മക്കയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു

news image
Oct 3, 2026, 3:35 am GMT+0000 payyolionline.in

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർ മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന നാല് നഴ്‌സുമാരും അവരുടെ ഡ്രൈവറുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കോട്ടയം പാലാ സ്വദേശി ജെയ്‌സി മോൾ (36), കുരുമുള്ളൂർ ആനച്ചേരി സ്വദേശി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാർ.

​അപകടത്തിൽപ്പെട്ട മറ്റു രണ്ടുപേർ തമിഴ്‌നാട് സ്വദേശികളാണ്. വെള്ളിയാഴ്ച വൈകീട്ട് വാരാന്ത്യ അവധി ആഘോഷ ഭാഗമായി ഷോപ്പിംഗിനായി പുറത്തിറങ്ങിയപ്പോഴാണ് നഴ്‌സുമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe