തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം,...
Nov 24, 2025, 7:27 am GMT+0000മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 115 ഒഴിവുണ്ട്. എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമുള്ളവര്‍ക്കാണ് അവസരം. തസ്തികകളും ഒഴിവും ചീഫ്...
നീലേശ്വരം: വിനോദയാത്രക്ക് പോയി തിരിച്ച് നാട്ടിലെത്തിയ അധ്യാപകരും വിദ്യാർഥികളുമടക്കമുള്ള അമ്പതോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു.മടിക്കൈ കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദിയും തലവേദനയും അനുഭവപ്പെട്ട വിദ്യാർഥികളും അധ്യാപകരും നീലേശ്വരം താലൂക്കാശുപത്രിയിൽ...
കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പിവിസി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി, പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ നിരോധിത വസ്തുക്കൾ ഉപയോഗിക്കരുതെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് ചിത്രം തെളിയും. ആരെല്ലാമാണ് മത്സരരംഗത്തുള്ളത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം തിങ്കളാഴ്ച അറിയാന്‍ സാധിക്കും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലും മത്സരചിത്രം തെളിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള...
അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ജീവനക്കാരെ അവരുടെ...
കൽപറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി തരിപ്പൊയിൽ വീട് മുഹമ്മദ് ജസീമിനെ (24)യാണ് വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പൊലീസ്...
ബെംഗളൂരു: ബന്ദിപ്പൂരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ ഗുണ്ടൽപേട്ടിന് സമീപം മലയാളിയുടെ കാർ തടഞ്ഞ് കവർച്ച ചെയ്തതായി പരാതി. കോഴിക്കോട് സ്വദേശിയായ സ്വർണപ്പണിക്കാരൻ വിനുവിനെയാണ് ആക്രമി സംഘം തടഞ്ഞുവെച്ച് ഒന്നരക്കോടി രൂപ വിലമതിക്കുന്ന 1.2...
താമരശ്ശേരി: ചുരം ഏഴാം വളവിന് താഴെ ഇന്നോവ കാർ ഡ്രൈനേജിൽ ചാടി അപകടം ,അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല, അവധി ദിവസമായതിനാൽ ചുരത്തിൽ വാഹന ബാഹുല്യം കാരണം രൂക്ഷമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്
ബെംഗളൂരു: രണ്ട് മലയാളി വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്റ്റർ...
ഹൈദരാബാദ് : ബഹ്‌റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഹൈദരാബാദിൽ ഇറങ്ങേണ്ട വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറങ്ങിയതായും പരിശോധനയിൽ ഭീഷണി...
