തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന റീല്‍സ് ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പിടിയില്‍....
Aug 16, 2025, 10:23 am GMT+0000തിരുവനന്തപുരം : ഈ ഉത്സവ കാലത്ത് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ് നൽകി ദക്ഷിണ റെയിൽവേ. ട്രെയിനുകളിൽ കൃത്യമായ ടിക്കറ്റ് നിയമങ്ങൾ പാലിച്ചു കൊണ്ട് യാത്ര ചെയ്യുന്നതിനെക്കുറിച്ച് യാത്രക്കാരിൽ അവബോധം സൃഷ്ടിക്കുന്നതിനായി...
ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ആഗസ്റ്റ് 26 ന് ആരംഭിക്കും. ഏഴുദിവസം നീണ്ടു നിൽക്കുന്ന ഓണച്ചന്തകൾ സെപ്റ്റംബർ 4 വരെ നീണ്ട്...
ധർമസ്ഥലയിൽ കൊലപ്പെടുത്തി കുഴിച്ചു മൂടിയതിൽ മലയാളി പെൺകുട്ടിയുമുണ്ടെന്ന് വെളിപ്പെടുത്തൽ. ധർമസ്ഥലയിലെ സാക്ഷിയുടേതാണ് വെളിപ്പെടുത്തൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാക്ഷി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കുഴിച്ചു മൂടിയ സ്ഥലത്തിപ്പോൾ പാറകൾ കൊണ്ട്...
കൊയിലാണ്ടി :അരുൺ ലൈബ്രറി എളാട്ടേരി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യൻ എയർഫോഴ്സ് കോർപ്പറൽ അനശ്വര ശ്രീധരൻ നായർ ദേശീയ പതാക ഉയർത്തി.തുടർന്ന് നടന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, വനിതാ വേദി...
പയ്യോളി : ഗലാർഡിയപള്ളിക്കര പബ്ലിക് സ്കൂളിൽ രാജ്യത്തിന്റെ 79 ആം സ്വാതന്ത്രദിനാഘോഷ പരിപാടികൾ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളോട് നടത്തപ്പെട്ടു. രാവിലെ സ്കൂൾ മൈതാനിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങ് പയ്യോളി സബ് ഇൻസ്പെക്ടർ...
ന്യൂഡൽഹി: ജമ്മു കാശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി. അടുത്തിടെയുണ്ടായ പഹൽഗാം സംഭവം ഉൾപ്പെടെയുള്ള അടിസ്ഥാന യാഥാർത്ഥ്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിനു...
ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിൽ ഇന്ത്യൻ സേനയോട് പരാജയപ്പെട്ട പാകിസ്താൻ, പുതിയൊരു സൈനിക വിഭാഗത്തിന് രൂപം നൽകി. സാധാരണ യുദ്ധസാഹചര്യങ്ങളിൽ മിസൈൽ പോരാട്ട ശേഷിക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് ഈ പുതിയ സേനാവിഭാഗത്തിൻ്റെ...
കൊടുങ്ങല്ലൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭയിലെ ഒന്നാംവാർഡ് പറപ്പുള്ളി ബസാർ കൊല്ലിയിൽ ജസ്‌ന(42)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടുവളപ്പിലെ കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടയിലാണ് അണലിയുടെ കടിയേറ്റത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച...
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സേനാ ഉദ്യോഗസ്ഥരെ സ്വാതന്ത്ര്യദിനത്തിൽ ഉന്നത ധീരതാ മെഡലുകൾ നൽകി ആദരിക്കുമെന്ന് വിവരം. ഏഴു ഉന്നത സൈനിക ഉദ്യോഗസ്ഥരെ ശൗര്യ മെഡലുകൾ നൽകി ആദരിക്കുമെന്നാണ്...
പയ്യോളി : പയ്യോളി നെല്ല്യേരി മാണിക്കോത്ത് ഗുഡ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. രാവിലെ 7 മണിയോടുകൂടിയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിർശയിൽ പോവുകയായിരുന്ന ഗുഡ്സു മാണ്...
