news image
എസ്എസ്എൽസി ഫലം: ഒൻപതിന് സാധ്യത

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചശേഷം അടുത്തദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും...

Latest News

Apr 24, 2025, 7:15 am GMT+0000
news image
മുത്താമ്പി പാലത്തിൽ നിന്നും ചാടിയയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം നെല്ലിയാടിപാലത്തിന് സമീപം കണ്ടെത്തി

കൊയിലാണ്ടി : മുത്താമ്പി പാലത്തിൽ നിന്നും ചാടിയയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം നെല്ലിയാടിപാലത്തിന് സമീപം കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയത്. ചെരുപ്പ് മുത്താമ്പി പാലത്തിൽ അഴിച്ചു വെച്ച...

Latest News

Apr 24, 2025, 7:10 am GMT+0000
news image
ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ

തിരുവനന്തപുരം: ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മുംബൈ റിഫൈനറിയിൽ 63 ഒഴിവുകൾ ഉണ്ട്. അപേക്ഷ ഏപ്രിൽ 30വരെ ഓൺലൈനായി നൽകാം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ,...

Latest News

Apr 24, 2025, 6:37 am GMT+0000
news image
പാകിസ്താൻ സർക്കാറിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ സസ്​പെൻഡ് ചെയ്തു

ന്യൂഡൽഹി: പഹൽഗാം ഭീകരാ​ക്രമണത്തിന് പിന്നാലെ പാകിസ്താൻ സർക്കാറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ സസ്​പെൻഡ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് എക്സിന്റെ നടപടി. അതേസമയം, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ്...

Latest News

Apr 24, 2025, 6:34 am GMT+0000
news image
പതിനഞ്ചുകാരിയെ അർദ്ധനഗ്ന വേഷം ധരിപ്പിച്ച് റീൽസ് ചിത്രീകരണം; വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്

വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്. കോവളത്ത് പതിനഞ്ച് വയസുകാരിയെ അർദ്ധനഗ്ന വേഷം ധരിപ്പിച്ച് റീൽസ് ചിത്രീകരിച്ചു എന്നാണ് പരാതി. കൊല്ലം കടയ്ക്കൽ സ്വദേശിനിയാണ് പെൺകുട്ടി. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കോവളം...

Latest News

Apr 24, 2025, 6:17 am GMT+0000
news image
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരരുടെ ആക്രമണത്തിൽ സൈനികന് വീരമൃത്യു

ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു. ജമ്മു കാശ്മീരിലെ ഉദംപൂർ ജില്ലയിൽ ഭീകരരുമായി ഏറ്റുമുട്ടലിലാണ് സൈനികൻ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചു. ഭീകരവാദികൾക്കെതിരെ സ്ഥലത്ത് സംയുക്ത ഓപ്പറേഷൻ തുടരുകയാണ്. അതേസമയം, പാക്കിസ്ഥാനെതിരെ...

Latest News

Apr 24, 2025, 6:13 am GMT+0000
news image
ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ്;രണ്ടു നവീന ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ

തിരുവനന്തപുരം: ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കി ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ. കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന സഹകരണ എക്‌സ്‌പോയോടനുബന്ധിച്ച് നടന്ന...

Latest News

Apr 24, 2025, 5:45 am GMT+0000
news image
സംസ്ഥാനത്ത് ഇന്നും ഇടിഞ്ഞ് സ്വർണവില; പ്രതീക്ഷയിൽ ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ 2200  രൂപ കുത്തനെ കുറഞ്ഞതിന് ശേഷം ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 72,040  രൂപയാണ്....

Latest News

Apr 24, 2025, 5:21 am GMT+0000
news image
വീണ്ടും ഭീകരാക്രമണ ശ്രമം: ഉധംപുരിൽ ഏറ്റുമുട്ടൽ; നാവികാഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് ഭീകരരെ നേരിടുന്നത്. അതിനിടെ അറബിക്കടലിൽ...

Latest News

Apr 24, 2025, 5:16 am GMT+0000
news image
കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്ന് പണം തട്ടിപ്പറിച്ച് ഓടിപ്പോയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന്‌ പണം തട്ടിപ്പറിച്ച് ഓടിപ്പോയ പ്രതിയെ ടൗൺ പോലീസ് പിടികൂടി. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി സിയാദ് (23) ആണ് പിടിയിലായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്...

Latest News

Apr 24, 2025, 4:52 am GMT+0000