കോഴിക്കോട്: ചേവായൂരില് അറുപതു വയസുകാരിയെ ഫ്ലാറ്റില് തീ പൊള്ളലേറ്റ് മരിച്ച നിലയില് കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. ബിഎസ് എന് എല്...
Dec 8, 2025, 3:32 pm GMT+0000താമരശ്ശേരി: ചുരം എട്ടാം വളവിൽ വലിയ ചരക്ക് ലോറി തകരാറിലായത് കൊണ്ട് നാലാം വളവ് തൊട്ട് മുകളിലേക്ക് ഗതാഗത കുരുക്ക് നേരിടുന്നുണ്ട്. ഒന്നാം വളവിന്റെ അടുത്തും മറ്റൊരു വാഹനം തകരാറിലായിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും...
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു. ദർശനത്തിനായി പോയവരുടെ വാഹനം ആണ് പമ്പ ചാലക്കയത്തിന് സമീപം വച്ച് തീപിടിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് തീർഥാടകരെ വേഗം...
കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ പൊലീസ് ശക്തമായ നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ലഹരി വില്പന വഴി വാങ്ങിയ വാഹനം പോലീസ് കണ്ടു കെട്ടി. പന്തീരാങ്കാവ് സ്വദേശി കുറുക്കൻ കുഴി പറമ്പിൽ...
അർബുദ ബാധയെ തുടർന്ന് അന്തരിച്ച കാനത്തിൽ ജമീല എം എൽ എ യുടെ സംസ്കാരം ഇന്ന് വൈകിട്ട് 5 -ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദിലാണ് സംസ്‌കാരം.8 മണി...
കോഴിക്കോട്: സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആർ) ഭാഗമായി പോളിങ് ബൂത്തുകളുടെ പുനഃക്രമീകരണ നിർദേശങ്ങൾ അവതരിപ്പിക്കാൻ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഓരോ പോളിങ് സ്റ്റേഷനിലെയും...
കോഴിക്കോട് : കേരള നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ച ആദ്യ വനിതയാണ് കാനത്തിൽ ജമീല. എംഎൽഎ ആയിരിക്കെ ഇതുവരെ 54 പേർ വിടവാങ്ങി. 1996ലെ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഇടയ്‌ക്ക് മരണമടയുകയും ആ തിരഞ്ഞെടുപ്പിൽ...
കോഴിക്കോട് : അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി എ. ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷ് ഇന്നലെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെതുടര്‍ന്നു മെഡിക്കൽ...
കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഡിസംബർ രണ്ടിന് നടക്കും. വിദേശത്തുള്ള മകൻ എത്തിയ ശേഷമാകും ഖബറടക്കം നടത്തുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദിലായിരിക്കും ഖബറടക്കുക....
കോഴിക്കോട് വെങ്ങാലി പാലത്തിന് സമീപം ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു .ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ്...
