ശബരിമലയിൽ വീണ്ടും തിരക്ക് കൂടി; തിങ്കളാഴ്ച തീർഥാടകരുടെ എണ്ണം 80,000 കവിഞ്ഞു

ശ​ബ​രി​മ​ല: ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. തി​ങ്ക​ളാ​ഴ്ച്ച 80,328 പേ​ർ മ​ല ച​വി​ട്ടി. പു​ല​ർ​ച്ചെ 12 മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ മാ​ത്ര​മു​ള്ള ക​ണ​ക്കാ​ണി​ത്. മ​ണ്ഡ​ല-​മ​ക​ര​മാ​സം 16 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ...

Latest News

Dec 2, 2025, 7:39 am GMT+0000
മൂടാടിയിൽ 44 ലിറ്റർ മാഹി മദ്യം പിടികൂടി; യുവാവ് പിടിയില്‍

കൊയിലാണ്ടി: ക്രിസ്മസ്–ന്യൂ ഇയർ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിംഗിൽ കൊയിലാണ്ടി എക്സൈസ് റേഞ്ച് സംഘം 44 ലിറ്റർ മാഹി മദ്യം പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രവീൺ ഐസക്കിന്റെ...

Latest News

Dec 2, 2025, 7:07 am GMT+0000
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഗ്രാമിന് 25 രൂപ കുറഞ്ഞു

കൊച്ചി: ഇടവേളക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വർണവിലയിൽ ചൊവ്വാഴ്ച പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില....

Latest News

Dec 2, 2025, 6:14 am GMT+0000
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പേരാമ്പ്ര സ്വദേശിയായ അധ്യാപകന് അഞ്ച് വർഷം തടവും പിഴയും

കൊയിലാണ്ടി: 11 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ മിമിക്രി പരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ച്‌ കോടതി. പേരാമ്പ്ര ചേനോളി സ്വദേശി ഷൈജുവിനെയാണ് (44) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. അഞ്ചു...

Latest News

Dec 2, 2025, 6:01 am GMT+0000
കാസ്റ്റിങ് ഓപ്ഷൻ നിർത്തലാക്കി നെറ്റ് ഫ്ലിക്സ്; മൊബൈൽ ആപ്ലിക്കേഷൻ ഇനി മൊബൈലിൽ മാത്രം; ടിവിയിൽ കണക്ട് ചെയ്യാനാകില്ല

മൊബൈൽ ആപ്ലിക്കേഷനിലെ കാസ്റ്റിങ് സേവനം നിർത്തലാക്കാൻ തീരുമാനവുമായി നെറ്റ്ഫ്ലിക്സ്. ഫോൺ ഡിവൈസ് ആപ്ലിക്കേഷൻ ടിവി, ലാപ്ടോപ്പ് എന്നിവയുമായി കണക്ട് ചെയ്ത് സിനിമയും മറ്റും കാണാൻ സഹായിക്കുന്നതായിരുന്നു ഈ ഫീച്ചർ. ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ്...

Latest News

Dec 2, 2025, 5:48 am GMT+0000
പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെ

തിരുവനന്തപുരം:പ്രഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് (PMSS) ഇപ്പോൾ അപേക്ഷിക്കാം.  വിമുക്തഭടൻമാരുടെ ആശ്രിതരായ മക്കൾക്കും ഭാര്യക്കുമാണ് ഈ സ്കോളർഷിപ്പ് അർഹത. എഐസിടിഇ/യുജിസി അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ, ഡെന്റൽ, വെറ്ററിനറി, ഫാർമസി,...

Latest News

Dec 2, 2025, 5:46 am GMT+0000
ആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴിവുകള്‍

തിരുവനന്തപുരം: പ്രസാര്‍ ഭാരതിക്ക് കീഴിലുള്ള ആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് ആകെ 29 ഒഴിവുകൾ ഉണ്ട്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് 3 ഒഴിവുകൾ ഉണ്ട്....

Latest News

Dec 2, 2025, 5:44 am GMT+0000
അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍ ഓര്‍ക്കുക, 181 ഹെല്‍പ്പ് ലൈന്‍, ഇതുവരെ തുണയായയത് 5.66 ലക്ഷം സ്ത്രീകള്‍ക്ക്; മന്ത്രി വീണാ ജോർജ്

വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് വിവിധ സേവനങ്ങള്‍ ഉറപ്പാക്കി മിത്ര 181 ഹെല്‍പ്പ് ലൈന്‍. കൂടുതല്‍ സ്ത്രീകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സേവനം വിപുലപ്പെടുത്തിയിരുന്നു. എല്ലാ സ്ത്രീകളും മിത്ര 181 നമ്പര്‍ ഓര്‍ത്ത് വയ്ക്കണമെന്നും...

Latest News

Dec 2, 2025, 5:41 am GMT+0000
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്! തത്കാൽ ടിക്കറ്റ് ബുക്കിങ് രീതി മാറുന്നു, ഡിസംബർ ഒന്ന് മുതൽ ഒടിപി വെരിഫിക്കേഷൻ വരുന്നു

തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ...

Latest News

Dec 2, 2025, 5:38 am GMT+0000
കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി; മൂന്നുപേരും സുരക്ഷിതർ

കടുവകളുടെ എണ്ണം എടുക്കാനായി തിരുവനന്തപുരം ബോണക്കാട് പോയ ശേഷം കാണാതായ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം 3 പേരെ കണ്ടെത്തി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, BF0 രാജേഷ്, വാച്ചർ...

Latest News

Dec 2, 2025, 4:26 am GMT+0000