പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം നടത്തി. TDRFപയ്യോളി യൂണിറ്റ്, NSS, Spc , NCC , ഗൈഡ്സ് , PTA , SMC, Spg അംഗങ്ങളാണ് ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്. വാർഡ് മെംബർ കെ.കെ. ശോഭ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് വി.കെ.മുനീർ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ.എൽ ലിജീഷ്, മഠത്തിൽ അബ്ദുറഹ്മാൻ , മുനിസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.പി. ഫാത്തിമ , പി.ടി.എ വൈസ് പ്രസിഡന്റ് ഷൈനി സോണി. എം.സി. ബഷീർ, വേണു വെണ്ണാടി , കൗൺസിലർമാരായ റയിസ, ആരിഫ, HM ഇൻ ചാർജ് കെ. സ്മിത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.കെ. സചിത്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.എം. ഗീത നന്ദിയും പറഞ്ഞു.
തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശുചീകരണ യജ്ഞം
Nov 22, 2026, 12:22 pm GMT+0000
payyolionline.in
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു, 17-കാരന്റെ പേരിൽ പോക്സോ കേസ്; ഇരുവര ..
എൻ.എസ്.എസ് ‘ഇഗ്നൈറ്റ്’ വളണ്ടിയർ പരിശീലന ക്യാമ്പിന് സമാപനം
