കൊയിലാണ്ടി: ജില്ലാ ഡിഫറെൻറ്ലി എബിൾഡ് & ഫാമിലി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിക്കലും, ഫാർമേഴ്സ്...
Aug 17, 2023, 2:21 pm GMT+0000കൊയിലാണ്ടി : അസഹ്യമായ വില വർധനവിനെതിരെയും, അവശ്യസാധന ലഭ്യത കുറവിനെതിരെയും കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സപ്ലൈക്കോ ഔട്ട് ലെറ്റിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ...
കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. കൊയിലാണ്ടി പോലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ സംയുക്തമായി റെയിൽവെ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. എസ്.ഐ. മോഹനൻ...
കൊയിലാണ്ടി: ക്ഷേത്ര വാദ്യകല അക്കാദമി കൊയിലാണ്ടി മേഖല കൺവെൻഷൻ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര ഹാളിൽ നടന്നു. നന്ദകുമാർ മുചുകുന്നിന്റെ സോപാന സംഗീതത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രസിഡന്റ് മുചുകുന്ന് ശശി മാരാർ അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: സമൂഹത്തെ ആകമാനം ഗ്രസിച്ചു കൊണ്ടിരിക്കുന്ന മൂല്യചുതി വിദ്യാഭ്യാസ രംഗത്തും ഏറെ പ്രകടമാണന്നിരിക്കെ അകാദമിക് തലത്തിൽ ഉന്നത വിജയം നേടി അറിവു നേടുമ്പോൾ തന്നെ തിരിച്ചറിവു കൂടി നേടാൻ വിദ്യാർത്ഥികൾ പ്രാപ്തരാവണമെന്ന് എം.എൽ.എ...
കൊയിലാണ്ടി: വിയ്യൂരിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും കലാസാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്ന ആർ.ടി.മാധവനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുസ്മരിച്ചു. കർഷക കോൺഗ്രസ്സ് ജില്ലാ ഉപാധ്യക്ഷൻ, ബ്ലോക്ക് സെക്രട്ടറി, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് ജന.സെക്രട്ടറി,...
കൊയിലാണ്ടി : സ്വാതന്ത്രദിനത്തിൻ്റെ 75 – വാർഷികത്തിൻ്റെ ഭാഗമായി എസ്.വൈ.എസ് സംസ്ഥാന ഭാഗമായി നടത്തിയ ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്ന വിഷയത്തിൽ കൊയിലാണ്ടിയിൽ നടന്ന സംവാദം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ...
കൊയിലാണ്ടി: നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി കഥകളി വിദ്യാലയം ചേലിയ ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുബ്രഹ്മണ്യന് സമ്മാനിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന...
കൊയിലാണ്ടി: ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരുന്ന നമ്മുടെ സമൂഹത്തിന് അനുഗ്രഹമാണ് മില്ലറ്റുകൾ എന്നും മില്ലറ്റുകളുടെ ഉപയോഗം പരമാവധി പ്രചരിപ്പിക്കേണ്ടതുണ്ട് എന്നും കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. മില്ലറ്റ് മിഷൻ കേരള കൊയിലാണ്ടി...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ‘ചേലോടെ ചെങ്ങോട്ടുകാവ് ചേലുള്ള വിദ്യാലയം’ എന്ന പേരിൽ വിദ്യാലയ ശുചിത്വ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 12 വിദ്യാലയങ്ങളിലും ശുചിത്വ അസംബ്ലി നടന്നു. ക്ലാസും പരിസരവും,...
കോഴിക്കോട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ഡി.എം.ഒ. ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സി ഐടിയു ജില്ലാ ജനറൽ സെക്രട്ടറി ...