ഈരാ​റ്റുപേട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം ഈരാ​റ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന...

Latest News

Jun 30, 2025, 7:19 am GMT+0000
വി. എസ് അച്യുതാനന്ദന്റെ ആരോഗ്യനില ​ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. എന്നാൽ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കൽ...

Latest News

Jun 30, 2025, 7:18 am GMT+0000
വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട പാഡുകൾ കത്തിച്ചു

ബംഗളൂരു: കർണാടക സർക്കാറിന്റെ ‘ശുചി പദ്ധതി’ പ്രകാരം കൗമാരക്കാരായ വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യാനിരുന്ന സാനിറ്ററി പാഡുകൾ കലബുറഗി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഫർഹതാബാദ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കത്തിച്ച നിലയിൽ കണ്ടെത്തി. ലക്ഷക്കണക്കിന് രൂപ...

Latest News

Jun 30, 2025, 6:42 am GMT+0000
നടി ഷെഫാലിയുടെ മരണം ; പ്രായം കുറവ് തോന്നിക്കാനും വെളുക്കാനുമുള്ള മരുന്നുകൾ ഉപയോഗിച്ചെന്ന് കണ്ടെത്തൽ

മുംബൈ: നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ മരണത്തിന് കാരണം ചർമത്തിന് പ്രായം കുറവ് തോന്നിക്കാനും ചർമം വെളുക്കാനുമുള്ള മരുന്നുകളുടെ ഉപയോഗം മൂലമെന്ന് റിപ്പോർട്ടുകൾ. വൈറ്റമിൻ സി, ഗ്ലൂട്ടത്തയോൺ തുടങ്ങിയ മരുന്നുകൾ നടി ഉപയോഗിച്ചിരുന്നെന്നാണ്...

Latest News

Jun 30, 2025, 6:32 am GMT+0000
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറി: വാഹനവും 5 പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറിയ വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന 5 പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച...

Latest News

Jun 30, 2025, 5:54 am GMT+0000
അറബിക്കടലിൽ ചരക്ക് കപ്പലിൽ തീപിടിത്തം; ജീവനക്കാരിൽ ഇന്ത്യക്കാരും; സഹായവുമായി ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: അറബിക്കടലിൽ ചരക്ക് കപ്പലിൽ തീപിടിത്തം. എംടി യി ചെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിന്റെ എൻജിൻ മുറിയിൽ വൻ തീപിടുത്തവും വൈദ്യുതി തകരാറും ഉണ്ടായതായാണ് വിവരം. കപ്പലിലുള്ള 14 ജീവനക്കാർ...

Latest News

Jun 30, 2025, 5:50 am GMT+0000
വേഗം ഇന്ന് തന്നെ ആധാർ വേരിഫൈ ചെയ്തോളൂ; നാളെ മുതൽ വൻ മാറ്റങ്ങളുമായി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, നിരക്കുകളിലും മാറ്റം

നാളെ മുതല്‍ ആധാര്‍ ഉപയോഗിച്ച് വേരിഫൈ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ ഐആർസിടിസി വെബ്സൈറ്റ്വഴിയോ ആപ്പ് വഴിയോ തത്‍കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. റിസര്‍വേഷനുമായി ബന്ധപ്പെട്ടും ചിലമാറ്റങ്ങള്‍ റെയില്‍വേ കൊണ്ട് വന്നിരിക്കുകയാണ്. ട്രെയിൻ യാത്രക്കാര്‍...

Latest News

Jun 30, 2025, 5:20 am GMT+0000
ബൈക്കിൽ നിന്ന് ഹെൽമറ്റ് റോഡിൽ വീണു, എടുക്കാൻ ബ്രേക്കിട്ടപ്പോൾ ലോറി പിന്നിലിടിച്ചു; യുവാവിനും യുവതിക്കും ദാരുണാന്ത്യം

തൃശൂർ: ദേശീയപാതയിൽ കുതിരാനിൽ ബൈക്കിൽ ലോറിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്‍റ് നെടുംപുരയ്ക്കൽ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്‍റെ കിഴക്കേതിൽ വിദ്യ വിജയൻ (38) എന്നിവരാണ്...

Latest News

Jun 30, 2025, 3:57 am GMT+0000
തൃശ്ശൂർ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: കുഞ്ഞുങ്ങളെ സംസ്കരിച്ച കുഴികൾ തുറന്ന് പരിശോധിക്കും, ഭവിനെയും അനീഷയെയും ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശ്ശൂർ: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് കുഴികൾ തുറന്നുള്ള പരിശോധന നടക്കും. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട...

Latest News

Jun 30, 2025, 3:54 am GMT+0000
മൊബൈൽ ആപ്പിലൂടെ വോട്ടു രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ബിഹാർ

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ മൊ​ബൈ​ൽ ആ​പ് ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ തു​ട​ക്കം കു​റി​ച്ചു. അ​ടു​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​റി​ലാ​ണ് ആ​റ് ന​ഗ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലും ന​ഗ​ര​പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും...

Latest News

Jun 30, 2025, 3:49 am GMT+0000