
പെരുവണ്ണാമൂഴി : ടൂറിസം കേന്ദ്രത്തിൽ തേൻമ്യൂസിയം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. സിഎംഐ സഭയുടെ സാമൂഹികസേവനവിഭാഗമായ...
Apr 17, 2025, 1:00 pm GMT+0000



വടകര : ലോകനാർകാവ് ക്ഷേത്ര പൂരമഹോത്സവത്തിലെ പ്രധാനചടങ്ങായ നഗരപ്രദക്ഷിണവും പള്ളിവേട്ടയും ബുധനാഴ്ച നടക്കും. രാവിലെ ഭഗവതിയുടെ ആറാട്ടിനുപുറമേ മറ്റു ക്ഷേത്രച്ചടങ്ങുകൾ, വൈകീട്ട് 3.30-ന് കലാമണ്ഡലം ജിനേഷ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, വൈകീട്ട് നാലിന് ഇളനീർവരവ്,...

വടകര: തൂണേരിയിൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കാർത്തികയെ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടന്തന്നെ നാദാപുരം...

കോഴിക്കോട്: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലുമെന്ന തീരുമാനമെടുത്ത ചക്കിട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്റെ കെ സുനിലിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവിയാണ് സർക്കാർ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്....

കോഴിക്കോട്: രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോഴിക്കോട് പോക്സോ കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ കോടതി ഒന്നാം പ്രതിയായ അധ്യാപകനും രണ്ടാം...

കോഴിക്കോട് : വാഹനപരിശോധനയ്ക്കിടെ കൈകാണിച്ച് നിർത്താതെപോയ വാഹനത്തെ പിൻതുടർന്ന് സാഹസികമായി പിടികൂടുകയും, പരിശോധനയിൽ വാഹനത്തിൽനിന്നും 5 ഗ്രാം കഞ്ചാവ് സഹിതം വയനാട് ചുള്ളിയോട് സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (23 വയസ്സ്), മലപ്പുറം...

രാമനാട്ടുകര: മാർച്ച് 24 ന് വൈകീട്ട് സഹോദരനോടൊപ്പം സ്കൂട്ടറിൽ പോകവേ പിന്നിൽ നിന്നെത്തിയ ലോറിയിടിച്ച് റോഡിലേക്ക് വീണ യുവതി മറ്റൊരു വാഹനം ഇടിച്ചു മരിച്ച സംഭവത്തിലുൾപ്പെട്ട ലോറിയും ഡ്രൈവറെയും ഫറോക്ക് ഇൻസ്പെക്ടർ ടി...

മടപ്പള്ളി : അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം ; പ്രശസ്ത റാപ്പ് ഗായകൻ വേടൻ നയിക്കുന്ന വേടൻ മ്യൂസിക്ക് കൺസർട്ട് ഇന്ന് രാത്രി 9 ന്. ആറിന് ഞായറാഴ്ച സ്റ്റീഫൻ ദേവസി, കെ.എസ്....

കോഴിക്കോട്: മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കു നിന്നു തിരിയാൻ ഇടമില്ലാത്ത വിധത്തിൽ തെരുവു കച്ചവടം. പ്രതിദിനം അരലക്ഷത്തോളം യാത്രക്കാർ ഉപയോഗിക്കുന്ന സ്റ്റാൻഡിലാണ് ഈ ദുരവസ്ഥ. ബസ് ബേയ്ക്ക് മധ്യത്തിൽ 16...

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 40കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. മസ്തിഷ്ക ജ്വരമാണെന്നാണ് കണ്ടെത്തൽ. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതിയെ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്....

ദോഹ : കോഴിക്കോട് ജില്ലയിലെ നാദാപുരം ചേലക്കാട് കുളങ്ങരത്ത് സ്വദേശി ചേണിക്കണ്ടി അബ്ദുൽ മജീദ് (50) ഖത്തറിൽ അന്തരിച്ചു. ദോഹ റൊട്ടാന റസ്റ്ററന്റിൽ ജീവനക്കാരനായിരുന്നു. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. ഉമ്മ ഖദീജ....