‘ജീവിതകാലം മുഴുവൻ ബേബി പൗഡർ ഉപയോഗിച്ചു’; കാൻസർ കേസിൽ ജോൺസൺ ആൻഡ് ജോൺസൺ 966 മില്യൺ ഡോളർ നൽകാൻ വിധി

15 വർഷം നീണ്ടുനിന്ന കേസിനൊടുവിൽ ജോൺസൺ ആൻഡ് ജോൺസൺ 966 മില്യൺ ഡോളർ പിഴ നൽകാൻ വിധി. ജോൺസൺ ആൻഡ് ജോൺസണിൻ്റെ ബേബി പൗഡർ ജീവിതകാലം മുഴുവൻ ഉപയോഗിച്ചതാണ് കാൻസർ ബാധയ്ക്ക് കാരണമെന്ന്...

Latest News

Oct 11, 2025, 8:06 am GMT+0000
‘ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പൊലീസ് തല്ലിയത്,കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം’

തൃശൂ‍ർ: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ഷാഫി പറമ്പിലിനെതിരായ ആക്രമണം പൊലീസിൻ്റെ തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു....

Latest News

Oct 11, 2025, 8:00 am GMT+0000
ഒന്നരവർഷം മുമ്പ് വിവാഹം, യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്, അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു....

Latest News

Oct 11, 2025, 7:54 am GMT+0000
സ്വര്‍ണവില ഇന്നും കുതിച്ചു; ഇനി ഈ സ്വര്‍ണം വാങ്ങാം, ഞെട്ടിച്ചത് വെള്ളി, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് നിരക്കില്‍. 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച രാവിലെ കുറയുകയും ഉച്ചയ്ക്ക് ശേഷം ഉയരുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്. ഇന്ന് സ്വര്‍ണത്തേക്കാള്‍...

Latest News

Oct 11, 2025, 6:52 am GMT+0000
കോ​ഴി​ക്കോ​ട് തി​രു​വ​ണ്ണൂ​രില്‍ എം.ഡി.എം.എ വിൽപനക്കാരൻ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: എം.​ഡി.​എം.​എ വി​ൽ​പ​ന​ക്കി​ടെ പ​യ്യാ​ന​ക്ക​ൽ പ​ട​ന്ന​വ​ള​പ്പ് കാ​വു​ങ്ങ​ൽ വീ​ട്ടി​ൽ റീ​ഫ​ത്ത് ഷം​നാ​സ് (27) അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്ച തി​രു​വ​ണ്ണൂ​ർ ഒ.​കെ റോ​ഡി​ൽ പൊ​ലീ​സി​നെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച് ഓ​ടി​യ പ്ര​തി​യെ ത​ട​ഞ്ഞു നി​ർ​ത്തി ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ്...

Latest News

Oct 11, 2025, 6:49 am GMT+0000
‘പേരാമ്പ്രയിലേത് ഷാഫി ‘ഷോ’, സംഘർഷമുണ്ടാക്കി ഭയപ്പെടുത്താമെന്ന് കരുതേണ്ട’: വി കെ സനോജ്

ഷാഫി ഇനിയും ഷോ ഇറക്കിയാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പേരാമ്പ്ര സംഘർഷത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സികെജി കോളേജിൽ കെ എസ് യു തോറ്റതിന് യുഡിഎഫ്,...

Latest News

Oct 11, 2025, 6:44 am GMT+0000
കോഴിക്കോട് ‌നിന്നും തലശ്ശേരി ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; കാറിലുണ്ടായിരുന്നത് 8പേർ, ഒരാൾ മരിച്ചു

കണ്ണൂർ: തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60)ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ...

Latest News

Oct 11, 2025, 6:31 am GMT+0000
മുഖ്യമന്ത്രി പിണറായിയുടെ മകന് ഇ.ഡി സമൻസ്; അയച്ചത് 2023ൽ

തിരുവനന്തപുരം: 2023ൽ നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചതായി റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാനാണ് സമൻസ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ...

Latest News

Oct 11, 2025, 3:54 am GMT+0000
പേരാമ്പ്ര സംഘര്‍ഷം: ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, പൊലീസിൻ്റെ വാദം പൊളിയുന്നു

പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

Latest News

Oct 11, 2025, 3:20 am GMT+0000
സംഘർഷത്തിന് തുടക്കമിട്ടത് പേരാമ്പ്ര കോളേജിലെ തെരഞ്ഞെടുപ്പ്; പിന്നാലെ ഹർത്താൽ, പ്രകടനത്തിനിടയിൽ ഷാഫിക്ക് പരിക്ക്

കോഴിക്കോട്: പേരാമ്പ്ര ഗവൺമെന്റ് സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്ന തരത്തിലുള്ള സംഘർഷത്തിലേക്ക് എത്തിയത്. ചെയർമാൻ സീറ്റിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം...

Latest News

Oct 11, 2025, 3:14 am GMT+0000