കണ്ണൂർ: മറ്റൊരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചാലോ കളഞ്ഞു കിട്ടിയാലോ ഇനി ഉപയോഗിക്കാനാവില്ല. മാത്രമല്ല പൊലീസിന്റെ പിടിയിലുമാവും. കേന്ദ്ര സർക്കാറിനു...
Jul 8, 2025, 8:34 am GMT+0000ബംഗളൂരു: മലയാളികളടക്കം നിരവധി നിക്ഷേപകരുടെ പണവുമായി ബംഗളൂരുവിലെ ചിട്ടിയുടമകളായ മലയാളി ദമ്പതികൾ മുങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതം. തിങ്കളാഴ്ച വരെ 370 പേർ പരാതിയുമായി രംഗത്തെത്തി. ഇനിയും ആയിരത്തോളം പേർകൂടി നിക്ഷേപകരായുണ്ടെന്നാണ് വിവരം....
കോട്ടയം മെഡിക്കല് കോളജിലെ ഉപേക്ഷിച്ച കെട്ടിടം തകര്ന്നുണ്ടായ അപകടത്തില് മരിച്ച ബിന്ദുവിന്റെ വീട് സന്ദര്ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. വീട്ടിലെത്തി മന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. വീടിന്റെ നിര്മാണം ഉന്നത വിദ്യാഭ്യാസ...
തിരുവനന്തപുരം: നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു.നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല.കെഎസ്ആർടിസി ജീവനക്കാർ നിലവിൽ സന്തുഷ്ടരാണ്.ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച്...
കോഴിക്കോട്: ബേപ്പൂരിലെ ലോഡ്ജില് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനെ തുടര്ന്നാണ് നടപടി. ബേപ്പൂര് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ആനന്ദന്, സിപിഒ ജിതിന് ലാല്...
ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിലെന്ന് വ്യക്തമാക്കി വ്യോമയാനമന്ത്രാലയം. നിലപാട് പാർലമെൻ്ററി സമിതികളെ ഇന്നറിയിക്കും. ബ്ലാക്ക് ബോക്സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തിട്ടുണ്ട്. ദില്ലിയിലെ ലാബിൽ...
കോഴിക്കോട്: തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതില് ഭക്ഷണത്തില്നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരന് കഴിച്ച ഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്. കറിയില്നിന്നാണ് പല്ലിയെ കിട്ടിയത്. സി-5 കോച്ചില് 75-ാം നമ്പര് സീറ്റിലിരുന്ന യാത്രക്കാരനാണ് പല്ലിയെ...
തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. പതിനേഴ് ആവശ്യങ്ങളാണ് പണിമുടക്കിലൂടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ...
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് വി എസ് പ്രതികരിക്കുന്നുണ്ട്. അതേസമയം രക്തസമ്മർദ്ദം സാധാരണ നിലയിൽ എത്തിയിട്ടില്ല....
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രിയിലെ...