കൊച്ചി: കൊച്ചിയില്‍ പതിനഞ്ചു വയസുകാരന് ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ...
Feb 1, 2025, 10:11 am GMT+0000ന്യൂഡൽഹി ∙ ആദായ നികുതി പരിധി ഉയർത്തി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന്റെ വമ്പൻ പ്രഖ്യാപനം. വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതിയില്ല. ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. സഭയിൽ...
ന്യൂഡൽഹി: കേരളത്തിന്റെ ദീർഘകാലത്തെ ഒരാവശ്യത്തോടും പ്രതികരിക്കാത്ത കേന്ദ്രബജറ്റ് സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ചെന്ന് ജോൺബ്രിട്ടാസ് എംപി. കേരളത്തിന്റെ ആവശ്യങ്ങളിൽ ഒന്നിനോടും പ്രതികരിച്ചില്ല. മധ്യമർഗത്തിന് വേണ്ടിയുള്ള ബജറ്റ് എന്ന് പറയുമ്പോഴും രാജ്യത്തെ രണ്ട് ശതമാനം മാത്രമായ...
ന്യൂഡൽഹി: കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉടൻ പുറത്തുവിടുമെന്ന് ഡി.ഐ.ജി വൈഭവ് കൃഷ്ണ. സംഭവസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള കാമറകളിലെ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട്...
ന്യൂഡൽഹി: പാവങ്ങൾക്കും മധ്യവർഗത്തിനും ഐശ്വര്യം നൽകാൻ താൻ ലക്ഷ്മി ദേവിയോട് പ്രാർഥിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതമെന്ന ലക്ഷ്യം ഇന്ത്യ പൂർത്തികരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. മൂന്നാം നരേന്ദ്രന മോദി സർക്കാറിന്റെ...
കൊച്ചി:ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത മരിച്ച സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്നാണ് പൊലീസ്...
ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ ഉണ്ടായ ദുരന്തം സഭ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ്...
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ജ്യോതിഷി ദേവീദാസൻ. കൊവിഡിന് മുൻപാണ് ഹരികുമാർ തന്റെ അടുത്ത് ജോലി ചെയ്തിരുന്നത്. ചില മാനസിക വൈകല്യങ്ങൾ പ്രകടിപ്പിച്ചതുകൊണ്ട് താൻ പറഞ്ഞ് വിടുകയായിരുന്നു. ഹരികുമാറിന്റെ...
പത്തനംതിട്ട: ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തി നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസ്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദാണ് ശരിയാക്കാൻ കൊടുത്ത ഫോണിലെ കാൾ റെക്കോർഡും ഫോട്ടോകളും ചോർത്തിയത്. ഭർത്താവ്...
പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച രീതിയില്‍ മത്സ്യബന്ധനം നടത്തിയതിന് ഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകള്‍ പിടികൂടി അഞ്ച് ലക്ഷം രൂപ പിഴയിട്ടു. പുതിയാപ്പ സ്വദേശികളായ വൈശാഖിന്റെ ദേവീപ്രസാദം ബോട്ടും സി.കെ പദ്മനാഭന്റ്റെ സഹസ്രധാര...
ഫിലാഡൽഫിയ: യുഎസിലെ വടക്കുകിഴക്കൻ ഫിലാഡൽഫിയയിൽ ചെറുവിമാനം അപകടത്തിൽപ്പെട്ടു. വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെ കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ആളപായത്തെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഫിലാഡൽഫിയ വിമാനത്താവളത്തിൽ...