ഇരിങ്ങൽ കോട്ടക്കൽ മൊയച്ചേരി തോട്ടുങ്ങൽ ഉസ്മാൻ (75) നിര്യാതനായി.

news image
May 2, 2026, 2:06 pm GMT+0000 payyolionline.in

ഇരിങ്ങൽ : കോട്ടക്കൽ മൊയച്ചേരി തോട്ടുങ്ങൽ ഉസ്മാൻ (75) നിര്യാതനായി. ഭാര്യ: മൈമു തൈവളപ്പിൽ. മക്കൾ: കബീർ ( ഒമാൻ), മുനീർ ( ബഹ്റൈൻ) ,മുബീന. മരുമക്കൾ: ഹസീന (വടകര), അഫ്നിദ (അയനിക്കാട്), സഹീർ ( മൂരാട്). സഹോദരങ്ങൾ: കരീം,സുലൈഖ, പരേതരായ മമ്മു, അബ്ദുറഹിമാൻ, അബ്ദുല്ല, കുഞ്ഞാഞ്ഞ , അയിശോമ്മ, കുഞ്ഞമ്മ. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് കോട്ടക്കൽ ജലാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe