കൊയിലാണ്ടി : കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ പെട്രോൾ പമ്പിന്റെ ചുറ്റുമതിലിലേക്ക് ഇടിച്ച് കയറിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ...
Jun 23, 2025, 5:33 am GMT+0000നിലമ്പൂൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്. സംസ്ഥാനത്ത് ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കാത്തിരിക്കുന്നത്. എല്ലാ പ്രതികൂല കാലാവസ്ഥയിലും...
മലപ്പുറം: നിലമ്പൂരിൽ കാത്തിരിപ്പുകൾക്ക് വിരാമം. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന കേന്ദ്രത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഇലക്ടോണിക് മെഷീനുകൾ എണ്ണിത്തുടങ്ങിയപ്പോൾ വഴിക്കടവ് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്ത് മുന്നിട്ട് നിൽക്കുന്നു. യുഡിഎഫിന്...
നിലമ്പൂർ: നിലമ്പൂരിലെ പോളിങ് ശതമാനം 75.27 ആയതോടെ ഉയർന്ന ലീഡോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്. ഇടതുമുന്നണിയും വിജയം ഉറപ്പ് പറയുന്നുണ്ടെങ്കിലും ചെറിയ ഭൂരിപക്ഷം മാത്രമേ അവർ കാണുന്നുള്ളു. സ്വതന്ത്രനായ പി.വി. അൻവർ,...
ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ വാഹനാപകടം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും വിവാഹ സംഘം സഞ്ചരിക്കുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. താമരക്കുളം ആനയടിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ്...
മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ജൂൺ 23ന് തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. രാവിലെ 7:30ന് സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ...
പയ്യോളി : കൊയിലാണ്ടി – വടകര, വടകര – പേരാമ്പ്ര റൂട്ടിൽ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. ദേശീയപാത നിർമാണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് പയ്യോളി ബസ് തൊഴിലാളി യൂണിയൻ നടത്തുന്ന സൂചന പണിമുടക്ക്...
കോഴിക്കോട്: യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന ട്രെയിൻ സർവീസിനാണ് റെയിൽവേ തുടക്കം കുറിക്കുന്നത്....
ലണ്ടൻ: സൈബർ ലോകത്തെ ഞെട്ടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചക്കു പിന്നാലെ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. പാസ്‌വേഡുകൾ മാറ്റാനും ഡിജിറ്റൽ സുരക്ഷ അപ്‌ഗ്രേഡ് ചെയ്യാനും അവർ ഇന്റർനെറ്റ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. 1600...
പഴക്കുലയിൽ പതുങ്ങിയിരുന്ന പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം. കോതമംഗലം ചെറുവട്ടൂർ കാവാട്ട് വീട്ടിൽ കൊച്ചുമുഹമ്മദാണ് (65) മരിച്ചത്. ചെറുവട്ടൂർ ഹൈക്കോർട്ട് കവലയിലുള്ള തന്റെ പച്ചക്കറി കടയ്ക്കുള്ളിലെ വാഴപ്പഴക്കുലയിൽ കയറിക്കൂടിയ പാമ്പാണ് വ്യാപാരിയെ...
മലപ്പുറം: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മങ്ങാട്ടുപുലം കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ് (29) ആണ് അറസ്റ്റിലായത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ബലാത്സംഗം...
