു

പത്തനംതിട്ട: ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ മകരജ്യോതി ദര്‍ശന ഇടങ്ങളിലെ സുരക്ഷ വിലയിരുത്തി. ളാഹ വനം വകുപ്പ് ഓഫീസ് പരിസരത്തുള്ള തിരുവാഭരണഘോഷ യാത്ര ഇടത്താവളം കലക്ടര്‍ സന്ദര്‍ശിച്ചു. മകരജ്യോതി ദര്‍ശന...

Latest News

Jan 8, 2026, 8:19 am GMT+0000
ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ; ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം; അം​ഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ് ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അം​ഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ...

Latest News

Jan 8, 2026, 8:10 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: ‘അതിജീവിതയ്ക്ക് ഒരു പൊതി കൈമാറിയിരുന്നു’; മൊ‍ഴി നല്‍കി രണ്ടാംപ്രതി ജോബി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന – ഗർഭചിദ്ര കേസില്‍ രണ്ടാംപ്രതി ജോബി ജോസഫിന്റെ മൊഴിയെടുത്തു. അതിജീവിതയ്ക്ക് താൻ ഒരു പൊതി കൈമാറിയിരുന്നു എന്ന് ജോബി ജോസഫ് പൊലീസിന് മൊഴി നല്‍കി. പൊതിയിൽ എന്താണെന്ന് തനിക്ക്...

Latest News

Jan 8, 2026, 7:29 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിലെ ബോംബ് ഭീഷണിയിൽ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങുകയായിരുന്നു....

Latest News

Jan 8, 2026, 7:20 am GMT+0000
സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി സ്കൂൾ-ജില്ലാ- സംസ്ഥാന തലങ്ങളിൽ സംഘടിപ്പിക്കുന്ന ”ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സര” ത്തിന് ജനുവരി 12 ന് തുടക്കമാകും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്...

Latest News

Jan 8, 2026, 7:14 am GMT+0000
‘ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക’, കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി

കാസർകോട് : കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 3.22 നാണ് കോടതി സമുച്ചയത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശമെത്തിയത്. ”നിങ്ങളുടെ കോടതി സമുച്ചയത്തിൽ 3 ആർഡിഎക്സ് അടങ്ങിയ ഒരു മനുഷ്യ...

Latest News

Jan 8, 2026, 7:10 am GMT+0000
കൊയിലാണ്ടിയില്‍ എംഡിഎംഎ വേട്ട : 14.42 ഗ്രാം ലഹരിമരുന്നുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 14.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ.  കോഴിക്കോട് ഒളവണ്ണ സ്വദേശിയായ പോങ്ങോട്ട് പറമ്പ്മുഹമ്മദ് ആഷിൽ (25) നെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. ഒളവണ്ണ സ്വദേശിയായ ഇയാളെ തിരുവങ്ങൂരിൽ വെച്ചാണ്...

Latest News

Jan 8, 2026, 5:54 am GMT+0000