ട്രംപിന്റെ പണി ‘മുട്ടയില്‍’ ! നാമക്കല്ലില്‍ കെട്ടിക്കിടക്കുന്നത് 1.2 കോടിയിലധികം മുട്ട; കേരളത്തില്‍ വില കുറഞ്ഞേക്കും

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ ആദ്യ തിരിച്ചടി ഇന്ത്യയിലെ മുട്ട കയറ്റുമതിക്ക്. തീരുവ വര്‍ധിച്ചതുമൂലം കയറ്റുമതി നടത്താനാകാതെ 1.2 കോടി മുട്ടകളാണ് കെട്ടിക്കിടക്കുന്നത്. കൂടുതല്‍ കാലം സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കില്ലെന്നതിനാല്‍...

Latest News

Aug 11, 2025, 7:35 am GMT+0000
ശേഷി കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറിലും ഹെല്‍മെറ്റ് വേണം; നിയമത്തില്‍ മാറ്റം ആവശ്യപ്പെട്ട് പോലീസ്

കൊച്ചി:അപകട മരണങ്ങൾ ഒഴിവാക്കാൻ ശേഷി കുറഞ്ഞ വൈദ്യുതി സ്കൂട്ടറുകൾ (ഇ-സ്കൂട്ടർ) ഓടിക്കുമ്പോഴും ഹെൽമെറ്റ് ധരിക്കണമെന്നത് നിർബന്ധമാക്കണമെന്ന് പോലീസ്. പരമാവധി സ്പീഡ് 25 കിലോമീറ്ററിൽ കൂടാത്ത 250 വാട്ടിൽ താഴെ ശേഷിയുള്ള ഇലക്ട്രിക് സ്കൂട്ടർ...

Latest News

Aug 11, 2025, 7:14 am GMT+0000
‘രേഖകൾ കമ്മിഷന്റെയല്ല, ആരോപണത്തിന് തെളിവ് നൽകൂ’: രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു തെളിവുകൾ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. രണ്ടു ബൂത്തുകളിൽ വോട്ട്...

Latest News

Aug 11, 2025, 7:08 am GMT+0000
നേരത്തെ ഉറ്റസുഹൃത്തുക്കള്‍, ബസ് സ്റ്റാന്‍ഡിൽ വെച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ തമ്മിലടിച്ചു; രണ്ടു പേര്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം: കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി. ബസ് സർവീസ് നടക്കുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡിൽ വെച്ച് ഇരുവരും തമ്മിലടിച്ചത്. സംഭവത്തിൽ രണ്ടുപേരെയും കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സജീര്‍, ബിനിൽ എന്നിവരാണ് കസ്റ്റഡിയിലായത്....

Latest News

Aug 10, 2025, 4:48 pm GMT+0000
സൗജന്യമായി സ്ഥലം വിട്ടുനൽകി ആളുകള്‍; മുക്കത്ത് വരുന്നു പുതിയ ബൈപാസ്: കുരുക്ക് അഴിയും

മുക്കം: ഗതാഗതക്കുരുക്ക് രൂക്ഷമായ മുക്കത്ത് പുതിയ ബൈപാസ് യാഥാർഥ്യമാകുന്നു. വ്യക്തികൾ സ്ഥലം സൗജന്യമായി നൽകാൻ തയാറായതോടെയാണ് മുക്കം കടവ് പാലത്തിനു സമീപത്തു നിന്നു പുതിയ ബസ് സ്റ്റാൻഡിലേക്ക് ബൈപാസ് വരുന്നത്. ആലിൻചുവട് ഓർഫനേജ്...

Latest News

Aug 10, 2025, 4:42 pm GMT+0000
ചിറ്റൂർ പുഴയിലെ കോസ് വേയിൽ അപകടം: ഓവിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട്: ചിറ്റൂ൪ പുഴയിൽ ഒഴുക്കിൽപ്പെട്ട് തമി‍ഴ് നാട് സ്വദേശികള‍ായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ കർപ്പകം സർവകാലാശാലയിലെ രണ്ടാം വർഷ ബയോടെക്നോളജി വിദ്യാർഥികളായ ശ്രീഗൗതം, അരുൺകുമാർ എന്നിവരാണ് മരിച്ചത്. 21 കാരനായ രാമേശ്വരം...

Latest News

Aug 9, 2025, 3:43 pm GMT+0000
ദേഹാസ്വാസ്ഥ്യം ഉണ്ടായ അമ്മയുമായി മകൾ ആശുപത്രിയിൽ പോയി; കോട്ടയത്ത് വീട് കുത്തിത്തുറന്ന് കള്ളൻ കവർന്നത് 50 പവൻ സ്വർണം

കോട്ടയം: മാങ്ങാനത്ത് വീട് കുത്തിത്തുറന്ന് അമ്പത് പവൻ കവർന്നു. അമ്പുങ്കയത്ത് അന്നമ്മ തോമസിന്‍റെ വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വിലവരുന്ന അമ്പത് പവൻ സ്വർണം കവർന്നത്. രാത്രി രണ്ടിനും പുലർച്ചെ ആറിനും ഇടയിലാണ് മോഷണം...

Latest News

Aug 9, 2025, 3:39 pm GMT+0000
കാറുമായി യുവാവിന്റെ പരാക്രമം, 15 ഓളം ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാരെ അസഭ്യം പറഞ്ഞു, ആക്രമിക്കാനും ശ്രമം

കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് കാറുമായി യുവാവിന്റെ പരാക്രമം. കൊച്ചിയിലെ കുണ്ടന്നൂർ ജംക്‌ഷനില്‍ വച്ച് 15ഓളം ഇരുചക്രവാഹനങ്ങളെയാണ് ഇയാൾ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തിൽ കൊല്ലം അഞ്ചൽ സ്വദേശി മഹേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു....

Latest News

Aug 9, 2025, 3:30 pm GMT+0000
വെളിച്ചെണ്ണക്കള്ളൻ പിടിയിൽ; മോഷ്ടിച്ചത് 30 കുപ്പി

ആലുവ: തോട്ടുമുഖം പാലത്തിനുസമീപത്തെ പുത്തൻപുരയിൽ ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്​സ്’ കടയിൽനിന്ന്​ വെളിച്ചെണ്ണ മോഷ്ടിച്ചയാൾ പിടിയിൽ. അസം സ്വദേശി ജവാദ് അലിയെ പൊലീസ് പെരുമ്പാവൂരിൽനിന്നാണ്​ പിടികൂടിയത്​. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്​ നടത്തിയ പരിശോധനയിലാണ്...

Latest News

Aug 9, 2025, 6:20 am GMT+0000
‘നിയമലംഘനം നടത്തുന്ന ബസുകള്‍ക്ക് കനത്ത പിഴ ചുമത്തണം’; കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗതയില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗതയില്‍ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും, ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കണമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാറിന്...

Latest News

Aug 8, 2025, 4:27 pm GMT+0000