കൊയിലാണ്ടി തണ്ണിം മുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോൽസവം കൊടിയേറി

കൊയിലാണ്ടി: തണ്ണിം മുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോൽസവം കൊടിയേറി. തന്ത്രി പാലക്കാട്ടില്ലത്ത് ശിവ പ്രസാദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. 21 ന് രാവിലെയും, വൈകീട്ടും ശീവേലി, രാത്രി .7 മണി...

Dec 20, 2023, 12:22 pm GMT+0000
കൊയിലാണ്ടിയില്‍ പോലീസ്-ഡി.വൈ.എഫ്.ഐക്കെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

കൊയിലാണ്ടി: പോലീസ്-ഡി.വൈ.എഫ്.ഐ നരനായാട്ടിനെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മൂരളീധരൻ തോറോത്ത് അധ്യക്ഷതയും വഹിച്ചു....

Dec 20, 2023, 12:07 pm GMT+0000
ഗവർണർ മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് നൂറുശതമാനം ശരി: എ പി അബ്ദുള്ളക്കുട്ടി

കൊയിലാണ്ടി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവുമാണ് പിണറായി വിജയനെന്ന് ബി.ജെ.പി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി . കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം...

Dec 20, 2023, 9:42 am GMT+0000
കൊയിലാണ്ടിയില്‍ കുറുവങ്ങാട് വയനാടൻ കണ്ടി അമൃതപുരിയിൽ നാരായണി അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വയനാടൻ കണ്ടി അമൃതപുരിയിൽ നാരായണി(98) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കരുണാകരൻ, രാധ, മുകുന്ദൻ (ബിജെപി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട്) സുജാത, ഗീത, പ്രീത. മരുമക്കൾ: ഇന്ദിര(റിട്ട:...

Dec 20, 2023, 6:53 am GMT+0000
കൊയിലാണ്ടിയില്‍ ദേശസാത്കൃത ബാങ്കുകൾ കേന്ദ്ര വിഷ്കൃത പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരെ ബി.ജെ.പി  മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധധർണ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ദേശസാത്കൃത ബാങ്കുകൾ കേന്ദ്ര വിഷ്കൃത പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, മുദ്രായോജന പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി കാനറാ ബാങ്കിന് ( പഴയ സിണ്ടിക്കേറ്റ്...

Dec 19, 2023, 8:59 am GMT+0000
ഗവർണ്ണർക്ക് അഭിവാദ്യങ്ങൾ: കൊയിലാണ്ടിയിൽ ബിജെപി യുടെ പ്രകടനം

കൊയിലാണ്ടി: എസ്.എഫ്, ഐ.യുടെ ഭീഷണികൾ കൂസാതെ കോഴിക്കോടിന്റെ മനം കവർന്ന് നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്ത് മടങ്ങിയ കേരള ഗവർണ്ണർ ആരിഫ് ഖാന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് ചെങ്ങോട്ട്കാവിൽ ബി.ജെ.പി. പ്രവർത്തകർ പ്രകടനം നടത്തി....

Dec 18, 2023, 5:25 pm GMT+0000
കേരളത്തിൽ ഭരണമില്ലാത്ത അവസ്ഥ : എം. എൻ കാരശ്ശേരി

  കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിസഭയും അവരുടെ ചുമതല നിർവ്വഹിക്കാതെ വരുമ്പോൾ എന്തിനുമെതിനും ജനങ്ങൾക്ക് ഹൈകോടതിയെ സമീപിയ്ക്കേണ്ടിവരുന്ന അവസ്ഥയാണെന്ന് എം എൻ കാരശ്ശേരി മാഷ് അഭിപ്രായപ്പെട്ടു. ജനുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ റവല്യൂഷണറി...

Dec 18, 2023, 5:04 pm GMT+0000
കാലിത്തീറ്റ നശിച്ചതിന്റെ പേരിൽ കരാർ തൊഴിലാളികൾക്കെതിരെ നടപടി; കേരള ഫീഡ്സ് തിരുവങ്ങൂരിൽ സൂചനാ പണിമുടക്ക് നടത്തി

കോഴിക്കോട്: ഉത്പാദനത്തിലെ പിഴവ് കാരണം ടൺ കണക്കിന് കാലിത്തീറ്റ നശിച്ച തിരുവങ്ങൂർ കേരള ഫീഡ്സ് തൊഴിലാളി സമരത്തിലേക്ക്. വാർത്ത പുറത്തായതിന്റെ പേരിൽ കരാർ തൊഴിലാളികൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിക്കുന്നത്. സ്റ്റിച്ചിംഗ് തൊഴിലാളിയായ...

Dec 18, 2023, 1:43 pm GMT+0000
ആവിശ്യത്തിന് ഡോക്ടർമാറില്ല; കൊയിലാണ്ടി താലൂക്കാശുപത്രി സുപ്രണ്ടിനെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രി സുപ്രണ്ടിനെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു. മൂന്നു മാസക്കാലമായി പ്രവർത്തനരഹിതമായ മോർച്ചറി, എക്സറെ സംവിധാനം മുടങ്ങി കിടക്കുന്നു, ആവിശ്യത്തിന് ഡോക്ടർമാറില്ല, പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധിച്ചത്....

Dec 18, 2023, 1:24 pm GMT+0000
നിരവധി കേസുകളിൽ പ്രതി; കൊയിലാണ്ടിയിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൊയിലാണ്ടി :നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു. കൊയിലാണ്ടി നെല്ലിക്കോട് കുന്ന് മുഹമ്മദ് റാഫി (39) നെയാണ് കൊയിലാണ്ടി പോലീസ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് അയച്ചത്....

Dec 18, 2023, 1:04 pm GMT+0000