സപ്ലൈകോയിൽ മദ്യവിൽപ്പന നടത്താനുള്ള നീക്കം ഉപേക്ഷിക്കണം: അഡ്വ.കെ പ്രവീൺ കുമാർ

കൊയിലാണ്ടി: സപ്ലേക്കോ സൂപ്പർ മാർക്കറ്റ് വഴി മദ്യം വിൽപ്പന നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ...

Dec 15, 2023, 10:25 am GMT+0000
കുടുംബാരോഗ്യകേന്ദ്രത്തിനു മുന്നിൽ ബി.ജെ.പി. ധർണ്ണ

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കുടുംബാര്യോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. പ്രവർത്തന സമയം വെട്ടി കുറച്ചു. ബി.ജെ.പി. ഹെൽത്ത് സെന്ററിന് മുൻപിൽ  ധർണ്ണ സംഘടിപ്പിച്ചു. ഭാരതീയ ജനത പാർട്ടി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ്...

Dec 15, 2023, 8:45 am GMT+0000
കേരള ഫീഡ്‌സ് തിരുവങ്ങൂർ ശാഖ അടച്ചുപൂട്ടാൻ ശ്രമമെന്ന്

കൊയിലാണ്ടി: ഗുണമേൻമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു കേരള സർക്കാർ സ്ഥാപനം. കെടുകാര്യസ്ഥതയുടെ പേരില്‍ നഷ്‌ടത്തിലേക്കും തൊഴിലാളികളുടെ പ്രതിഷേധത്തിനും വഴി തുറക്കുന്നതായി ആക്ഷേപം. കേരള ഫീഡ്‌സിന്‍റെ കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ശാഖയിൽ...

Dec 15, 2023, 6:15 am GMT+0000
കോൺഗ്രസ്സ് നേതാക്കളെ ആക്രമിച്ച സംഭവം; കൊയിലാണ്ടിയിൽ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: നവകേരള സദസ്സിനെതിരെ സംസ്ഥാനത്തിലുടനീളം പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ്സ് യൂത്ത് ലീഗ് പ്രവർകരെയും അവരെ ആശുപത്രിയിൽ എത്തിച്ച എൽദോസ് കുന്നപ്പിള്ളി എം എൽ.എ ഉൽപ്പെടെയുള്ള യു.ഡി എഫ് നേതാക്കളെ ആക്രമിച്ചതിൽ...

Dec 14, 2023, 2:10 pm GMT+0000
കൊയിലാണ്ടിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

കൊയിലാണ്ടി: കേന്ദ്ര റെയിൽവേ അവഗണനക്കെതിരെയും, എം പി യുടെ വികസന വിരുദ്ധ നിലപാടിനെതിരെയും യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. സമരം ജില്ലാ...

Dec 14, 2023, 10:43 am GMT+0000
കൊയിലാണ്ടിയില്‍ വിദ്യാർത്ഥിനി കിണറ്റിൽ മുങ്ങിമരിച്ച നിലയിൽ

കൊയിലാണ്ടി: വിദ്യാർത്ഥിനിയെ കിണറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സിൽക്ക് ബസാറിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന നാലുപുരയ്ക്കൽ ‘ മുത്തുലക്ഷ്മി (20) ആണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പില്ലാത്തറ...

Dec 14, 2023, 9:56 am GMT+0000
news image

കൊയിലാണ്ടി: കൊയിലാണ്ടി ഹൈസ്കൂൾ മൈതാനിയുടെ ഉപയോഗം ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് വിട്ടു നൽകണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. 25 വർഷം മുമ്പ് സ്പോർട്സ് കൗൺസിലിനു മൈതാനം വിട്ടു കൊടുത്തു കൊണ്ടുള്ള 25 വർഷത്തെ...

Dec 14, 2023, 9:52 am GMT+0000
കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് ടാറിംഗ് പൂർത്തിയായി

കൊയിലാണ്ടി: ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് ടാറിംഗ് പൂർത്തിയായി. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ പദ്ധതിയിൽപ്പെടുത്തി 44.5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.     റോഡ് ടാർച്ചെയുന്നതിനായി പൊളിച്ച് മെറ്റൽ...

Dec 13, 2023, 4:55 pm GMT+0000
കൊയിലാണ്ടി സ്റ്റുഡിയോയിൽ മോഷണം; അന്വേഷണം ആരംഭിച്ചു

കൊയിലാണ്ടി: സ്റ്റുഡിയോ വെഡ്ഡിംഗ് കമ്പനിയിൽ മോഷണം. നിരവധി സാധനങ്ങൾ മോഷണം പോയി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റിനു സമീപത്തെ ഓഷോവെഡിംഗ് ഷോപ്പിലാണ് മോഷണം പെൻഡ്രൈവ് ,ബോക്സ്, തുടങ്ങിയവയാണ് മോഷണം പോയത്. മോഷണം നടത്തിയതിൻ്റെ...

Dec 13, 2023, 4:13 pm GMT+0000
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു

കൊയിലാണ്ടി: ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. റെയിൽവെ ഓവർ ബ്രിഡ്ജിനു താഴെ പാളത്തിലാണ് ഏകദേശം 45 വയസ് തോന്നിക്കുന്ന ആളാണ് തീവണ്ടി തട്ടി മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. രാത്രി 8.30 ഓടെയാണ് സംഭവം....

Dec 12, 2023, 5:03 pm GMT+0000