തുറയൂർ: കൊയപ്പള്ളി തറവാട്ട് ട്രെസ്റ്റ് മുൻ സെക്രട്ടറിയും തുറയൂരിലെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ കണ്ണോത്തും മുകളിൽ കെ.എം. വാസു നായർ (77) അന്തരിച്ചു. കോഫീ ബോർഡ് റിട്ടേർഡ് ജീവനക്കാരനായിരുന്നു.ഭാര്യ: നളിനി.മക്കൾ: പരേതനായ കെ.എം. സനൂപ്, കെ.എം. സന്ദീപ്, സന്ധ്യ. മരുമക്കൾ: കാർത്തിക് രാമകൃഷ്ണൻ (വടകര), അമൃത ടി.കെ. (തിക്കോടി).
തുറയൂർ കണ്ണോത്തും മുകളിൽ കെ.എം. വാസു നായർ അന്തരിച്ചു
Oct 13, 2026, 11:15 am GMT+0000
payyolionline.in
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിനെതിരെ അന്വേഷണം കടുപ്പിച്ച് പോലീ ..
വിവാഹം മുടങ്ങിയതിൽ മനംനൊന്ത് കൗൺസിലിംഗിനിടെ പുഴയിൽ ചാടിയ യുവതി മരിച്ചു; മൃതദേ ..
