തീരം കടലെടുത്തു; സാൻഡ് ബാങ്ക്സിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി

വടകര : കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് ടൂറിസം കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ബീച്ചിലും വെള്ളത്തിലും ഇറങ്ങുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. സമീപത്തെ പാർക്കിലേക്കുള്ള പ്രവേശനത്തിന് തടസ്സമില്ല. ന്യൂനമർദത്തിന്റെയും ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിലാണ് നിരോധനം. തീരത്ത്...

Latest News

Jun 8, 2023, 1:31 am GMT+0000
കൊയിലാണ്ടി നഗരത്തിൽ വെള്ളക്കെട്ട് ; യാത്ര ദുഷ്‌കരം

കൊയിലാണ്ടി : ചെ​റി​യ മ​ഴ പെ​യ്ത​പ്പോ​ഴേ​ക്കും  കൊയിലാണ്ടി നഗരത്തിൽ വെള്ളക്കെട്ട്. ബസ്‌സ്റ്റാൻ‍ഡിനും മാർക്കറ്റിനുമിടയിലെ ലിങ്ക്റോഡിൽ വെള്ളമുയർന്നതോടെ വാഹനഗതാഗതം പ്രയാസത്തിലായി. ഇവിടെ ചെറിയമഴ പെയ്താൽപ്പോലും വെള്ളമുയരും. വെള്ളം ഒഴുകിപ്പോകാനുളള മാർഗങ്ങളെല്ലാം അടഞ്ഞുകിടപ്പാണ്. ബപ്പൻകാട് അടിപ്പാതയിലെ...

Jun 8, 2023, 1:21 am GMT+0000
വയനാട് ഉപതെരഞ്ഞെടുപ്പ്: വോട്ടുയന്ത്രങ്ങളുടെ പരിശോധന പൂർത്തിയായി

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ മു​ന്നൊ​രു​ക്കം തു​ട​ങ്ങി. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടുയ​ന്ത്ര​ങ്ങ​ളു​ടെ (ഇ.​വി.​എം) ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മു​ള്ള മോ​ക്പോ​ൾ കോ​ഴി​ക്കോ​ട് ക​ല​ക്ട​റേ​റ്റി​ൽ...

Latest News

Jun 8, 2023, 1:00 am GMT+0000
മാവേലിക്കരയിൽ നാല് വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു, അമ്മയെയും വെട്ടി, അറസ്റ്റ്

ആലപ്പുഴ : പുന്നമ്മൂട്ടിൽ നാല് വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം...

Latest News

Jun 8, 2023, 12:52 am GMT+0000
നിയമലംഘനങ്ങളിൽ കുറവ്, മൂന്നാം ദിനം എ ഐ ക്യാമറയിൽ കുടുങ്ങിയത് 39,449 പേര്‍

തിരുവനന്തപുരം : എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെ 39,449 നിയമലംഘനങ്ങളാണ് എഐ ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു നിയമലംഘനം....

Jun 7, 2023, 4:03 pm GMT+0000
ഐപിഎസ് തലപ്പത്ത് അഴിച്ചു പണി, എഐജി ഹരിശങ്കറിന് ഇനി സൈബർ ഓപ്പറേഷൻ ചുമതല

തിരുവനന്തപുരം : ഐപിഎസ് തലപ്പത്ത് അഴിച്ചു പണി. പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിന് മാറ്റം. സൈബർ ഓപ്പറേഷന്റെ ചുമതല നൽകി. പാലക്കാട്  എസ് പി മായ വിശ്വനാഥകും പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി. വയനാട്...

Jun 7, 2023, 3:58 pm GMT+0000
‘എന്നാലും എന്‍റെ വിദ്യേ…’; മഹാരാജാസ് വ്യാജരേഖാ കേസ് കത്തുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റുമായി പി കെ ശ്രീമതി

കണ്ണൂര്‍:  മഹാരാജാസ് കോളേജ് വ്യാജരേഖാ കേസ് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ചര്‍ച്ചയായി സിപിഎം നേതാവ് പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘എന്നാലും എന്‍റെ വിദ്യേ…’ എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കില്‍...

Jun 7, 2023, 3:37 pm GMT+0000
പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായ കീഴരിയൂർ തങ്കമല ക്വാറി ജില്ലാ കലക്ടർ ഉടൻ സന്ദർശിക്കണം: വി.കെ.സജീവൻ

മേപ്പയ്യൂർ: പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായ് കീഴരിയൂർ തങ്കമല ക്വാറിയിൽ സ്വകാര്യ കമ്പനി നടത്തുന്ന കരിങ്കൽ ഘനനം നിർത്തിവെക്കണമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. ഏകദേശം അഞ്ഞൂറ് അടി താഴ്ചയിൽ ആണ് ഇപ്പോൾ രാപ്പകൽ...

Jun 7, 2023, 3:05 pm GMT+0000
ഉത്തര്‍പ്രദേശിലെ ലക്നൗ കോടതിയില്‍ ഗുണ്ടാത്തലവനെ വെടിവച്ചുകൊന്നു; അക്രമി രക്ഷപെട്ടു

ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശിലെ ലക്നൗ കോടതിയില്‍ ഗുണ്ടാസംഘത്തലവനായ സഞ്ജീവ് ജീവയെ വെടിവച്ചുകൊന്നു. അഭിഭാഷക വേഷത്തിലെത്തിയ അക്രമി രക്ഷപെട്ടു. ഒരു പൊലീസുകാരനും യുവതിക്കും പരുക്കേറ്റു. ഇവരെ ലക്നൗ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി നേതാവിനെ...

Jun 7, 2023, 2:55 pm GMT+0000
പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ സീതത്തോടാണ് സംഭവം. പോക്സോ കേസിൽ പിടിയിലായ പ്രതിയാണ് രക്ഷപ്പെട്ടത്. മീൻകുഴി സ്വദേശി ജിതിനാണ് സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഓടിപ്പോയത്....

Jun 7, 2023, 2:25 pm GMT+0000