പേരാമ്പ്ര മണ്ഡലം: പതിമൂന്നാം റൗണ്ടിലും ലീഡ് നിലനിർത്തി അഡ്വ. ഫാത്തിമ തഹിലിയ

news image
May 4, 2026, 9:26 am GMT+0000 payyolionline.in

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പതിമൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ പേരാമ്പ്ര മണ്ഡലത്തിൽ അഡ്വ. ഫാത്തിമ തഹിലിയ മികച്ച ലീഡ് തുടരുന്നു. നിലവിൽ 63999 (+ 7111) വോട്ടുകളുമായി അവർ മുന്നിലാണ്.

എൽഡിഎഫ് സ്ഥാനാർത്ഥി ടി. പി. രാമകൃഷ്ണൻ 56888 (- 7111) വോട്ടുകളുമായി രണ്ടാം സ്ഥാനത്തും, എൻഡിഎ സ്ഥാനാർത്ഥി എം. മോഹനൻ മാസ്റ്റർ 10156 (- 53843) വോട്ടുകളുമായി മൂന്നാം സ്ഥാനത്തുമാണ്. ആകെ 17 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ 13 റൗണ്ടുകൾ പൂർത്തിയായപ്പോഴുള്ള കണക്കുകളാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe