ട്രാക്കിനും ഗേറ്റിനുമിടയിൽ ട്രാക്ടർ കുടുങ്ങി; ഝാർഖണ്ഡിൽ വൻ ട്രെയിൻ ദുരന്തം ഒഴിവായി

ബൊക്കോറോ: റെയിൽവേ ഗേറ്റിൽ ട്രാക്ടർ ഇടിച്ചതിനെ തുടർന്ന് ഝാർഖണ്ഡിലെ ബൊക്കാറോയിൽ വൻ ട്രെയിൻ അപകടം ഒഴിവായതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഭോജുദിഹ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സന്താൽഡിഹ് റെയിൽവേ ക്രോസിംഗിൽ ട്രാക്കിനും ഗേറ്റിനുമിടയിൽ...

Latest News

Jun 7, 2023, 4:08 am GMT+0000
ഗുസ്‌തി താരങ്ങളുടെ സമരം; വീഴ്‌ച പറ്റിയെന്ന വിലയിരുത്തലില്‍ കേന്ദ്രം, ഒത്തുതീര്‍പ്പിന് വീണ്ടും ശ്രമം

ദില്ലി: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളുടെ സമരം ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ അമേരിക്കൻ...

Latest News

Jun 7, 2023, 3:56 am GMT+0000
ട്രോളിങ്‌ നിരോധനം; ഒരുക്കങ്ങൾ പൂർത്തിയാക്കി ഫിഷറീസ്‌ വകുപ്പ്‌

തിരുവനന്തപുരം: ട്രോളിങ്‌ നിരോധനം തുടങ്ങാൻ രണ്ടുനാൾ ശേഷിക്കെ ഒരുക്കം പൂർത്തിയാക്കി  സംസ്ഥാനസർക്കാർ. ആറായിരം യാനമാണ്‌ ഒമ്പതിന്‌ അർധരാത്രിമുതൽ ജൂലൈ 31വരെയുള്ള നിരോധനകാലയളവിൽ തീരത്ത്‌ നങ്കൂരമിടുക. ഇതുമായി ബന്ധപ്പെട്ട്‌ മത്സ്യത്തൊഴിലാളികൾക്ക്‌ രണ്ടുമാസത്തെ സൗജന്യറേഷനും തൊഴിലാളികളുടെ...

Latest News

Jun 7, 2023, 3:42 am GMT+0000
മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു, കേസ് അഗളി പൊലീസിന്

കൊച്ചി: ഗസ്റ്റ് ലക്ചറർ നിയമനത്തിന് മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിൽ കോളേജ് പ്രിൻസിപ്പലിന്‍റെ മൊഴിയെടുത്തു. കോളേജിന്‍റെ ഭാഗത്ത് നിന്ന് വിദ്യക്ക് ഒരു സഹായവും നൽകിയിട്ടില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. അതേസമയം, കേസ്...

Latest News

Jun 7, 2023, 3:31 am GMT+0000
തൃശൂരില്‍ ലക്ഷങ്ങളുടെ ലഹരി മരുന്നുകളുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: ലക്ഷങ്ങള്‍ വില വരുന്ന ലഹരി മരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടില്‍ വിഷ്ണു (25), ചിറയ്ക്കല്‍ ഇഞ്ചമുടി സ്വദേശി അല്‍ക്കേഷ് (22) എന്നിവരെയാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്....

Latest News

Jun 7, 2023, 3:22 am GMT+0000
വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും സംഘവും നാളെ യുഎസ്, ക്യൂബ സന്ദർശനത്തിന് പുറപ്പെടും

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും സംഘവും നാളെ പുലർച്ചെ യുഎസ്, ക്യൂബ സന്ദർശനത്തിനായി പുറപ്പെടും. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം 10ന് രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി...

Jun 7, 2023, 2:33 am GMT+0000
കേരളത്തിന് അഭിമാന നിമിഷം; ഗതാഗത ഉച്ചകോടിയിൽ കെഎസ്ആർടിസിക്ക് അന്താരാഷ്ട്ര പുരസ്കാരം

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അന്താരാഷ്ട്ര പുരസ്കാരം. ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ( യു.ഐ.ടി.പി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന യു.ഐ.ടി.പി പൊതു ഗതാഗത ഉച്ചകോടിയിൽ...

Jun 7, 2023, 1:03 am GMT+0000
‘മയക്കുമരുന്ന്, കൊലക്കേസ്, ജയിൽവാസം’: കോഴിക്കോട് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച കേസ്, ജിനാഫ് പന്തിരിക്കര ഇർഷാദ് വധക്കേസിലെ പ്രതി

കോഴിക്കോട്: കോഴിക്കോട് സ്വകാര്യകോളേജിലെ വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ യുവാവ് വധക്കേസിലും മയക്കുമരുന്ന് കേസിലുമടക്കം നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ്. കൽപ്പറ്റ പുഴമുടി...

Jun 7, 2023, 12:39 am GMT+0000
മഹാരാജാസ് കോളേജ് വ്യാജരേഖ കേസ്: പ്രതി വിദ്യ യുവ എഴുത്തുകാരിൽ പ്രധാനി, സജീവ എസ്എഫ്ഐ പ്രവർത്തക

കാസർകോട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ കെ വിദ്യ, യുവ എഴുത്തുകാരി എന്ന നിലയിൽ സാംസ്കാരിക രംഗത്ത് പേരെടുത്ത വ്യക്തി. യുവ കഥാകാരിയായ വിദ്യ, തന്റെ ചെറുകഥകളുടെ...

Jun 7, 2023, 12:29 am GMT+0000
‘ന്യൂയർ പാർട്ടിയിൽ ലഹരി നുണഞ്ഞു, കുന്ദംകുളത്തെ എംഡിഎംഎ ഏജന്‍റ്’; മയക്കുമരുന്നുമായി യുവതികൾ കുടുങ്ങി

കുന്ദംകുളം: തൃശൂർ കുനംമൂച്ചിയിൽ 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ രണ്ടു യുവതികളെയും കോടതി റിമാന്‍റ് ചെയ്തു. പ്രതികളിലൊരാളായ സുരഭി എബിവിപി പ്രവര്‍ത്തകയായിരുന്നു. ചൂണ്ടല്‍ സ്വദേശിനി സുരഭി എന്ന 23 കാരിയേയും കണ്ണൂര്‍ സ്വദേശി...

Jun 7, 2023, 12:18 am GMT+0000