നന്തിബസാർ: ഫൈബർ വള്ളം തിരയിൽ പെട്ടു അപകടം മൂന്ന് പേരെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.കാലത്ത് ആറ് മണിയോടെ ചോമ്പാൽ ഹാർബറിൽ നിന്ന്...
Aug 18, 2025, 9:55 am GMT+0000കൊയിലാണ്ടി: കൊയിലാണ്ടി തോരായികടവ് പാലം തകര്‍ന്നതില്‍ കെ ആർ എഫ് ബി ക്കെതിരെ ആരോപണവുമായി കിഫ്ബി രംഗത്ത്. അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യതിചലിച്ച് ആയിരുന്നു പാലം നിർമ്മാണം ഇക്കാര്യം പരിശോധനയിൽ കണ്ടെത്തിയിരുന്നു ഇതു...
നാദാപുരം: നാദാപുരം തുണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുണേരി സ്വദേശിനിയായഫാത്തിമത്ത് സന(23)യാണ് മരിച്ചത്. വീടിനകത്ത് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം വടകര ജില്ലാ ആശുപത്രിമോര്‍ച്ചറിയില്‍സൂക്ഷിച്ചിരിക്കുകയാണ്....
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിൽ (ഇ പി എഫ് ഒ) നിരവധി ഒഴിവുകൾ. അപേക്ഷിക്കേണ്ട സമയം ഇന്ന് അവസാനിക്കും. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ (എ പി...
വടകര : ദേശീയപാതയിൽ വാഹനങ്ങളുടെ ആക്സിൽ ഒടിയുന്നത് പതിവാകുന്നു. വാരിക്കുഴികളിൽ വീണ് നിരവധി വാഹനങ്ങളാണ് ദിനംപ്രതി കട്ടപ്പുറത്താവുന്നത്. യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ആക്സിൽ ഒടിഞ്ഞ് നടുറോഡിൽ കുടുങ്ങിയത് യാത്രക്കാരെ പെരുവഴിയിലാക്കി. കഴിഞ്ഞ...
ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിൻ ഉടൻ ട്രാക്കിലെത്തും. ചെന്നൈ പെരമ്പൂര്‍ കോച്ച് ഫാക്ടറിയിൽ കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെയാണ് ഹൈഡ്രജൻ ട്രെയിൻ കരുത്തിലേക്ക് ഇന്ത്യയും എത്തുന്നത്. ഇതോടെ ഹൈഡ്രജൻ ട്രെയിനുള്ള ലോകത്തെ അഞ്ചാമത്തെ...
ഓണവുമായി ബന്ധപ്പെട്ട് അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡുടമകൾക്ക് 26 മുതൽ ഭക്ഷ്യ കിറ്റുകൾ നൽകും. എ.എ.വൈ കാർഡുകൾക്ക് മാത്രമായിരിക്കും കിറ്റെന്നും എല്ലാ വിഭാഗക്കാർക്കും നൽകുമെന്ന സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു....
ഓൺലൈൻ ഡെലിവറി ആപ്പിൽ നിന്ന് ഒരു ലിറ്റർ പാൽ ഓർഡർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് മുംബൈയിലെ വയോധികയ്ക്ക് നഷ്ടമായത് 18.5 ലക്ഷം രൂപ. 71കാരിയാണ് സൈബര്‍ തട്ടിപ്പുകാരുടെ...
കണ്ണൂര്‍: കണ്ണൂരില്‍ തീവണ്ടി ഇറങ്ങിയാല്‍ അവിടെനിന്ന് ഇ-സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്ത് പയ്യാമ്പലം ബീച്ചും കോട്ടയും കണ്ട് അറക്കല്‍ മ്യൂസിയംവഴി കറങ്ങി തിരിച്ചുവരാം. അതിനുള്ള സൗകര്യം കണ്ണൂര്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുകയാണ് റെയില്‍വേ. പഴയങ്ങാടി,...
ഓണത്തോടനുബന്ധിച്ച് സാധാരണ റേഷന്‍ വിഹിതത്തിന് പുറമെ കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകള്‍ക്ക് യഥാക്രമം അഞ്ച്, പത്ത്, 15 കി.ഗ്രാം വീതം അരി നല്‍കും....
മലപ്പുറം: മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. സംഭവത്തിൽ 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ പരിപാടി നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത്...