സാങ്കേതിക തകരാർ; റോഡ് ക്യാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ അയയ്ക്കുന്നത് മുടങ്ങി

തിരുവനന്തപുരം: നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ (എൻഐസി) ഐടിഎംഎസ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാർ കാരണം റോഡ് ക്യാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾക്കു പിഴ ഈടാക്കാൻ ചലാൻ അയയ്ക്കുന്നതു മുടങ്ങി. ഇന്നലെ ഉച്ചയോടെ ഡൽഹിയിലെ സെർവറിൽ ഉണ്ടായ...

Latest News

Jun 6, 2023, 1:06 pm GMT+0000
എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് പു​ക; ഒ​ഡീ​ഷ​യി​ല്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി

ഭുവനേശ്വർ: കോ​ച്ചി​നു​ള്ളി​ലെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് പു​ക ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഒ​ഡീ​ഷ​യി​ല്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി. സെ​ക്ക​ന്ത​രാ​ബാ​ദ്- അ​ഗ​ര്‍​ത്ത​ല എ​ക്‌​സ്പ്ര​സി​ലെ ബി-5 ​കോ​ച്ചി​ലാ​ണ് പു​ക ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന് ഒ​ഡീ​ഷ​യി​ലെ ബ്രഹ്മപൂർ...

Latest News

Jun 6, 2023, 12:48 pm GMT+0000
‘അത് സാങ്കേതികപ്പിഴവ്’: ആര്‍ഷോയുടെ ‘പരീക്ഷാ ഫല’ത്തില്‍ എസ്എഫ്‌ഐ വിശദീകരണം

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ എം.എ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയായ പി.എം ആര്‍ഷോ എഴുതാത്ത മൂന്നാം സെമസ്റ്റര്‍ പരീക്ഷ വിജയിച്ചു എന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്‌ഐ. പരീക്ഷാ റിസള്‍ട്ട് ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചതില്‍ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ്...

Jun 6, 2023, 12:40 pm GMT+0000
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മുഴുവൻ പേർക്കും പഠനാവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു...

Jun 6, 2023, 12:32 pm GMT+0000
ഉക്രയ്‌നില്‍ ഡാം ബോംബ് വച്ച് തകര്‍ത്തു; പിന്നില്‍ റഷ്യയെന്ന് ആരോപണം

കീവ്: ഉക്രയ്‌നില്‍ ഡാം ബോബ് വച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്. കാകോവ്ക ഡാമാണ് തകര്‍ത്തത്.  ഡാം തകര്‍ന്ന് വെള്ളം പുറത്തേക്കൊഴുകുന്ന ദൃശ്യങ്ങള്‍ പ്രസിഡന്റ് സെലന്‍സ്‌കി തന്റെ  ടെലഗ്രാം പേജിലൂടെ പുറത്തുവിട്ടു.റഷ്യന്‍ സൈനികരാണ് ഡാം തകര്‍ത്തതെന്ന്...

Latest News

Jun 6, 2023, 12:31 pm GMT+0000
‘അരിക്കൊമ്പൻ ആരോ​ഗ്യവാൻ’; പുതിയ കാട് അപ്പർ കോടയാർ; നിരീക്ഷണം തുടരാന്‍ തമിഴ്നാട് വനംവകുപ്പ്

കമ്പം: അരിക്കൊമ്പൻ ആരോ​ഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ്. അപ്പർ കോടയാര്‍ ആണ് ഇനി അരിക്കൊമ്പന്റെ പുതിയ കാട്. അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയായി എന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ദൗത്യം പൂർത്തിയാക്കി വനംവകുപ്പ് സംഘം മടങ്ങിപ്പോയി....

Jun 6, 2023, 12:22 pm GMT+0000
അരിക്കൊമ്പൻ ആരോ​ഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ്; പുതിയ കാട് അപ്പർ കോടയാർ

കമ്പം: അരിക്കൊമ്പൻ ആരോ​ഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ്. അപ്പർ കോടയാര്‍ ആണ് ഇനി അരിക്കൊമ്പന്റെ പുതിയ കാട്. അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയായി എന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ദൗത്യം പൂർത്തിയാക്കി വനംവകുപ്പ് സംഘം മടങ്ങിപ്പോയി....

Latest News

Jun 6, 2023, 12:20 pm GMT+0000
എസ്.എഫ്.ഐ നേതാവ് പരീക്ഷ എഴുതാതെ ജയിച്ച സംഭവം: സമഗ്രമായ അന്വേഷണം വേണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മഹാരാജസ് കോളജിലെ എസ്.എഫ്.ഐ നേതാവ് പരീക്ഷ എഴുതാതെ ജയിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പി.ജി വിദ്യാർഥിയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോ...

Latest News

Jun 6, 2023, 11:54 am GMT+0000
സദാചാര പൊലീസിന് തടയിടാൻ കർണാടക; നിരീക്ഷണത്തിനായി പ്രത്യേക പൊലീസ് വിഭാ​ഗത്തെ നിയോ​ഗിച്ചു

കർണാടക: കർണാടകയിൽ സദാചാര പൊലീസിം​ഗ് തടയാൻ പ്രത്യേക പൊലീസ് വിഭാ​ഗം. മം​ഗളൂരു കമ്മീഷണർ കുൽദീപ് കുമാർ ജെയിനിന്റെ കീഴിലാണ് പ്രത്യേക വിഭാ​ഗം. കഴിഞ്ഞദിവസം മലയാളികൾ ഉൾപ്പെടെ സദാചാര ആക്രമണത്തിന് വിധേയരായിരുന്നു. ദക്ഷിണ കന്നട...

Latest News

Jun 6, 2023, 11:52 am GMT+0000
പ്രവാസി ബാച്ചിലര്‍മാരുടെ താമസ സ്ഥലങ്ങളില്‍ വ്യാപക പരിശോധന തുടങ്ങുന്നു

കുുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടുകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. ഇതിനായി സമഗ്ര പരിശോധനകളും ശക്തമായ തുടര്‍ നടപടികളും സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍...

Latest News

Jun 6, 2023, 11:50 am GMT+0000