
എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ശനിയാഴ്ച പൂർത്തിയാകും. 72 ക്യാമ്പുകളിലായി 38,42,910 ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുന്നത്. രണ്ട് ഘട്ടങ്ങളിലായാണ്...
Apr 25, 2025, 6:46 am GMT+0000



തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ...

ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ടു ഭീകരരുടെ വീടുകൾ സ്ഫോടനത്തിൽ തകർത്തു. ആക്രമണത്തിൽ പങ്കെടുത്ത അനന്ത്നാഗ് സ്വദേശി ആദിൽ ഹുസൈൻ തോക്കർ, ആസൂത്രകരിൽ ഒരാളായ ത്രാൽ സ്വദേശി ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകർത്തത്....

ശ്രീനഗർ∙ ജമ്മുകശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. പിന്നാലെ ഭീകരവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയും ഏറ്റമുട്ടലിലേക്ക് കാര്യങ്ങൾ മാറുകയുമായിരുന്നു....

കണ്ണൂര്‍: മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇന്നും നാളെയും മലബാറിന്‍റെ ചിലഭാഗങ്ങളിൽ അരമണിക്കൂർ നേരത്തേക്കാകും വൈദ്യുതി നിയന്ത്രണം. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം നിർത്തിവച്ചതോടെയാണ് നിയന്ത്രണം. 150 മെഗാവാട്ടിന്‍റെ...

നിങ്ങൾ ഇൻസ്റ്റഗ്രാമിൽ റീൽസ് കാണാനും നിങ്ങളുടെ സുഹൃത്തുക്കൾക്ക് രസകരമായ വീഡിയോകൾ അയയ്ക്കാനും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. ഇൻസ്റ്റഗ്രാം അടുത്തിടെ അവരുടെ ആപ്പിൽ ‘ബ്ലെൻഡ്’ എന്ന പേരിൽ ഒരു അത്ഭുതകരമായ ഫീച്ചർ അവതരിപ്പിച്ചു....

കണ്ണൂർ: എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്ത വിദ്യാർഥികളുടെ പുന:പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. 28-ന് അവസാനിക്കും. 30-ന് ഫല പ്രഖ്യാപനം നടത്തും. 86,309 പേർ പരീക്ഷ എഴുതും. എല്ലാ ദിവസവും രാവിലെയും ഉച്ച...

വടകര: കൈനാട്ടി മേൽപ്പാലത്തിൽ അവസാന ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തെത്തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ കുരുക്ക് വൈകീട്ടുവരെ നീണ്ടു. ആംബുലൻസുകളുൾപ്പെടെ കുരുക്കിൽപ്പെട്ടു. ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് ദേശീയപാതാ അധികൃതരോ കരാർ...

ന്യൂഡൽഹി ∙ പാക്കിസ്ഥാനിലുള്ള ഭീകരനേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെടുംമുൻപ്, ജമ്മു കശ്മീരിൽ ഒളിച്ചുകഴിയുന്ന രണ്ടും മൂന്നും നിര ഭീകരരെ കണ്ടെത്തി ഇല്ലായ്മ ചെയ്യാനാണ് ഇന്ത്യൻ സുരക്ഷാഏജൻസികൾ ഒരുങ്ങുന്നത്. നുഴഞ്ഞുകയറ്റക്കാരായ ഭീകരരെ പാക്കിസ്ഥാനിൽ കടന്ന് ആക്രമിക്കാനുള്ള പദ്ധതിയെക്കാൾ, ഭീകരസംഘടനകളിലെ...

പേരാമ്പ്ര : കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. കാവുന്തറ മീത്തലെ പുതിയോട്ടിൽ അനസിനെയാണ് (34) പേരാമ്പ്ര പൊലീസ് പിടികൂടിയത്. ...

ഇടുക്കി: വാഗമണില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡി സി കോളേജിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ഥികള്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....