ചേമഞ്ചേരിയിൽ ഷീല പുതിയ വൈസ് ചെയർപേഴ്സൺ

കൊയിലാണ്ടി: സത്യ  പ്രതിജ്ഞ ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണ പ്രകാരം വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഉണ്ടായ തെരഞ്ഞെടുപ്പിൽ  ഷീല ടീച്ചറെ പുതിയ വൈസ്...

Jul 29, 2023, 2:06 pm GMT+0000
ആന്തട്ട ഗവ.യുപി സ്കൂളിൽ ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘സ്കൂൾ ശുചിത്വം’ പരിപാടിയുടെ ഭാഗമായി സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാൻറിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ.യു.പി.സ്കൂളിൽ നടന്നു. ഒരു ലക്ഷം രൂപയുടെ പ്ലാൻറാണ് ഓരോ സ്കൂളിലും സ്ഥാപിക്കുന്നത്....

Jul 29, 2023, 1:17 pm GMT+0000
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിലെ കൂറ്റൻ മതിൽ ഇടിഞ്ഞു വീണു; യാത്രക്കാർക്ക് ഭീഷണി

കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിലെ കൂറ്റൻ മതിൽ ഇടിഞ്ഞു വീണു. കൊയിലാണ്ടി സിവിൽ സ്റ്റേഷൻ കോപൗണ്ടിലെ മേജർ ഇറിഗേഷൻ ഓഫീസിൻ്റെ ചുറ്റുമതിലാണ് തകർന്നത്. ഇത് യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. ഏത് സമയവും...

Jul 29, 2023, 12:31 pm GMT+0000
കൊയിലാണ്ടിയിൽ കുടുംബശ്രീ വിജയ കഥ കോഴിക്കോടൻ വികസന ഗാഥ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആരംഭിച്ച ഒരു പ്രസ്ഥാനം സംസ്ഥാനം കീഴടക്കാൻ ഒരുങ്ങുന്നു.ഒരു കുടക്കീഴിൽ അമ്പതിനടുത്ത് കുടുംബശ്രീ ഉൽപ്പാദനയൂണിറ്റുകൾ. അവർ ഉൽപ്പാദിപ്പിക്കുന്ന നൂറിനടുത്ത് വിവിധങ്ങളായ പ്രാദേശിക ഉൽപ്പന്നങ്ങൾ. അവ വീടുകളിൽ സ്ഥിരമായി എത്തിച്ചു നൽകുന്നതിന്  ആയിരത്തിധികം ...

Jul 28, 2023, 1:05 pm GMT+0000
കൊയിലാണ്ടിയിൽ ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമം. കൊരയങ്ങാട് തെരുവിലാണ് സംഭവം.കെ എൽ 56-14 24 പനങ്ങാടൻ കണ്ടി വിനോദിൻ്റ ഓട്ടോയിൽ നിന്നു മാണ് ബാറ്ററി അഴിച്ചു മാറ്റാൻ ശ്രമം നടന്നത്....

Jul 28, 2023, 11:29 am GMT+0000
ജില്ലാ അണ്ടർ 17 സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിന് ചരിത്ര വിജയം

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ അണ്ടർ 17 സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിന് ചരിത്ര വിജയം. കോഴിക്കോട് നടന്ന മൽസരത്തിൽ സിറ്റി ഉപജില്ലയിലെ ചാലപ്പുറം ഗണപത് ഹൈസ്കൂളിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. കളി...

Jul 27, 2023, 2:41 pm GMT+0000
മണിപ്പൂർ വംശഹത്യ : ഭരണകൂട ഗൂഢാലോചനക്കെതിരെ നാടക് കൊയിലാണ്ടിയുടെ പ്രതിഷേധം

കൊയിലാണ്ടി:  മണിപ്പൂരിലെ ഭരണകൂട സ്പോൺസേർഡ് കലാപത്തിനെതിരെ കൊയിലാണ്ടിയിൽ നാടകക്കാരുടെ പ്രതിഷേധം. ഇന്ത്യയുടെ പാർലിമെൻ്റ് വിഷയം ചർച്ച ചെയ്യണമെന്നും ഒരു സർവ്വകക്ഷി സംഘം മണിപ്പൂർ സന്ദർശിക്കണമെന്നും നാടക് ആവശ്യപ്പെട്ടു . തെരുവുകൾ കത്തുമ്പോൾ  മനുഷ്യരക്തത്താൽ...

Jul 26, 2023, 5:37 am GMT+0000
മേലൂരിൽ രാമൻമാസ്റ്റർ മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ പ്രഭാഷണ പരമ്പര ആരംഭിച്ചു

കൊയിലാണ്ടി: മേലൂർ ഇടൂമ്മൽ രാമൻമാസ്റ്റർ മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രഭാഷണപരമ്പര ആദികാവ്യമായ രാമായണത്തെ കുറിച്ച് പ്രഭാഷണം നടത്തിക്കൊണ്ട് പ്രശസ്ത എഴുത്തുകാരനും ഗവേഷകനുമായ  എം. ശ്രീഹർഷൻ മാസ്റ്റർ ഉദ്ഘാടനം...

Jul 25, 2023, 1:51 pm GMT+0000
ജനമനസ്സ് പൂർണമായി വായിച്ചെടുത്ത നേതാവാണ് ഉമ്മൻ ചാണ്ടി: കല്പറ്റ നാരായണൻ

കൊയിലാണ്ടി: ജനമനസ്സ് പൂർണമായി വായിച്ചെടുത്ത് കേരള ജനതയെ മുഴുവൻ ഗുണഭോക്താക്കളാക്കി മാറ്റിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ത്രിവർണ്ണ സാംസ്കാരിക വേദി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം...

Jul 25, 2023, 1:30 pm GMT+0000
സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വൈശാഖിനെ കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു

കൊയിലാണ്ടി:മലയാള സിനിമയിലെ സിങ്കിങ് സൗണ്ട്നുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വൈശാഖ് പി  വി  യെ കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു. സേവാഭാരതി ട്രഷർ  കല്ലിയേരി മോഹനൻ പൊന്നാട അണിയിച്ചു. ഭാരവാഹികളായ കെ  കെ...

Jul 23, 2023, 2:55 pm GMT+0000