ചെങ്ങോട്ടുകാവിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം: 3 പേർക്ക് പരിക്ക്

കൊയിലാണ്ടി: ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനുമിടയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. രാത്രി 8.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവർ കുറുവങ്ങാട് സ്വദേശി ആശാരിക്കുള പറമ്പിൽ ഷിമിത്ത് (36), ചെങ്ങോട്ടുകാവ് സ്വദേശി ജിജിലേഷ്...

Dec 27, 2023, 4:48 pm GMT+0000
പ്രതിപക്ഷ നേതാവിന്റെ പേരിൽ കേസെടുത്ത സംഭവം; കൊയിലാണ്ടിയിൽ യുഡിഎഫിന്റ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: സെക്രട്ടറിയേറ്റിനു മുമ്പിൽ യൂത്ത് കോൺഗ്രസ് സമരം ഉദ്ഘാടനം ചെയ്ത  പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന...

Dec 27, 2023, 2:04 pm GMT+0000
കൊയിലാണ്ടിയില്‍ സാംസ്കാരിക സദസ്സും ഗ്രന്ഥാവലോകനവും നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സും’ ഗ്രന്ഥാവലോകനവും നടത്തി.മേലൂർ കരുണാകരൻ കലാ മംഗലത്തിൻ്റെ പെയ്യാതെ പോകുന്ന പ്രണയമേഘങ്ങളെ, എന്ന കവിതാ സമാഹാരവും. മിഴിനീർ പൂക്കൾ എന്ന കഥാസമാഹാരവുമാണ് ചർച്ച ചെയ്തത്....

Dec 26, 2023, 12:08 pm GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ  ജാവില്ലയിൽ ജാനകി അമ്മ അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ  ജാവില്ലയിൽ ജാനകി അമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്മനാഭൻ നായര്‍. മക്കൾ: സുരേഷ് കുമാർ ( ബിസിനസ്സ് ) , ഗിരീഷ് കുമാർ (ബിസിനസ്സ് ) ഗീത. മരുമക്കൾ:...

Dec 26, 2023, 8:06 am GMT+0000
നവകേരള യാത്ര നവകേരള കലാപ യാത്രയായി മാറി : കെ. പ്രവീൺ കുമാർ

കൊയിലാണ്ടി: നവകേരള യാത്ര നവ കേരള കലാപ യാത്രയായി മാറിയെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പാർട്ടി ഗുണ്ടകളെയും ഗൺ മാനേയും വെച്ച് യൂത്ത് കോൺഗ്രസ്സ്,...

Dec 26, 2023, 4:57 am GMT+0000
കൊയിലാണ്ടിയില്‍ ഏകതാ റസിഡൻസ് വാർഷികം

കൊയിലാണ്ടി: പയറ്റുവളപ്പിൽ ഏകതാ റസിഡൻസ് അസോസിയേഷൻ 7-ാം വാർഷികാഘോഷ പരിപാടികൾ കാനത്തിൽ ജമീല എം.എൽ.എ ഉൽഘാടനം ചെയ്തു. ഇപ്പോഴത്തെ കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ കുടുംബങ്ങളെ ഏകതയോടെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ റസിഡൻസ് അസോസിയേഷനുകൾക്ക്...

Dec 25, 2023, 11:54 am GMT+0000
കൊയിലാണ്ടിയില്‍ ഓടികൊണ്ടിരുന്ന ചരക്ക് ലോറിയുടെ ടയറിന് തീപിടിച്ചു

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ലോറിയുടെ  ടയറിനു തീപിടിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെ കൂടിയാണ് കൊയിലാണ്ടി ടൗണിൽ ആണ് സംഭവം . കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് കണ്ടയ്നർ ലോറിയുടെ ടയറിന് തീ പിടിച്ചതായി...

Dec 25, 2023, 7:58 am GMT+0000
കൊയിലാണ്ടിയിൽ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൺവെൻഷൻ

കൊയിലാണ്ടി:  കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ടി.എം...

Dec 23, 2023, 3:39 pm GMT+0000
പതിനാറു വയസ്സുകാരിയെ ബിയർ നൽകി ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതികൾക്ക് ഇരുപത്തി അഞ്ച് വർഷം കഠിന തടവും, എഴുപത്തി അയ്യായിരം രൂപ പിഴയും

കൊയിലാണ്ടി: തലകുളത്തൂർ അന്നശ്ശേരി,കണിയേരിമീത്തൽ വീട്ടിൽ  അവിനാഷ് (23),തലക്കുളത്തൂർ, കണ്ടങ്കയിൽ വീട്ടിൽ അശ്വന്ത്( 24) പുറക്കാട്ടെരി,പേരിയയിൽ വീട്ടിൽ സുബിൻ(23) എന്നിവർക്കാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ...

Dec 23, 2023, 3:17 pm GMT+0000
കൊയിലാണ്ടിയില്‍ ക്രിസ്തുമസ്-ന്യൂയർ വിപണനമേള ആരംഭിച്ചു 

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് ക്രിസ്തുമസ്-ന്യൂയർ വിപണനമേള ആരംഭിച്ചു. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു....

Dec 22, 2023, 9:39 am GMT+0000