തിരുവനന്തപുരം: ലിയോണല്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്. ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള...
Aug 4, 2025, 11:25 am GMT+0000തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്ന് തുറന്ന് പറഞ്ഞ ഡോ.ഹാരിസിന്റെ പരാതികൾ ശരിവച്ച് അന്വേഷണ സമിതി റിപ്പോർട്ടിന്റെ ഉള്ളടക്കം. ചികിത്സാ ഉപകരണങ്ങൾ എത്തിക്കുന്നതിൽ കാലതാമസമുണ്ടെന്നും രോഗികൾ പിരിവിട്ട് ഉപകരണങ്ങൾ വാങ്ങേണ്ടിവരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഉപകരണങ്ങൾക്ക്...
കൊല്ലം: പരവൂർ പൂതക്കുളത്ത് കാർ തടഞ്ഞു നിർത്തി ആക്രമണം. വർക്കല പാളയംകുന്ന് സ്വദേശി കണ്ണനും സുഹൃത്ത് ആദർശും എത്തിയ കാർ ഒരു സംഘം തടഞ്ഞു നിർത്തി. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട്...
മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു. പാലക്കാട് മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. ഓട്ടോ കത്തിച്ച പ്രദേശവാസിയായ ആഷിഫിനെയും സഹായിയായ സുഹൃത്ത് ഷെഫീഖിനെയും പൊലീസ് അറസ്റ്റു...
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യവും ലഹരിമരുന്ന് വിതരണവും വില്‍പനയും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് ഉള്‍പ്പെടെ കാര്യക്ഷമമായി നടത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിങ്...
പയ്യോളി : മീനത്തുകര മീനത്തുവയലിൽ വി എം കൃഷ്ണൻ ( 78 ) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഷാജി (ബഹ്റൈൻ) , ഷീജ. മരുമക്കൾ: നാരായണൻ,ഷൈമ (പൂക്കാട്) ....
കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകൻ അൻസില്‍ (38) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അദീന...
കോഴിക്കോട്: വനം ഭരണവിഭാഗം മേധാവിക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കോടതിയലക്ഷ്യത്തിന് നോട്ടിസ് നൽകിയതിനു പിന്നാലെ, നിർബന്ധിത വകുപ്പുതല പരീക്ഷകൾ ജയിക്കാത്ത 1476 ജീവനക്കാർക്കു സംരക്ഷണം ഒരുക്കിക്കൊണ്ട് വനം വകുപ്പ് ഉത്തരവിറക്കി. ‘പൊതുതാൽപര്യം’ മുൻനിർത്തി,...
2025 ഓണം സ്പെഷ്യൽ സർവ്വീസുകൾ – ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 29.08.2025 മുതൽ 15.09.2025 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക...
കേരള – കർണാടക തീരങ്ങളിൽ 04/08/2025 & 06/08/2025 തീയതികളിലും ലക്ഷദ്വീപ് തീരത്ത് ഇന്നും (02/08/2025), 04 തിങ്കൾ, 06 ബുധൻ തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....
കൊച്ചി : മലയാളത്തിന്റെ സ്നേഹഭാജനം സാനുമാഷ് വിടവാങ്ങി . പ്രശസ്ത എഴുത്തുകാരനും പ്രഗൽഭ അധ്യാപകനും പ്രഭാഷകനും മുൻ എംഎൽഎയുമായിരുന്ന പ്രൊഫ. എംകെ സാനു അന്തരിച്ചു . 98വയസായിരുന്നു. ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ,...
