
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ, നികുതിവർധനകളടക്കം മാറ്റങ്ങളും ആനുകൂല്യങ്ങളും പ്രാബല്യത്തിൽ. സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നികുതിനിർദേശങ്ങളും...
Apr 2, 2025, 3:28 am GMT+0000



ആലുവ എടത്തല കുറുംബക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം. കുട്ടികൾ അടക്കം 7 പേർക്ക് പരിക്കേറ്റു. തീപ്പൊരി ദേഹത്തു വീണാണ് പരിക്ക്. എന്നാൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

വാഴൂർ (കോട്ടയം): സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ ഏപ്രിൽ 10 വരെ പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥതലത്തിലുള്ള സേവനങ്ങൾ തടസ്സപ്പെടും. പഞ്ചായത്തുകളിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജന കേന്ദ്രീകൃതമാക്കുന്നതിനും നടപ്പാക്കുന്ന പുതിയ സോഫ്റ്റ്വെയർ സംവിധാനമായ കെ സ്മാർട്ട്...

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം നാലാം ദിവസം – ഏപ്രിൽ 2 ബുധൻ

എറണാകുളം: വടക്കൻ പറവൂരിൽ രണ്ടര വയസുകാരി വെള്ളത്തിൽ വീണ് മരിച്ചു. ചെട്ടിക്കാട് സ്വദേശികളായ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനോട് ചേർന്നുള്ള തോടിലേക്ക് വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള...

നാദാപുരം: പേരോട് കാറിലിരുന്ന് പടക്കം പൊട്ടിച്ചു ഗുരുതരമായി പരുക്കേറ്റ ഇയ്യങ്കോട് സ്വദേശി പൂവുള്ളതിൽ ഷഹറാസിനെ(33) കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ബന്ധു പൂവുള്ളതിൽ റയീസ്(26) കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൈപ്പത്തിക്ക് ഗുരുതര...

റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങൾ പൊളിച്ചെഴുതാൻ തയാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇനി റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കണമെങ്കിൽ കൺഫേം ടിക്കറ്റ് കൈയിൽ ഉണ്ടായിരിക്കണം. ഇന്ത്യൻ റെയിൽവേയാണ് ഈ പുതിയ മാറ്റവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ...

കൊൽക്കത്ത: ബോംബ് ഭീഷണിയെതുടർന്ന് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം താൽകാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെതുടർന്ന് മ്യൂസിയത്തിൻറെ ചുമതലയുള്ള സി.ഐ.എസ്.എഫ് ന്യൂമാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് മ്യൂസിയത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയിൽ സന്ദേശം...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനൽമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇടി/ മിന്നൽ/ കാറ്റോട് കൂടിയ മഴ സാധ്യതയാണ് പ്രവചിച്ചത്. മലയോര മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഏപ്രിലിൽ കേരളത്തിൽ...

തിരുവനന്തപുരം: എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ കേരള സർവകലാശാല. ഏപ്രിൽ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ...

തിരുവനന്തപുരം: ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ...