കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ്...
Aug 1, 2025, 4:35 pm GMT+0000കോഴിക്കോട്: നഗരത്തിന്റെ പ്രധാന പ്രവേശനകവാടമാണ് തൊണ്ടയാട് ജങ്ഷന്‍. ദേശീയപാതയില്‍ ഇവിടെ മേല്‍പ്പാലമുണ്ടെങ്കിലും താഴത്തുകൂടിയുള്ള മാവൂര്‍റോഡില്‍ ഗതാഗതക്കുരുക്കിന് ഒരു കുറവുമില്ല. മേല്‍പ്പാലത്തിനുകീഴെ ഇരുഭാഗത്തും യുടേണ്‍ അനുവദിച്ചാല്‍ കുറച്ച് പ്രശ്‌നപരിഹാരമാകുന്ന സ്ഥലമാണിത്. മെഡിക്കല്‍ കോളേജ്...
കൊയിലാണ്ടി : സംസ്ഥാന ജയിൽ ഡിജിപി ബൽറാംകുമാർ ഉപാധ്യായ കൊയിലാണ്ടി സബ്ജയിൽ സന്ദർശിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിക്കാൻപോകുന്ന അവസരത്തിലാണ് കൊയിലാണ്ടി ജയിലും സന്ദർശിച്ചത്. കൊയിലാണ്ടി ജയിലിലെ സുരക്ഷാകാര്യങ്ങൾ ജയിൽ ഉദ്യോഗസ്ഥരുമായി ഡിജിപി...
കോഴിക്കോട്: ബസുകളുടെ മത്സര ഓട്ടത്തിനിടെ പേരാമ്പ്രയിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേസ് കേസ് അന്വേഷണത്തിനെതിരെ മരിച്ച വിദ്യാർത്ഥി ജവാദിന്റെ പിതാവ് അബ്ദുൾ ജലീൽ. എഫ് ഐ ആറിൽ ഇടിച്ച ബസിന്റെ പേരോ നമ്പറോ...
തൃശൂര്‍: പൊലീസിന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശേരി സ്വദേശികളായ കുന്നോത്ത് വീട്ടില്‍ അര്‍ജുന്‍, ചെമ്പകത്ത് വീട്ടില്‍ ഷിദിന്‍ എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി...
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസ് ഡ്രൈവറായ പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ്...
പേരാമ്പ്ര: സ്വകാര്യ ബസിന്റെ അമിതവേഗതയ്ക്ക് ഒരു ഇര കൂടി. പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നാളെ പ്രതിഷേധമായി ബസുകൾ തടയാനൊരുങ്ങി നാട്ടുകാർ. പേരാമ്പ്രയിൽ അമിത വേഗതയിലെത്തുന്ന സ്വകാര്യ...
പരപ്പ: പ്ലസ്ടു സേ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.പരപ്പ ചെമ്പന്‍കുന്ന് പന്നിത്തടത്തെ കിഴക്കേകുറ്റ് വീട്ടില്‍ ബിനു തോമസിന്റെ മകന്‍ ക്രിസ്‌റ്റോ തോമസ് ബിനു(18)ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് വീടിനടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീടിന്റെ...
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്. കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവരെ വീട്ടുമുറ്റത്ത് നിന്ന് കുട്ടിയാന ആക്രമിച്ചു. സംഭവ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കോഴിക്കോട് കാവിലുംപാറ...
രാമനാട്ടുകര :പന്തീരാങ്കാവ് ബൈപാസ്സിൽ അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ചു കടക്കുമ്പോൾ പാലക്കാട്ടേക്ക് പോകുന്ന ബസ് ഇടിച്ച് വയോധികൻ മരിച്ചു. കുറ്റൂളങ്ങാടിയിൽ കൊയ്യപ്പുറത്ത് കുമ്പിയാലത്ത് ഗംഗാധര പണിക്കർ (റിട്ട. ‘നെടുങ്ങാടി ബാങ്ക്...
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ നാളെ (ജൂലൈ 17 വ്യാഴാഴ്‌ച) സ്കൂളുകൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
