പയ്യോളി : കഴിഞ്ഞ ദിവസം തന്റെ അയൽപക്കത്തെ വീട്ടിൽ ഗ്യാസ് ചോർച്ചയുണ്ടായ വിവരമറിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ ആളുകൾ വിറങ്ങലിച്ചു...
Sep 13, 2025, 9:08 am GMT+0000മൂടാടി : സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഗാമെഡിക്കൽക്യാമ്പ്സംഘടിപ്പിച്ചു. സി.കെ.ശ്രീകുമാറിൻ്റെ (മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) അദ്ധ്യക്ഷതയിൽ പി.ബാബുരാജ്(പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) ഉദ്ഘാടനം ചെയ്തു.വാർഡ്...
കൊയിലാണ്ടി: മാടാക്കര ചെറിയ രാരോത്ത് രമ (58) അന്തരിച്ചു. ഭർത്താവ് :ബാലൻ മക്കൾ: നിജേഷ് (കുട്ടൻ ),നിഷ മരുമക്കൾ: അജിത്ത്, ശരണ്യ. സഹോദരൻ: ബാബു
കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കാട്ടിൽ കുനി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ(81) അന്തരിച്ചു. മക്കൾ : റസാഖ് (ബഹ്റൈൻ ), അബ്ദുള്ള, ജമീല,റംല ( അദ്ധ്യാപികഅംഗൻവാടി ) മരുമക്കൾ : ബഷീർ പുതിയായി...
കൊയിലാണ്ടി : കൊല്ലം പാവുവയലിൽ ബാലകൃഷ്ണൻ (79) അന്തരിച്ചു . ഭാര്യ : തങ്കം[ റിട്ട: എക്സൈസ് ഡിപ്പാർട്ട്മെൻ്റ്...
മുംബൈ : ഗുജറാത്ത് വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം വേർപെട്ടു. വിമാനം പിന്നീട് സുരക്ഷിതമായി മുംബൈയിൽ ലാൻഡ് ചെയ്തു. ഗുജറാത്തിലെ കണ്ട്ല വിമാനത്താവളത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുംബൈയിലേക്ക് പുറപ്പെട്ട...
തിരുവനന്തപുരം∙ സംസ്ഥാനത്ത് വോട്ടര്പട്ടിക പരിഷ്കരണത്തിനുള്ള സ്പെഷല് ഇന്റന്സീവ് റിവിഷന് (എസ്ഐആര്) സാങ്കേതികമായി ആരംഭിച്ചുകഴിഞ്ഞുവെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരുന്ന മുറയ്ക്ക് നടപടിക്രമങ്ങള് പൂര്ത്തിയാക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര് രത്തന് യു. കേല്ക്കര്. യോഗ്യതയുള്ള...
കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് മിനിറ്റുകൾക്കകം പിടികൂടി പൊലീസ്. കണ്ണാടിപ്പാറ മുത്തപ്പൻ മടപ്പുരക്ക് സമീപത്ത് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് ചെറുവത്തൂർ ഭാഗത്തേക്ക് നിർത്താതെ പോവുകയായിരുന്നു. ചെറുവത്തൂർ കണ്ണാടിപ്പാറ...
കൊച്ചി : ഇന്ഫോപാര്ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിര്മാണപ്രവൃത്തികളുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. നിര്മാണം പൂര്ത്തിയായ തൂണുകള്ക്ക് മുകളില് പിയര് ക്യാപ് സ്ഥാപിക്കുന്ന ജോലികള് തുടരുന്നതിനാൽ വെള്ളി രാത്രി മുതല്...
20 രൂപ നിക്ഷേപ വാങ്ങുന്ന പദ്ധതിയില് നല്ല പ്രതികരണം. ഇന്നലെ മുതലാണ് തിരുവനന്തപുരം, കണ്ണൂര് ജില്ലകളിലെ 10 വീതം ഔട്ലെറ്റുകളില് പരീക്ഷണാടിസ്ഥാനത്തില് പദ്ധതി തുടങ്ങിയത്.മദ്യത്തിന് അധികമായി നല്കേണ്ടി വന്ന 20 രൂപ അപ്പോള്...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്തുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി സ്വിമ്മിങ് പൂളില് കുളിച്ചിരുന്നു നിലവില് കുട്ടി കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്....