പയ്യോളി :പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട: റെയിൽവേ)( 76 ) അന്തരിച്ചു.ഭാര്യ : സുശീല മക്കൾ : മിനി,...
Aug 23, 2025, 10:07 am GMT+0000അമ്പലവയൽ: ലോട്ടറി ടിക്കറ്റ് കൈവശമുണ്ടെങ്കിൽ തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റിൽ പൊലീസിന്റെ പിടിവീഴും. കേരളത്തിലെ ലോട്ടറിയുമായി എത്തുന്നവരെയാണ് തമിഴ്നാട് പൊലീസ് ചെക്ക് പോസ്റ്റിൽ പിടികൂടുന്നത്. ഇന്നലെ ചോലാടി ചെക്ക് പോസ്റ്റിലൂടെ ജില്ലയിൽ...
മുംബൈ∙ മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം. പാൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്ലി ഫാർമയിലാണ് നൈട്രജൻ ചോർന്നത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഉച്ചയോടെയാണ് സംഭവം....
പത്തനാപുരം: യാത്രക്കാരനിൽനിന്ന് എ.ടി.എം കാർഡ് തട്ടിയെടുത്തശേഷം വിവിധ എ.ടി.എം കൗണ്ടറുകളിൽനിന്നും രണ്ടര ലക്ഷത്തോളം കവർന്ന കേസിൽ രണ്ട് ഓട്ടോ ഡ്രൈവർമാർ കസ്റ്റഡിയിൽ. പത്തനാപുരം സ്റ്റാൻഡിലെ ഡ്രൈവർമാരായ മഞ്ചള്ളൂർ കുഴിയിൽ വീട്ടിൽ അജികുമാർ (49),...
എടവണ്ണ (മലപ്പുറം): വനപാലകർ വെടിവെച്ച് ഉൾക്കാട്ടിലേക്ക് തുരത്തുന്നതിനിടെ വിരണ്ടോടിയ കാട്ടാന വയോധികയെ ചവിട്ടിക്കൊന്നു. എടവണ്ണ കിഴക്കെ ചാത്തല്ലൂർ കാവിലട്ടി പട്ടീരി വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ കല്യാണിയമ്മയാണ് (68) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ...
ജില്ലയിൽ മായം കൂടുതൽ ശർക്കരയിൽ. സിന്തറ്റിക് നിറങ്ങളുപയോഗിച്ചുള്ള ശർക്കരയാണു പലയിടങ്ങളിലും വിൽപനയ്ക്കെത്തുന്നത്. അതേസമയം, വെളിച്ചെണ്ണയിലാകട്ടെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരൊറ്റ കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്തവണ നാലു സാംപിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ്...
തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര് ഉള്ള കാര്, ഇലക്ട്രിക് വാഹനങ്ങള് എന്നിവ ഡ്രൈവിംഗ് ലൈസന്സ് ടെസ്റ്റിന് ഉപയോഗിക്കാന് പാടില്ലെന്നതുള്പ്പെടെയുള്ള നിബന്ധനകള് ഒഴിവാക്കി മോട്ടോര് വാഹന വകുപ്പ് പുതിയ സര്ക്കുലര് പുറത്തിറക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ്...
തൃശൂര്: ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി പാലക്കാട് റെയില്വേ ഡിവിഷന് പരിധിയില് മേരി സഹേലി പരിപാടിക്ക് തുടക്കം. ആര്.പി.എഫിന്റെ നേതൃത്വത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി റെയില്വേ ഡിവിഷന്റെ പരിധിയില് വരുന്ന...
തിരുവനന്തപുരം: അങ്കണവാടികളിലെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബര് 8 മുതല് നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയറക്ടര് അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയില് നിന്നും ശിശുവികസന പദ്ധതി ഓഫീസര്മാരും സൂപ്പര്വൈസര്മാരുമടങ്ങുന്ന 4...
കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലിന്റെ നിയന്ത്രണത്തിലുളള ടൂറിസം സ്പോട്ടുകള് ഡസ്റ്റിനേഷന് വെഡ്ഡിംങ്ങ് കേന്ദ്രങ്ങളാകുന്നു. ഇതിന്റെ ആദ്യ പടിയായി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് ബ്ലുഫ്ളാഗ് തീരത്ത് ഈ വരുന്ന സെപ്റ്റംബര്...
തിക്കോടി: കാറിൽ മദ്യം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അയനിക്കാട് സ്വദേശി ചൊറിയൻചാൽ താരേമ്മൽ നിജേഷാണ് അറസ്റ്റിലായത്. 45 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു. ഇന്നലെ രാത്രി തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്ത്...