നവരാത്രി അവധി യാത്ര: 1000 രൂപയിൽനിന്ന് 2300 ലേക്ക് നിരക്കു കൂട്ടി സ്വകാര്യ ബസുകൾ; ട്രെയിനുകളും ഇല്ല

കോഴിക്കോട് : റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ നവരാത്രി അവധിക്കാലത്തു യാത്രാദുരിതം രൂക്ഷമാകും. ഇന്നലെ ഉച്ചയ്ക്കുള്ള നില വച്ച് തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും തിരിച്ചുമുള്ള ട്രെയിനുകളിൽ ബുക്കിങ് മിക്കവാറും...

Latest News

Sep 24, 2025, 1:55 pm GMT+0000
വീട്ടുകാർ രാത്രി ഉറങ്ങാൻ കിടന്നത് അയൽപക്കത്തുള്ള സഹോദരിയുടെ വീട്ടില്‍; തിരിച്ചെത്തിപ്പോള്‍ കണ്ടത് തകർന്ന മുൻ വാതിൽ; 17 പവനും പണവും കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 17 പവനോളം സ്വർണ്ണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്. ഗിൽബർട്ടും കുടുംബവും...

Latest News

Sep 24, 2025, 1:39 pm GMT+0000
വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ: ഒക്ടോബർ 1 മുതൽ യാത്രാ പാസ് കൈവശം വെക്കണമെന്ന് വടകര ആർ.ടി.ഒ

വടകര: ബസ്സുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ യാത്രാ പാസ് സംബന്ധിച്ച് വടകര റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ രാജേഷ് പി നിർദേശം നൽകി. ഇതനുസരിച്ച്, 2025 ഒക്ടോബർ 1 മുതൽ വിദ്യാർത്ഥികൾക്ക് യാത്രാ കൺസഷൻ...

Latest News

Sep 24, 2025, 1:23 pm GMT+0000
ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു; പിന്നാലെ ആളൊഴിഞ്ഞ പ്രദേശത്തെത്തി ആസിഡ് കുടിച്ച ഡ്രൈവർ മരിച്ചു

കാസർകോട് :കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റതിനെ തുടർന്ന് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്‌തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.   ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക്...

Latest News

Sep 24, 2025, 12:09 pm GMT+0000
ദസറ കാണാൻ എന്തിന് മൈസൂരു വരെ പോകണം? ഇതാ കണ്ണൂരിലെ ദസറ കാഴ്ചകൾ

കണ്ണൂർ: കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷം കണ്ണൂർ ദസറ  23 മുതൽ ഒക്ടോബർ 1 വരെ കളക്ടറേറ്റ് മൈതാനത്താണ് ആഘോഷ പരിപാടികൾ   ദസറയിൽ ഇന്ന് വൈകുന്നേരം സന്ധ്യ നമ്പ്യാർ ടീമിന്റെ...

Latest News

Sep 24, 2025, 11:57 am GMT+0000
കുട്ടികളിലെ അധിക സ്ക്രീൻ ഉപയോഗം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് പഠനം

കൂടുതല്‍ സമയം മൊബൈലില്‍ ചെലവഴിക്കുന്നത് കുട്ടികളില്‍ ഹൃദയാഘാതത്തിന് കാരണമാവുമെന്നാണ് ജേർണല്‍ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുക, അമിതമായി കാണുക, അല്ലെങ്കില്‍ ഗെയിമിംഗ്...

Latest News

Sep 24, 2025, 11:29 am GMT+0000
ദിവസവും ചന്ദനത്തിരി പുകയ്ക്കുന്നുവരാണോ; എങ്കില്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി വിദഗ്ധ

ചന്ദനത്തിരി കത്തിക്കുന്നത് പല കുടുംബങ്ങളിലും ദൈനംദിന ആചാരത്തിന്റെ ഭാഗമാണ്. ചിലർ പ്രാര്‍ഥനക്കായും ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായും മറ്റുചിലർ കൊതുകിനെ അകറ്റാനായും ചന്ദനത്തിരി അല്ലെങ്കിൽ സാമ്പ്രാണിത്തിരി കത്തിക്കുന്നു. എന്നാൽ, സ്ഥിരമായി ഇതിൻ്റെ പുക ശ്വസിക്കുന്നത്...

Latest News

Sep 24, 2025, 10:58 am GMT+0000
സ്‌കൂളുകളുടെ നിര്‍മാണം; പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മുഖച്ഛായ​ മാ​റ്റ​ാൻ 5000 കോ​ടി​യു​ടെ പ​ദ്ധ​തി -മന്ത്രി ശിവന്‍കുട്ടി

കോ​ന്നി: അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നൊ​പ്പം പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ്​ ന​ട​പ്പാ​കു​ന്ന​തെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി. സ്‌​കൂ​ളു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​നും മ​റ്റും 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്ന പ​ഴ​യ കാ​ലം മാ​റി. ഇ​ന്ന​ത് ര​ണ്ടും മൂ​ന്ന്...

Latest News

Sep 24, 2025, 9:24 am GMT+0000
നീറ്റ് സ്കോർ 99.99, പക്ഷേ ഡോക്ടറാകാൻ താൽപര്യമില്ല; എം.ബി.ബി.എസ് പ്രവേശന ദിവസം ജീവനൊടുക്കി 19കാരൻ

മുംബൈ: മെഡിക്കൽ കോളജിലേക്ക് എം.ബി.ബി.എസ് പ്രവേശനത്തിനു പോകാനിരിക്കെ 19കാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ നവർഗാവ് സ്വദേശിയായ അനുരാഗ് അനിൽ ബോർക്കറാണ് ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കി ജീവനൊടുക്കിയത്. ഈ വർഷം നടന്ന നീറ്റ് യു.ജി പരീക്ഷയിൽ...

Latest News

Sep 24, 2025, 9:07 am GMT+0000
17 വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതി; സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവിൽ

ദില്ലി: വിദ്യാർത്ഥിനികൾക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ദില്ലിയിൽ ആശ്രമം ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് കേസ്. 17 പെൺകുട്ടികൾ സ്വാമി ചൈതന്യാനന്ദ...

Latest News

Sep 24, 2025, 8:50 am GMT+0000