കനത്ത മഴ: വടകരയിൽ ദേശീയപാതയോരത്തെ വീടുകളിലും കടകളിലും വെള്ളം കയറി

വടകര: ദേശീയപാതയിൽ ചോറോട് ഓവർ ബ്രിജിനും കൈനാട്ടിക്കും ഇടയിൽ ശക്തമായ മഴയിൽ വീടുകളിലും കടകളിലും വെള്ളം കയറി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നേരത്തേ ഉണ്ടായിരുന്ന ഓവുചാൽ മണ്ണിട്ടു നികത്തിയതിനെ തുടർന്നാണ് വെള്ളം ഉയർന്നത്....

കോഴിക്കോട്

May 21, 2025, 11:49 am GMT+0000
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. ഹംസയ്‌ക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ...

May 20, 2025, 7:34 am GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം: ദുരൂഹത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസിന്റെ രഹസ്വാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നതാണ് പ്രാഥമിക നിഗമനം. നിയമപരമായ എല്ലാ കാര്യങ്ങളും...

കോഴിക്കോട്

May 19, 2025, 1:05 pm GMT+0000
രാത്രി ഏഴിന് ശേഷം കോഴിക്കോട് എത്തുന്ന രീതിയിൽ കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കുന്നത് സജീവ പരിഗണനയിൽ -ഷാഫി പറമ്പിൽ

വടകര: രാത്രി ഏഴുമണിക്ക് ശേഷം കോഴിക്കോട് എത്തുന്ന രീതിയിൽ കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കുന്നത് സജീവ പരിഗണനയിലുണ്ടെന്ന് ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ അറിയിച്ചതായി വടകര എം.പി ഷാഫി പറമ്പിൽ. ട്രെയിൻ...

കോഴിക്കോട്

May 19, 2025, 12:27 pm GMT+0000
പേരാമ്പ്രയിൽ കല്യാണ വീട്ടിൽ മോഷണം; പണക്കവറുകൾ അടങ്ങിയ പെട്ടി മോഷ്ടിച്ചു ; നഷ്ടമായത് 20 ലക്ഷം രൂപ

കോഴിക്കോട്: പേരാമ്പ്രയിൽ കല്യാണ വീട്ടിൽ കവർച്ച നടന്നതായി പരാതി. പേരാമ്പ്ര സ്വദേശി കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ് സംഭവം. ഇദ്ദേഹത്തിൻ്റെ മകളുടെ വിവാഹം ഇന്നലെ ഈ വീട്ടിൽ വച്ച് നടന്നിരുന്നു. വിവാഹത്തിനെത്തിയവർ പാരിതോഷികമായി നൽകിയ...

കോഴിക്കോട്

May 19, 2025, 11:12 am GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം , സ്ഥിതി ഗുരുതരം ; തീ നിയന്ത്രണ വിധേയമാക്കാനായില്ല നാട്ടുകാരെയെല്ലാം പ്രദേശത്ത് നിന്ന് മാറ്റുന്നു

  കോഴിക്കോട് : കോഴിക്കോട് സ്റ്റാൻഡിലെ തീപിടിത്തം – തീ നിയന്ത്രണ വിധേയമാക്കാനായില്ല നാട്ടുകാരെയെല്ലാം പ്രദേശത്ത് നിന്ന് മാറ്റുന്നു. തീ അണയ്ക്കാൻ ഉള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക്.

കോഴിക്കോട്

May 18, 2025, 1:22 pm GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം – വീഡിയോ

കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിൽ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക്...

കോഴിക്കോട്

May 18, 2025, 12:57 pm GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ കടകളിലേക്ക് തീപടരുന്നു

കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിൽ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക്...

കോഴിക്കോട്

May 18, 2025, 12:45 pm GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം; തീപിടിച്ചത് കാലിക്കറ്റ് ടെക്സ്റ്റയിൽസിൽ – അകത്ത് ആളുണ്ടോ എന്നതിൽ അവ്യക്തത

കോഴിക്കോട് : കോഴിക്കോട് തുണിക്കടയിൽ വൻ തീപിടിത്തം. നാല്‌ ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടക്കാണ് തീപിടിച്ചത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ആളുകൾ...

May 18, 2025, 12:32 pm GMT+0000
മൂരാട് വാഹനാപകടം ; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 5 ആയി

വടകര : മൂരാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപെട്ടു. വടകര ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയിൽ സത്യൻ ആണ് മരണപെട്ടത്. കഴിഞ്ഞ ഞായർ വൈകിട്ട് 3.15 ഓടെയാണ് മാഹിയിൽ...

കോഴിക്കോട്

May 18, 2025, 7:55 am GMT+0000