പൂക്കാട് കലാലയത്തിന്റെ വാർഷികോത്സവം ‘ആവണിപ്പൂവരങ്ങ്’ സമാപിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ നാല്പത്തൊമ്പതാമത് വാർഷികോത്സവം ‘ആവണിപ്പൂവരങ്ങ്’ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ ആയിരത്തോളം കലാപ്രതിഭകൾ രംഗത്തെത്തിയ ഈ പരിപാടി മലബാറിലെ ശ്രദ്ധേയമായ ഓണാഘോഷ പരിപാടിയായി. നൃത്തം, ചിത്രം, വാദ്യം, സംഗീതം,...

Sep 2, 2023, 12:53 pm GMT+0000
പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പൂക്കാട് സ്വദേശിക്ക് അഞ്ചു വർഷം കഠിന തടവും പിഴയും

കൊയിലാണ്ടി: പത്ത്‌ വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു  അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. ചേമഞ്ചേരി, പൂക്കാട് പന്തലവയൽകുനി വീട്ടിൽ  നിസാർ (47) നു ആണ്  കൊയിലാണ്ടി ഫാസ്റ്റ്...

Sep 2, 2023, 12:00 pm GMT+0000
പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  മലബാറിലെ പ്രധാന കലാ സാംസ്കാരിക സ്ഥാപനമായ പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും കേരളത്തിന്റെ കലാസാംസ്കാരിക ചരിത്രത്തിലും അഭിമാനകരമായ...

Sep 1, 2023, 2:28 pm GMT+0000
വിരൽത്തുമ്പിലൊരോണം; കൊയിലാണ്ടികൂട്ടം ദുബൈ ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സമാപിച്ചു

ദുബൈ : കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിന്ന ഓൺലൈൻ ഓണാഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം വടകര എം പി കെ മുരളീധരൻ ഉദ്‌ഘാടനം ചെയ്തു ....

Sep 1, 2023, 11:44 am GMT+0000
കൊയിലാണ്ടിയിൽ കുടുംബശ്രീ ബാലസഭ ഫുട്ബോൾ മേളയുടെ സമ്മാന വിതരണം നടത്തി

  കൊയിലാണ്ടി: ലോക കായിക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാന വിതരണം നടത്തി. പരിപാടി ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  സുധ കിഴക്കേപാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്ഡിങ്...

Aug 31, 2023, 2:39 pm GMT+0000
പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രയോഗം ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ 169- മത് ജന്മദിനം സമുചിതമായി ആഘോഷിച്ചു. നഗരപ്രദക്ഷിണ ഘോഷയാത്രയ്ക്ക് അശോകൻ കേളോത്ത്, മോഹനൻ പുതിയോട്ടിൽ, ഭരതൻ തണൽ , ശിവദാസ് കേളോത്ത്...

Aug 31, 2023, 2:30 pm GMT+0000
പൂക്കാട് കലാലയത്തിന്റെ സുവർണ ജൂബിലി വേദിയിൽ മാന്ത്രികൻ ശ്രീജിത് വിയ്യൂരിൻ്റെ സ്നേഹസ്പർശം

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ആവണിപ്പൂവരങ്ങിന് പ്രൗഡമായ തുടക്കം. മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ സ്നേഹത്തിന്റേയും ഒരുമയുടേയും മുത്തുകൾ കൊണ്ട് കോർത്ത മാല ഒരിക്കലും പൊട്ടിപ്പോകില്ലെന്ന സന്ദേശം പകർന്ന് മാന്ത്രിക വിദ്യയിലൂടെ മൂന്ന് ദിവസം നീണ്ടു...

Aug 31, 2023, 1:53 pm GMT+0000
കൊയിലാണ്ടി എസ്.എൻ. ഡി.പി. യോഗം ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

കൊയിലാണ്ടി: ശ്രീനാരായണ ഗുരുവിന്റെ 169-ാംമത് ജന്മദിനം എസ്.എൻ. ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ ആഘോഷിച്ചു. രാവിലെ ഓഫീസിൽ ഗുരുപൂജ നടന്നു.  ഓഫീസ് പരിസരത്ത് യൂണിയൻ പ്രസിഡന്റ് കെ.എം. രാജീവൻ പതാകയുയർത്തി. യൂണിയന് കീഴിലുള്ള...

Aug 31, 2023, 12:48 pm GMT+0000
പെൻഷൻ കുടിശിക ഉടൻ അനുവദിക്കുക: മൂടാടിയിൽ സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ വനിതാ കൺവെൻഷൻ

കൊയിലാണ്ടി : കേരള സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ മൂടാടി വനിതാ കൺവെൻഷൻ ആവിശ്യപ്പെട്ടു. വനിതാ വേധി കൺവീനർ...

Aug 31, 2023, 12:00 pm GMT+0000
ഓണാവധി; കൊയിലാണ്ടിയിൽ റവന്യൂ സ്വകാഡ് രൂപീകരിച്ചു

കൊയിലാണ്ടി: ഓണാഘോഷത്തിൻ്റെ ഭാഗമായി തുടർച്ചയായി ഈ മാസം 31 വരെ അഞ്ച് ദിവസം അവധി വരുന്ന സാഹചര്യത്തിൽ കൊയിലാണ്ടി താലൂക്ക് പരിധിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ, കുന്നിടിക്കൽ, മരം മുറിക്കൽ, തുടങ്ങിയ നിയമവിരുദ്ധ...

Aug 26, 2023, 2:59 pm GMT+0000