ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരും: തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരും.ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിലായാവും പരീക്ഷ നടത്തുക. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച്‌ ഡിസംബർ 11 മുതലാണ്...

Latest News

Nov 12, 2025, 2:38 pm GMT+0000
അനിശ്ചിതാവസ്ഥക്ക് വിരാമമാകുന്നു; ഇന്ത്യയുടെ താരിഫ് വെട്ടിക്കുറക്കും;ട്രംപ്

വാഷിങ്ടൺ: ഇന്ത്യയുമായി വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും നികുതി വെട്ടിക്കുറക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-യു.എസ് വ്യാപാര ചർച്ച അനിശ്ചിതമായി നീളുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ്...

Latest News

Nov 12, 2025, 12:43 pm GMT+0000
കനത്തമഴ; ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു, പന്നിയാര്‍ പുഴയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം

തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു സെക്കന്‍ഡില്‍ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പന്നിയാര്‍ പുഴയുടെ ഇരു...

Latest News

Nov 12, 2025, 12:29 pm GMT+0000
മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി

മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. ലോറി ഡ്രൈവറും മൈസൂർ സ്വദേശിയുമായ എം. അരുണിനെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. ലോറിയിൽ നിന്ന് 30 കുപ്പി വിദേശ മദ്യം...

Latest News

Nov 12, 2025, 10:44 am GMT+0000
കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം

കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ഇന്ന് പുലർച്ചെ ആണ് അപകടം ഉണ്ടായത്. തൃശൂർ സ്വദേശി നിഷിൽ സദാനന്ദൻ (40) കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ്...

Latest News

Nov 12, 2025, 10:41 am GMT+0000
ശബരിമല മണ്ഡലകാലത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വെ

ശബരിമല മണ്ഡലകാലത്തെ മറ്റ് സംസ്ഥാനങ്ങളില്‍ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ . ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റെയില്‍വെ പ്രഖ്യാപിച്ചത്. ഇരുദിശയിലേക്കും...

Latest News

Nov 12, 2025, 10:29 am GMT+0000
പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൂട്ടത്തോടെ ചത്ത സംഭവം: കാരണം ക്യാപ്ച്ചർ മയോപതി; പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവത്തിൽ പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്ത്. മൂന്നു മാനുകൾ തെരുവുനായ ആക്രമണത്തിലാണ് ചത്തതെങ്കിൽ ബാക്കി മാനുകൾ ക്യാപ്ച്ചർ മയോപതിയെ തുടർന്നാണ് ജീവൻ വെടിഞ്ഞതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്...

Latest News

Nov 12, 2025, 10:17 am GMT+0000
കേരള മത്സ്യബന്ധന ബോട്ടുകളെ കടലിൽ ആക്രമിച്ച് തമിഴ്നാട് മത്സ്യത്തൊഴിലാളികൾ

കേരളത്തിലെ മത്സ്യബന്ധന ബോട്ടുകളെ തമിഴ്നാട് ബോട്ടുകൾ കടലിൽ ആക്രമിച്ച് തകർത്തു. അക്രമണത്തിൽ കൊല്ലം സ്വദേശികളുടെ 6 ബോട്ടുകൾക്ക് നാശനഷ്ടം സംഭവിച്ചു. 3 ബോട്ടുകളിലെ 4 പേർക്ക് പരിക്കേറ്റു. പരുക്കേറ്റ തമിഴ്നാട് സ്വദേശികളായ ആഷിക്ക്,...

Latest News

Nov 12, 2025, 10:12 am GMT+0000
ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവതിയിൽനിന്ന് മൂന്ന് പവൻ കവർന്ന യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: ഡേറ്റിങ് ആപ്പ് വഴി യുവതിയിൽനിന്ന് മൂന്ന് പവൻ ആഭരണവും 90,000 രൂപയും കവർച്ച ചെയ്ത യുവാവ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശി തരുണിനെ (28) യാണ് അറസ്റ്റ് ചെയ്തത്. പാപനായ്ക്കൻ പാളയത്തിലെ വനിത...

Latest News

Nov 12, 2025, 10:08 am GMT+0000
വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി കെ.സി. വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം; പരാതിയിൽ അന്വേഷണം തുടങ്ങി

വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കബളിപ്പിച്ച് കൈക്കലാക്കി കെ.സി. വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം. മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചായിരുന്നു സൈബർ ആക്രമണം. മൊബൈല്‍ നമ്പര്‍...

Latest News

Nov 12, 2025, 9:43 am GMT+0000