മൂരാട് : കീഴനാരി താമസിക്കും പരേതനായ കുന്നുമ്മൽ കണാരൻ്റെ ഭാര്യ ദേവി – 78 നിര്യാതയായി മക്കൾ:- പരേതയായ...
May 1, 2025, 6:32 am GMT+0000
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യന്‍, അഭിരാജ്, അനുരാജ് എന്നീ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും...
കോയമ്പത്തൂര്‍: സഹപാഠിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി കാണാതായ ഷൊർണൂർ സ്വദേശികളായ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കോയമ്പത്തൂരിൽ കണ്ടെത്തി. ഷൊർണൂർ കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് കുട്ടികളെ...
തൃശൂർ: തൃശൂർ പൂരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല. ഘടകക്ഷേത്രങ്ങളുടെ തിടമ്പേറ്റാനും രാമൻ എത്തില്ല. കഴിഞ്ഞതവണ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നു. ആന വരുമ്പോൾ തിരക്ക് കൂടുന്നതും, നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുകൊണ്ടാണ് പിൻമാറിയെന്ന് തെച്ചിക്കോട്ടുകാവ്...
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെ എസ് ഇ ബി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചുവെന്ന് കെ എസ് ഇ ബി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മന്ത്രിസഭ അഞ്ചാം...
അടിമാലി :നമ്പറിനു പകരം പേരെഴുതിയ കാറുമായി കേരളത്തിലെത്തിയ തമിഴ്‌നാട് സ്വദേശികൾക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്നു പൊലീസ്. നമ്പറിനു പകരം ‘മീരാൻ’ എന്നാണു മുന്നിലെഴുതിയിരിക്കുന്നത്. പിന്നിൽ നമ്പർ പ്ലേറ്റില്ല. തമിഴ്നാട്ടിൽനിന്നു മൂന്നാർ വഴി എറണാകുളത്തേക്കു പോകുകയായിരുന്ന...
കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ കഴുത്തിലെ മാലയിൽ പുലിപ്പല്ലെന്ന് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വേടൻ ധരിച്ചിരുന്ന മാലയിൽ ലോക്കറ്റായി ഉപയോഗിച്ചിരുന്നത് പുലിപ്പല്ലെന്നാണ് സൂചന. ഫ്ലാറ്റിൽ എത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ...
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാലു ലക്ഷം രൂപയായിരുന്നു...
താമരശ്ശേരി ∙ ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്....
കൊച്ചി: ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും തൃപ്പൂണിത്തുറ ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റിൽ...
ഇടുക്കിയിലെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് തീരുമാനം. റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് 6...
